"പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങൾ 2021-22 (മൂലരൂപം കാണുക)
21:09, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 12: | വരി 12: | ||
* യു.പി തലത്തിലും യു.എസ്.എസ് സ്കോളർഷിപ്പിനുള്ള പരിശീലനം ക്വിസിലൂടെയും മറ്റും നൽകിവരുന്നു.ദേവനന്ദ എ പി 2018-2019 ൽ സ്കോളർഷിപ്പിന് അർഹയായി.അഭിനന്ദനങ്ങൾ. | * യു.പി തലത്തിലും യു.എസ്.എസ് സ്കോളർഷിപ്പിനുള്ള പരിശീലനം ക്വിസിലൂടെയും മറ്റും നൽകിവരുന്നു.ദേവനന്ദ എ പി 2018-2019 ൽ സ്കോളർഷിപ്പിന് അർഹയായി.അഭിനന്ദനങ്ങൾ. | ||
* ഹൈസ്കൂൾ തലത്തിൽ എൻ.എം.എം എസ് സ്കോളർഷിപ്പിനുള്ള പരിശീലനവും എൻ.ടി.എസ്.ഇ സ്കോളർഷിപ്പിനുള്ള പരിശീലനവും നൽകി വരുന്നു | * ഹൈസ്കൂൾ തലത്തിൽ എൻ.എം.എം എസ് സ്കോളർഷിപ്പിനുള്ള പരിശീലനവും എൻ.ടി.എസ്.ഇ സ്കോളർഷിപ്പിനുള്ള പരിശീലനവും നൽകി വരുന്നു | ||
* '''സ്കൂൾ പ്രവർത്തനങ്ങൾ 2020-21''' പ്രവേശനോത്സവം ഓൺലൈനായി നടത്തി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ ഭംഗിയായി നടന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാഘോഷം ആചരിച്ചു നിരവധി പ്രവർത്തനങ്ങൾ നടത്തി. ഉപന്യാസരചന, , നാടൻ പാട്ടാലാപനം, കവിതാ രചന, കവിത ചൊല്ലൽ എന്നിങ്ങനെ നിരവധി മത്സര പരിപാടികൾ. എൻ സി സി യുടെ സാന്നിദ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിന പ്രവർത്തനങ്ങൾ നടന്നു. ഓൺ ലൈനായി കുഞ്ഞുങ്ങൾ യോഗ യ്ക്കു. പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ശ്രീമതി ഷെർളി ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. വീട്ടിൽ കുഞ്ഞുങ്ങൾ സ്വന്തമായി കൃഷി ചെയ്തു. എന്റെ മരം നട്ടു. അതോടൊപ്പം ഓൺ ലൈനായി പരിപാടികൾ നടത്തി. സ്വാതന്ത്ര്യദിനം, ലഹരിവിരുദ്ധദിനം ഗാന്ധി ജയന്തി, റിപ്പബ്ളിക് ദിനം എന്നിവ ശരത്ത് സാറിന്റെ മേൽനോട്ടത്തിൽ നടന്നു. ഓണം ക്രിസ്തുമസ് റംസാൻ ആഘോഷങ്ങൾ ഓൺ ലൈനായിട്ടുള്ള പരിപാടികളോടെ സമുചിതമായിത്തന്നെ നടന്നു. |