"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
15:56, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→പുതിന
(→ഈന്ത്) |
(→പുതിന) |
||
വരി 355: | വരി 355: | ||
==പുതിന== | ==പുതിന== | ||
<p align="justify"> | <p align="justify"> | ||
[[പ്രമാണം:47234 potheena.jpeg|right|250px]] | |||
. നല്ല മണമുള്ള ഒരു പച്ചിലമരുന്നാണ് പുതിന. മോയ്‌സ്‌ചുറൈസറുകൾ, ക്ലെൻസറുകൾ, ലോഷനുകൾ തുടങ്ങിയവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്. ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന എല്ലാ ഉത്‌പന്നങ്ങളിലും പുതിനയുടെ സാന്നിധ്യം കാണാം. പുതിനയില കൊണ്ട് ചർമ്മത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ മനസ്സിലാക്കാം.കൊതുകും മറ്റും കടിച്ച് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടാൽ പുതിനയില തേയ്‌ക്കുക.പുതിന എണ്ണ ഉപയോഗിച്ചാൽ പേൻ ഇല്ലാതാക്കും.ഓട്‌സും പുതിനയില നീരും ചേർത്ത് മുഖത്ത് തേയ്‌ക്കുക മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ.മങ്ങുമെന്ന് മാത്രമല്ല ത്വക്കിലെ നിർജ്ജീവകോശങ്ങൾ നീക്കപ്പെടുകയും ചെയ്യും.വിണ്ടുകീറിയ പാദങ്ങൾക്ക് പുതിനയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ പാദങ്ങൾ മുക്കി വയ്‌ക്കുക പാദങ്ങളിലെ വിണ്ടുകീറലുകൾ അപ്രത്യക്ഷമായി അവ സുന്ദരമാകും. പുതിനയുടെ സുഗന്ധം മനസ്സിന് സന്തോഷവും സമാധാനവും നൽകുകയും ചെയ്യും.മുഖക്കുരു മാറ്റാൻ പുതിന നീര് പോലെ ഫലപ്രദമായ ഔഷധങ്ങൾ ഇല്ലെന്ന് തന്നെ പറയാം. പുതിന നീരിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ചർമ്മത്തിന്റെ അധിക എണ്ണമയം നിയന്ത്രിക്കും. പുതിന നീരിൽ പനിനീർ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.</p> | |||
==മുയൽച്ചെവിയൻ== | ==മുയൽച്ചെവിയൻ== | ||
<p align="justify"> | <p align="justify"> |