"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
15:53, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ഇഞ്ചിപ്പുല്ല്
(→കൂവളം) |
|||
വരി 294: | വരി 294: | ||
==ഇഞ്ചിപ്പുല്ല് == | ==ഇഞ്ചിപ്പുല്ല് == | ||
[[പ്രമാണം:47234 enchippullu.jpeg|right|250px]] | |||
<p align="justify"> | <p align="justify"> | ||
കേരളത്തിൽ നിന്നും കയറ്റുമതി ചെയ്യുന്ന വനോൽപന്നങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള പുൽതൈലം ഇഞ്ചിപ്പുല്ലിൽ നിന്നാണ് നിർമ്മിക്കുന്നത്.സിമ്പോപോഗൺ ഫ്‌ലെക്‌സുവോസസ് (Cymbopogan flexuosus Wats.) എന്നാണ് ഇഞ്ചിപ്പുല്ലിന്റെ ശാസ്ത്രനാമം. ലെമൺ ഗ്രാസ്സ് (Lemon Grass) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ സസ്യം ഒന്നരമീറ്റർ ഉയരത്തിൽ വളരുകയും ചെടിയുടെ ഇലകൾക്ക് നെല്ലോലകളുടെ രൂപസാദൃശ്യവും അതിനേക്കാൾ വളർച്ചയുമുണ്ടാവുകയും ചെയ്യും. ഇളംചെടിയിലാണ് പുൽതൈലം കൂടുതലായി ഉണ്ടാവുക. പുതിയ ഇലകളിൽ നിന്നും 70, 80% പുൽതൈലം ലഭിക്കും. ഇല വാറ്റിയാണ് തൈലം എടുക്കുന്നത്. വർഷത്തിൽ പലതവണ ഇലകൾ കൊയ്‌തെടുക്കാം.സിട്രാൾ ആണ് പുൽ തൈലത്തിലെ മുഖ്യഘടകം. ജീവകം എ യുടെ സംശ്ലേഷണത്തിന്ഉപയോഗിക്കുന്നതിനാൽ തൈലം ചികിത്സാരംഗത്തും വൻ തോതിൽ ഉപയോഗിച്ചുവരുന്നു. ആയുർവേദവിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമുള്ള സസ്യമാണിത്. കഫക്കെട്ട്, പനി, ശരീരവേദന എന്നിവശമിപ്പിക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. വാതം, കൈകാൽ കഴപ്പ്, പുറംവേദന എന്നിവയ്ക്ക് മൂന്നിരട്ടി വെളിച്ചെണ്ണയിൽ നേർപ്പിച്ച തൈലം പുരട്ടിയാൽ ആശ്വാസം കിട്ടും. കൽക്കണ്ടം, ചുക്ക്, കുരുമുളക് ഇവ പൊടിച്ച് 2,3 തുള്ളി പുൽതൈലം ചേർത്ത് കഴിച്ചാൽ പനിയും ചുമയും മാറും. ജലദോഷംമാറാൻ ഇതിന്റെ ഇലവെന്തവെള്ളം ആവി പിടിപ്പിച്ചാൽ മതി. പുൽതൈലം 2 തുള്ളി കുളിക്കുന്നവെള്ളത്തിൽ ചേർത്താൽ വിയർപ്പ് ഗന്ധം മാറും.</p> | കേരളത്തിൽ നിന്നും കയറ്റുമതി ചെയ്യുന്ന വനോൽപന്നങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള പുൽതൈലം ഇഞ്ചിപ്പുല്ലിൽ നിന്നാണ് നിർമ്മിക്കുന്നത്.സിമ്പോപോഗൺ ഫ്‌ലെക്‌സുവോസസ് (Cymbopogan flexuosus Wats.) എന്നാണ് ഇഞ്ചിപ്പുല്ലിന്റെ ശാസ്ത്രനാമം. ലെമൺ ഗ്രാസ്സ് (Lemon Grass) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ സസ്യം ഒന്നരമീറ്റർ ഉയരത്തിൽ വളരുകയും ചെടിയുടെ ഇലകൾക്ക് നെല്ലോലകളുടെ രൂപസാദൃശ്യവും അതിനേക്കാൾ വളർച്ചയുമുണ്ടാവുകയും ചെയ്യും. ഇളംചെടിയിലാണ് പുൽതൈലം കൂടുതലായി ഉണ്ടാവുക. പുതിയ ഇലകളിൽ നിന്നും 70, 80% പുൽതൈലം ലഭിക്കും. ഇല വാറ്റിയാണ് തൈലം എടുക്കുന്നത്. വർഷത്തിൽ പലതവണ ഇലകൾ കൊയ്‌തെടുക്കാം.സിട്രാൾ ആണ് പുൽ തൈലത്തിലെ മുഖ്യഘടകം. ജീവകം എ യുടെ സംശ്ലേഷണത്തിന്ഉപയോഗിക്കുന്നതിനാൽ തൈലം ചികിത്സാരംഗത്തും വൻ തോതിൽ ഉപയോഗിച്ചുവരുന്നു. ആയുർവേദവിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമുള്ള സസ്യമാണിത്. കഫക്കെട്ട്, പനി, ശരീരവേദന എന്നിവശമിപ്പിക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. വാതം, കൈകാൽ കഴപ്പ്, പുറംവേദന എന്നിവയ്ക്ക് മൂന്നിരട്ടി വെളിച്ചെണ്ണയിൽ നേർപ്പിച്ച തൈലം പുരട്ടിയാൽ ആശ്വാസം കിട്ടും. കൽക്കണ്ടം, ചുക്ക്, കുരുമുളക് ഇവ പൊടിച്ച് 2,3 തുള്ളി പുൽതൈലം ചേർത്ത് കഴിച്ചാൽ പനിയും ചുമയും മാറും. ജലദോഷംമാറാൻ ഇതിന്റെ ഇലവെന്തവെള്ളം ആവി പിടിപ്പിച്ചാൽ മതി. പുൽതൈലം 2 തുള്ളി കുളിക്കുന്നവെള്ളത്തിൽ ചേർത്താൽ വിയർപ്പ് ഗന്ധം മാറും.</p> | ||
== ചാമ്പ == | == ചാമ്പ == | ||
<p align="justify"> | <p align="justify"> |