"ജി.എം.എൽ.പി.എസ് കാട്ടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ് കാട്ടുമുണ്ട (മൂലരൂപം കാണുക)
15:52, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ചരിത്രം
വരി 75: | വരി 75: | ||
1947 ജൂലായ് 5 ശനി കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് പന്തലിങ്ങൽ ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഉറവിടമായ ഒരു വിദ്യാലയത്തിന്റെ പിറവി ആ നാട്ടുകാരെ പുളകം കൊള്ളിച്ചു. ഏറനാടിന്റെ കിഴക്കേ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രം വീക്ഷിക്കാൻ നിയുക്തനായ അന്നത്തെ പ്രഗൽഭ ചിന്തകനായ ഡോ: KM പണിക്കരുടെ തിരുനാമം ഈ മണ്ണിലും പതിയാൻ ഇടയായി.ഹരിജന - ഗിരിജന മാപ്പിളമാരിൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 99% പിഞ്ചോമനകളെ വിദ്യാഭ്യാസത്തിന്റെ സുവർണ മാനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അന്നത്തെ ഭരണകർത്താക്കൾ ചിന്തിക്കുകയും ആ ഉത്തരവാദിത്തം ഡോ: KM പണിക്കരിൽ നിക്ഷിപ്തമാവുകയും ചെയ്തു.[[ജി.എം.എൽ.പി.എസ് കാട്ടുമുണ്ട/ചരിത്രം|കൂടുതൽ വായിക്കുക ....]] | 1947 ജൂലായ് 5 ശനി കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് പന്തലിങ്ങൽ ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഉറവിടമായ ഒരു വിദ്യാലയത്തിന്റെ പിറവി ആ നാട്ടുകാരെ പുളകം കൊള്ളിച്ചു. ഏറനാടിന്റെ കിഴക്കേ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രം വീക്ഷിക്കാൻ നിയുക്തനായ അന്നത്തെ പ്രഗൽഭ ചിന്തകനായ ഡോ: KM പണിക്കരുടെ തിരുനാമം ഈ മണ്ണിലും പതിയാൻ ഇടയായി.ഹരിജന - ഗിരിജന മാപ്പിളമാരിൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 99% പിഞ്ചോമനകളെ വിദ്യാഭ്യാസത്തിന്റെ സുവർണ മാനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അന്നത്തെ ഭരണകർത്താക്കൾ ചിന്തിക്കുകയും ആ ഉത്തരവാദിത്തം ഡോ: KM പണിക്കരിൽ നിക്ഷിപ്തമാവുകയും ചെയ്തു.[[ജി.എം.എൽ.പി.എസ് കാട്ടുമുണ്ട/ചരിത്രം|കൂടുതൽ വായിക്കുക ....]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
31.5 സെന്റ് സ്ഥലം, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, ആരോഗ്യ സമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി , PTA യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രീ പ്രൈമറി സ്കൂൾ . , | 31.5 സെന്റ് സ്ഥലം, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, ആരോഗ്യ സമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി , PTA യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രീ പ്രൈമറി സ്കൂൾ . , |