"ജി.എം.എൽ.പി.എസ് കാട്ടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ് കാട്ടുമുണ്ട (മൂലരൂപം കാണുക)
15:35, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ചരിത്രം) |
No edit summary |
||
വരി 77: | വരി 77: | ||
മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ തല കൊന്നാഞ്ചേരി മുതൽ തിരുവാലി വരെയും തെക്ക് പുന്നപ്പാല മുതൽ മമ്പാട് MES കോളേജ് വരെയും അതിർത്തി നിർണയിക്കപ്പെട്ട സ്ഥലങ്ങളിൽ ഒരു ഔദ്യോഗിക വിദ്യാ കേന്ദ്രം അന്ന് നിലവിലുണ്ടായിരുന്നില്ല. ഈ സന്ദർഭത്തിലായിരുന്നു വിജ്ഞാനത്തിന്റെ മാലാഖയായിരുന്ന ഡോ:KM പണിക്കരുടെ സന്ദർശനം. അന്ന് ഈ പ്രദേശത്ത് വന്ന് ഒരു വിദ്യാഭ്യാസ കേന്ദ്രത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ അനന്തരഫലമായി ഒരു പൊതു വിദ്യാലയത്തെ കുറിച്ച് കൂടിയാലോചിക്കുകയും, നാട്ടുകാരിൽ യോഗ്യരായവരുടെ സബ് കമ്മിറ്റി രൂപീകരിച്ച് സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമവും നടത്തി. | മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ തല കൊന്നാഞ്ചേരി മുതൽ തിരുവാലി വരെയും തെക്ക് പുന്നപ്പാല മുതൽ മമ്പാട് MES കോളേജ് വരെയും അതിർത്തി നിർണയിക്കപ്പെട്ട സ്ഥലങ്ങളിൽ ഒരു ഔദ്യോഗിക വിദ്യാ കേന്ദ്രം അന്ന് നിലവിലുണ്ടായിരുന്നില്ല. ഈ സന്ദർഭത്തിലായിരുന്നു വിജ്ഞാനത്തിന്റെ മാലാഖയായിരുന്ന ഡോ:KM പണിക്കരുടെ സന്ദർശനം. അന്ന് ഈ പ്രദേശത്ത് വന്ന് ഒരു വിദ്യാഭ്യാസ കേന്ദ്രത്തെ കുറിച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ അനന്തരഫലമായി ഒരു പൊതു വിദ്യാലയത്തെ കുറിച്ച് കൂടിയാലോചിക്കുകയും, നാട്ടുകാരിൽ യോഗ്യരായവരുടെ സബ് കമ്മിറ്റി രൂപീകരിച്ച് സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമവും നടത്തി. പ്രദേശത്തെ കർഷക പ്രമാണിയായിരുന്ന വടക്കും പാടം അലവി എന്നയാളെ സമീപിച്ച് കമ്മിറ്റി ആവശ്യം ബോധിപ്പിച്ചു. | ||
[[ജി.എം.എൽ.പി.എസ് കാട്ടുമുണ്ട/ചരിത്രം|കൂടുതൽ വായിക്കുക ...]]. | |||
കുട്ടികളുടെ വിദ്യാഭ്യാസത്തിൽ തൽപരനായ അദ്ദേഹം തന്റെ കൈവശം ഉണ്ടായിരുന്നതും കച്ചവടം നടത്തി കൊണ്ടിരിക്കുന്നതുമായ രണ്ട് പിടിക മുറികൾ ഇതിനായി അനുവദിച്ചു. ആ കെട്ടിടത്തിന്റെ ചുമര് വെറും കളിമണ്ണ് കൊണ്ടും മേൽക്കൂര പുല്ല് മേഞ്ഞതുമായിരുന്നു. ഫർണിച്ചറായി അവിടെ ഉണ്ടായിരുന്നത് കച്ചവട വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഒരു പെട്ടി മാത്രമായിരുന്നു. | കുട്ടികളുടെ വിദ്യാഭ്യാസത്തിൽ തൽപരനായ അദ്ദേഹം തന്റെ കൈവശം ഉണ്ടായിരുന്നതും കച്ചവടം നടത്തി കൊണ്ടിരിക്കുന്നതുമായ രണ്ട് പിടിക മുറികൾ ഇതിനായി അനുവദിച്ചു. ആ കെട്ടിടത്തിന്റെ ചുമര് വെറും കളിമണ്ണ് കൊണ്ടും മേൽക്കൂര പുല്ല് മേഞ്ഞതുമായിരുന്നു. ഫർണിച്ചറായി അവിടെ ഉണ്ടായിരുന്നത് കച്ചവട വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഒരു പെട്ടി മാത്രമായിരുന്നു. |