Jump to content

"ജി.എൽ.പി.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഡിസംബർ 2016
വരി 150: വരി 150:
  =സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്=
  =സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്=
* ജൂലൈ ഇരുപത്തേഴ് സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ്  
* ജൂലൈ ഇരുപത്തേഴ് സ്‌കൂൾ ലീഡർ തെരെഞ്ഞെടുപ്പ്  
   വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം കുട്ടികള്‍ തന്നെ തെരഞ്ഞെടുപ്പ്ഉദ്യോഗസ്തരായുംപ്രിന്റഡ് ബാലറ്റ് പേപ്പർ ഉപയോഗിച്ചുംനടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ലീഡോടെ  സ്കൂള്‍ലീഡറായി എം.അമീൻ  അഫ്‌ലഹ് തെരഞ്ഞെടുക്കപ്പെട്ടു.അമീന്‍ അഫ്ലഹ് ,ആരതി, അര്‍ഷ, അനുപ്രിയ, മുഫ്ലിഹ് റസാക്,മില്‍ഹാ റസാക്  എന്നിവര്‍ യഥാക്രമം ഫുട്ബോള്‍,കാര്‍,സൈക്കിള്‍,കുട,മാങ്ങ, കണ്ണട എന്നീ ചിന്നങ്ങളിലായിരുന്നു മത്സരം.ശിഖ,റാനിയ, ഫാദിന്‍ മുഹമ്മദ്‌ എന്നിവര്‍ പോളിംഗ് ഒഫീസേര്മാരായും ഫയാസ് മുഹമ്മദ്‌ പ്രിസിടിംഗ് ഓഫീസറായും  തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.വോട്ടുകള്‍  നേടിയ ആരതി ഡപ്യുടി ലീഡര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂള്‍ലീഡറായി എം.അമീൻ  അഫ്‌ലഹ് വോട്ടര്‍മാര്‍ക്ക്  മധുരം വിതരണം ചെയ്തു. ന് നടന്ന അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചൊല്ലി ലീഡര്‍ അധികാരമേറ്റു.  
   വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം കുട്ടികള്‍ തന്നെ തെരഞ്ഞെടുപ്പ്ഉദ്യോഗസ്തരായുംപ്രിന്റഡ് ബാലറ്റ് പേപ്പർ ഉപയോഗിച്ചുംനടന്ന തെരഞ്ഞെടുപ്പില്‍9  വോട്ട് ലീഡോടെ  സ്കൂള്‍ലീഡറായി എം.അമീൻ  അഫ്‌ലഹ് തെരഞ്ഞെടുക്കപ്പെട്ടു.അമീന്‍ അഫ്ലഹ് ,ആരതി, അര്‍ഷ, അനുപ്രിയ, മുഫ്ലിഹ് റസാക്,മില്‍ഹാ റസാക്  എന്നിവര്‍ യഥാക്രമം ഫുട്ബോള്‍,കാര്‍,സൈക്കിള്‍,കുട,മാങ്ങ, കണ്ണട എന്നീ ചിന്നങ്ങളിലായിരുന്നു മത്സരം.ശിഖ,റാനിയ, ഫാദിന്‍ മുഹമ്മദ്‌ എന്നിവര്‍ പോളിംഗ് ഒഫീസേര്മാരായും ഫയാസ് മുഹമ്മദ്‌ പ്രിസിടിംഗ് ഓഫീസറായും  തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.50 വോട്ടുകള്‍  നേടിയ ആരതി ഡപ്യുടി ലീഡര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂള്‍ലീഡറായി എം.അമീൻ  അഫ്‌ലഹ് വോട്ടര്‍മാര്‍ക്ക്  മധുരം വിതരണം ചെയ്തു. ന് നടന്ന അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചൊല്ലി ലീഡര്‍ അധികാരമേറ്റു.  


  *'''ബോധ വല്‍കരണ ക്ലാസുകള്‍'''[തിരുത്തുക]
  *'''ബോധ വല്‍കരണ ക്ലാസുകള്‍'''[തിരുത്തുക]
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/162322" എന്ന താളിൽനിന്ന് ശേഖരിച്ചത്