Jump to content
സഹായം

"എസ്.എം.എൽ.പി സ്കൂൾ കാളിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:

പ്രൈമറിയിലും പ്രീ- പ്രൈമറിയിലുമായി 551 വിദ്യാർത്ഥികളും 18 അധ്യാപകരും 2 പാചകക്കാരും ശക്തമായ മാനേജ്മെന്റും കർമ്മനിരതരായ പി.ടി.എ അംഗങ്ങളും എല്ലാ സഹകരണങ്ങളും നൽകുന്ന രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും സെന്റ് മേരീസ് കുുടുംബത്തിന്റെ ശക്തിയും ബലവും ആയി നിലകൊള്ളുന്നു. കളരി മുതൽ പ്ലസ്  2 വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കൂഴിൽ ലഭ്യമാകുന്നുവെന്നത് സെന്റ് മേരീസിന്റെ  പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ഓരോ വർഷവും സ്കൂളിനെ തേടിയെത്തുന്ന വിവിധ അവാർഡുകൾ സ്കൂളിന്റെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ്. വരുംതലമുറയെ വാർത്തെടുക്കുന്നതിലൂടെ ഒരു ദേശത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ സെന്റ് മേരീസ് സ്കൂളിന് സാധിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ്സ് റൂം

ശിശു കേന്ദ്രീക്രത ക്ലാസ്സുകൾ
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 99: വരി 100:
<nowiki>*</nowiki>ദിനാചരണങ്ങൾ
<nowiki>*</nowiki>ദിനാചരണങ്ങൾ

==മുൻ സാരഥികൾ==
==മുൻ സാരഥികൾ ==
 
==ശ്രീ . V. J. ജോർജ്    [ 2000 - 2014 ]==

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ലിബിൻ സ്കറിയ  [ ഗായകൻ ]

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
വരി 121: വരി 125:

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
https://goo.gl/maps/ZpYnnBkdDMsrX76CA
309

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622941" എന്ന താളിൽനിന്ന് ശേഖരിച്ചത്