Jump to content
സഹായം

"ജി എം എൽ പി എസ് മഞ്ഞപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 79: വരി 79:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 6 നില കെട്ടിടവും ഡി പി ഈ പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് റൂമുകളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച ഒരു ക്ലാസ്സ്‌റൂമും ഇപ്പോൾ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.ഡിജിറ്റൽ ക്ലാസ്റൂമും, മികച്ച ഐ ടി സൗകര്യങ്ങളും ഉണ്ട്.മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ആൺകുട്ടികൾക്കും,പെൺ കുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യങ്ങളും ഇന്നുണ്ട്.പ്രീപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം നടന്നു വരുന്നു.വൃത്തിയുള്ള പാചകപ്പുരയും,ഗ്യാസ് അടുപ്പുകളും ഗുണമേന്മയുള്ള വിഭവങ്ങളും കൊണ്ട് ഉച്ചഭക്ഷണ സംവിധാനം വളരെയേറെ മെച്ചപ്പെട്ടു കഴിഞ്ഞു.വിനോദത്തിനായി നിർമ്മിച്ച മിനി പാർക്ക് എടുത്തുപറയാവുന്ന ഒരു നേട്ടമാണ്.സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച ജൈവ വൈവിധ്യ പാർക്ക്‌ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്.
  എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ഇരു നില കെട്ടിടവും ഡി പി ഈ പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് റൂമുകളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച ഒരു ക്ലാസ്സ്‌റൂമും ഇപ്പോൾ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.ഡിജിറ്റൽ ക്ലാസ്റൂമും, മികച്ച ഐ ടി സൗകര്യങ്ങളും ഉണ്ട്.മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ആൺകുട്ടികൾക്കും,പെൺ കുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യങ്ങളും ഇന്നുണ്ട്.പ്രീപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം നടന്നു വരുന്നു.വൃത്തിയുള്ള പാചകപ്പുരയും,ഗ്യാസ് അടുപ്പുകളും ഗുണമേന്മയുള്ള വിഭവങ്ങളും കൊണ്ട് ഉച്ചഭക്ഷണ സംവിധാനം വളരെയേറെ മെച്ചപ്പെട്ടു കഴിഞ്ഞു.വിനോദത്തിനായി നിർമ്മിച്ച മിനി പാർക്ക് എടുത്തുപറയാവുന്ന ഒരു നേട്ടമാണ്.സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച ജൈവ വൈവിധ്യ പാർക്ക്‌ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622899" എന്ന താളിൽനിന്ന് ശേഖരിച്ചത്