Jump to content
സഹായം

"ഗവ. എൽ. പി. എസ്. തോട്ടംപാറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
No edit summary
വരി 1: വരി 1:
{| class="wikitable"
|+
!<big>'''<u>ഉള്ളടക്കം</u>'''</big>


♦''ഇംഗ്ലീഷ് ക്ലബ്ബ്''
''♦സോഷ്യൽ സയൻസ് ക്ലബ്ബ്''
''♦മാത്‍സ് ക്ലബ്ബ്''
''♦സയൻസ് ക്ലബ്ബ്''
''♦ഇക്കോ ക്ലബ്ബ്''
''♦ഹെൽത്ത് ക്ലബ്''
''♦വിദ്യാരോഗം''
|}
=== ഇംഗ്ലീഷ് ക്ലബ്ബ് ===
* കുട്ടികൾക്ക് പെറ്റ് ഷോ, കുക്കറി ഷോ, പ്രസംഗം, കുട്ടികൾ സ്വന്തമായി എഴുതിയ കവിത തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിക്കാൻ അവസരം  നൽകുന്നു.  
* ഇംഗ്ലീഷ് ന്യൂസ്‌ കേൾക്കുന്നതിനും ഇംഗ്ലീഷ് പത്രം വായിക്കുന്നതിനും ഉള്ള അവസരം  ലഭിക്കുന്നു.
* ഇംഗ്ലീഷ് കവിതകൾ  പഠിക്കാനും  പാടി അവതരിപ്പിക്കാനും  ഉള്ള അവസരങ്ങൾ ലഭിക്കുന്നു.
=== സോഷ്യൽ സയൻസ് ക്ലബ്ബ് ===
* സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ചു.പ്രവർത്തനങ്ങൾ നടന്നുവരുന്നു.
* ദിനാചരണങ്ങൾ നടത്തുന്നു
=== മാത്‍സ് ക്ലബ്ബ് ===
* മാത്സ്  ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു.
* ജാമിതീയ രൂപങ്ങളുടെ നിർമ്മാണം.
* പസിൽ സോൾവിങ്
* ഗണിത ലാബ് ക്രമീകരണം
=== സയൻസ് ക്ലബ്ബ് ===
* സയൻസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ നടന്നുവരുന്നു.
* ലഘുപരീക്ഷണങ്ങൾ  കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു.
=== ഇക്കോ ക്ലബ്ബ് ===
* ഇക്കോ ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.
* ചെടികൾ നട്ടു വളർത്തി പരിപാലിക്കുന്നു.
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622304" എന്ന താളിൽനിന്ന് ശേഖരിച്ചത്