Jump to content
സഹായം

"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2015-16." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92: വരി 92:
</gallery>
</gallery>
<big><p align="justify">മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും സൈക്കിൾ പഠനം എന്ന ലക്ഷ്യത്തോടെയാണ് ആണ് സൈക്കിൾ ക്ലബ്ബ് രൂപീകരിച്ചത്.സ്കൂളിൽ വിവിധ ഏജൻസികളിൽ നിന്നും ലഭ്യമായ സൈക്കിളുകൾ ഉപയോഗിച്ച് നന്നായി സൈക്കിൾ അറിയാവുന്ന കുട്ടികളെ ഉപയോഗിച്ചാണ് സൈക്കിൾ പഠനം സ്കൂളിൽ നടക്കുന്നത്.ഓരോ വർഷവും നിരവധി വിദ്യാർഥികൾ സ്കൂളിൽ നിന്ന് സൈക്കിൾ പഠനം അനായാസേന പഠിച്ചെടുക്കുന്നു.ഓരോ ക്ലാസിനും അനുസരിച്ച് ചെറുതും വലുതുമായ സൈക്കിളുകൾ ഇതിനായി ഉപയോഗിക്കുന്നു.</big>

== ശാസ്‍ത്രമേള ==
<gallery>
Screenshot_from_2022-02-07_11-51-45.png
Screenshot_from_2022-02-07_11-52-12.png
Screenshot_from_2022-02-07_11-51-10.png
</gallery>
<big><p align="justify">കുന്നമംഗലം ഹൈസ്കൂളിൽ നടന്ന എന്ന ഉപജില്ലാ ശാസ്ത്രമേളയിൽ ഇത്തവണ കോണോട്ട് എൽപി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 180 ലേറെ നാടൻ വിഭവങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചാണ് ശാസ്ത്രമേളയിലെ കലക്ഷൻ വിഭാഗത്തിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.സയൻസ് ചാർട്ട്,സിമ്പിൾ എക്സ്പിരി മെൻറ് ,വിഭാഗത്തിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ വിജയം നേടി.</big>
== സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ==
== സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ==
<gallery>
<gallery>
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622271" എന്ന താളിൽനിന്ന് ശേഖരിച്ചത്