Jump to content
സഹായം

"തോട്ടക്കാട് ഗവ എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 70: വരി 70:
കൊല്ലവർഷം 15 -1 -1060 തത്തുല്യം ഇംഗ്ലീഷ് വർഷം 1 -9 -1884 ൽ സ്ഥാപിതമാണ് ഗവഃ എൽ .പി .ജി .സ്കൂൾ തോട്ടയ്ക്കാട്. ആദ്യകാലത്തു ഓലഷെഡ്ഡായിരുന്ന കെട്ടിടം1961 -62 ൽ  ഓട് മേഞ്ഞു പുതുക്കി പണിതു .ആദ്യ കാലത്തു പെൺപള്ളിക്കൂടം ആയിരുന്നെങ്കിലും പിന്നീട് ആൺകുട്ടികൾക്ക് കൂടി പ്രവേശനം നല്കിപ്പോരുന്നു. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നടക്കുന്നു. .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണിത് .[[തോട്ടക്കാട് ഗവ എൽ പി ജി എസ്/ചരിത്രം|തുടർന്നു വായിക്കുക]]   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിലുള്ള സ്കൂൾ കെട്ടിടം രണ്ടു കെട്ടിടങ്ങളായി L ഷെയ്പ്പിലാണ് സ്ഥിതി  ചെയ്യുന്നത്  
നിലവിലുള്ള സ്കൂൾ കെട്ടിടം രണ്ടു കെട്ടിടങ്ങളായി L ഷെയ്പ്പിലാണ് സ്ഥിതി  ചെയ്യുന്നത്.  ഒരു കെട്ടിടത്തിൽ സ്കൂൾ ഓഫീസും ഡൈനിങ്ങ് ഹാളും അല്പം കൂടി വലിയ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസ്സുകളും കമ്പ്യൂട്ടർ റൂം ,ലൈബ്രറി ഇവയും പ്രവർത്തിച്ചുവരുന്നു 

== പാഠ്യേതര പ്രവർത്തനങ്ങൾ. ==
== പാഠ്യേതര പ്രവർത്തനങ്ങൾ. ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622243" എന്ന താളിൽനിന്ന് ശേഖരിച്ചത്