"പെരുമ്പിള്ളി ചർച്ച് എൽ പി സ്ക്കൂൾ ഞാറയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പെരുമ്പിള്ളി ചർച്ച് എൽ പി സ്ക്കൂൾ ഞാറയ്ക്കൽ (മൂലരൂപം കാണുക)
12:53, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022reduce the size
(reduce the size) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:PCLPS,NARAKAL.jpg|ലഘുചിത്രം|294x294ബിന്ദു]] | [[പ്രമാണം:PCLPS,NARAKAL.jpg|ലഘുചിത്രം|294x294ബിന്ദു]] | ||
<big>ആമുഖം</big> | |||
<big>എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ ഞാറക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പെരുമ്പിള്ളി ചർച്ച് എൽ. പി. സ്കൂൾ.</big> | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
വരി 66: | വരി 66: | ||
'''................................''' | '''................................''' | ||
== ചരിത്രം == | == <big>ചരിത്രം</big> == | ||
<big>പെരുമ്പിള്ളി ചർച്ച് എൽ. പി. സ്കൂൾ 1882 ൽ പെരുമ്പിള്ളി പള്ളിയുടെ കീഴിൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിതമായി. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ കുട്ടികൾ പഠിക്കുന്നുണ്ട്. ആദ്യത്തെ ഹെഡ്മാസ്റ്റർ M. I. പോൾ സാറായിരുന്നു.1986-ൽ ഈ വിദ്യാലയം പുതുക്കിപ്പണിതു.</big> | |||
<big> 137 വർഷങ്ങൾ പിന്നിടുമ്പോഴും നൂറ്റാണ്ടുകളുടെ വൃദ്ധിക്ഷയങ്ങൾ മാറിവരുന്ന വിദ്യാഭ്യാസ ചിന്തകൾ ഇവയെല്ലാം ഗ്രാമീണ വിദ്യാലയങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ ഈ അറിവിന്റെ സൗധത്തിന് കഴിഞ്ഞിട്ടുണ്ട്. പഠനത്തിന് പുറമേ പാഠ്യേതരവിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. PTA, MPTA എന്നിവയുടെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്.ദിനാചരണങ്ങൾ P TA യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഭംഗിയായി നടത്തിവരുന്നു. ഓൺലൈൻ ക്ലാസുകൾ വളരെ കൃത്യതയോടു കൂടി ഭംഗിയായി മുന്നോട്ടു പോകുന്നു. ഓഫ്‌ലൈൻ ക്ലാസ്സിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ഉച്ചയ്ക്ക് ശേഷം പ്രത്യേക കോച്ചിങ് ക്ലാസുകൾ നടത്തിയിരുന്നു. ഓൺലൈൻ അസംബ്ലിയും മറ്റു പരിപാടികളും വളരെ നല്ല രീതിയിൽ നടത്തികൊണ്ട് പോകുന്നു.</big> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== <small> | == <small>1)രണ്ട് ലാപ്ടോപ്പ് ഉണ്ട്.</small> == | ||
== <small> | == <small>2) 3 desktop ഉണ്ട്.</small> == | ||
== <small> | == <small>3)ഒരു പ്രൊജക്ടർ ഉണ്ട്.</small> == | ||
== <small> | == <small>4) 9 മുറികളുള്ള കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത്.</small> == | ||
== <small> | == <small>5) ഓരോ ക്ലാസ് മുറിയിലും ഫാനും,ആവശ്യത്തിനുള്ള ലൈറ്റുകളും ഉണ്ട്.</small> == | ||
== <small> | == <small>6)ഓരോ ക്ലാസിനും വൈറ്റ് ബോർഡ്,അലമാര ,വായനാമൂല എന്നിവ ഉണ്ട്.</small> == | ||
== <small> | == <small>7)ആവശ്യത്തിന് ഡെസ്കും ബെഞ്ചും ഉണ്ട്.</small> == | ||
== <small> | == <small>8) കുടിവെള്ള സൗകര്യം ഉണ്ട്.</small> == | ||
== <small> | == <small>9)ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ്.</small> == | ||
== <small> | == <small>10)മികച്ച സൗകര്യങ്ങളോട് കൂടിയ അടുക്കള എന്നിവ ഉണ്ട്.</small> == | ||
{| class="wikitable" | {| class="wikitable" | ||
| | | |