"സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/ചരിത്രം (മൂലരൂപം കാണുക)
12:53, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 12: | വരി 12: | ||
പെരുമ്പടപ്പ് പള്ളുരുത്തി മേഖലയിലെ അറിവിൻറെ നിറകുടമായി '''നൂറാം വർഷത്തിലേക്ക്''' പ്രയാണം ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം, സമൂഹത്തിൻറെ വളർച്ചയ്ക്കായി,ഒട്ടേറെ സാമൂഹിക മൂല്യങ്ങളുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന ദൗത്യം ഈ തലമുറയിലും ഇന്നും തുടർന്നു കൊണ്ടു വരുന്നു. | പെരുമ്പടപ്പ് പള്ളുരുത്തി മേഖലയിലെ അറിവിൻറെ നിറകുടമായി '''നൂറാം വർഷത്തിലേക്ക്''' പ്രയാണം ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം, സമൂഹത്തിൻറെ വളർച്ചയ്ക്കായി,ഒട്ടേറെ സാമൂഹിക മൂല്യങ്ങളുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന ദൗത്യം ഈ തലമുറയിലും ഇന്നും തുടർന്നു കൊണ്ടു വരുന്നു. | ||
'''പെരുമ്പടപ്പിൻ്റെ ചരിത്രം''' | '''പെരുമ്പടപ്പിൻ്റെ ചരിത്രം''' | ||
പെരുമ്പടപ്പ് എന്ന സ്ഥലനാമം തന്നെ ഈ പ്രദേശത്തിൻറെ ഭൂപ്രകൃതിയുടെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നു. പെരും പടർപ്പായിരുന്ന പള്ളുരുത്തി തെക്കുംഭാഗം പിന്നീട് പെരുമ്പടപ്പ് എന്ന് അറിയപ്പെടാൻ തുടങ്ങി. പള്ളുരുത്തി വില്ലേജ് ഓഫീസിലെ Basic tax register എന്ന റെക്കോർഡ് പരിശോധിച്ചാൽ ഈ പ്രദേശത്തെ നല്ലൊരു ഭാഗം കൃഷിയിടങ്ങളും ചെറുതും വലുതുമായ പുറമ്പോക്ക് തോടുകളും കര ഭൂമിയും ആണെന്ന് കാണാം.ഭൂമിശാസ്ത്രപരമായ മറ്റൊരു പ്രത്യേകത പെരുമ്പടപ്പിൻ്റെ കിഴക്കും, തെക്കും, പടിഞ്ഞാറും വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. | [[സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/ചരിത്രം|പെരുമ്പടപ്പ് എന്ന സ്ഥലനാമം തന്നെ ഈ പ്രദേശത്തിൻറെ ഭൂപ്രകൃതിയുടെ ഏകദേശ സ്വഭാവം വ്യക്തമാക്കുന്നു. പെരും പടർപ്പായിരുന്ന പള്ളുരുത്തി തെക്കുംഭാഗം പിന്നീട് പെരുമ്പടപ്പ് എന്ന് അറിയപ്പെടാൻ തുടങ്ങി. പള്ളുരുത്തി വില്ലേജ് ഓഫീസിലെ Basic tax register എന്ന റെക്കോർഡ് പരിശോധിച്ചാൽ ഈ പ്രദേശത്തെ നല്ലൊരു ഭാഗം കൃഷിയിടങ്ങളും ചെറുതും വലുതുമായ പുറമ്പോക്ക് തോടുകളും കര ഭൂമിയും ആണെന്ന് കാണാം.ഭൂമിശാസ്ത്രപരമായ മറ്റൊരു പ്രത്യേകത പെരുമ്പടപ്പിൻ്റെ കിഴക്കും, തെക്കും, പടിഞ്ഞാറും വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്.]] | ||
കൊച്ചി രാജാവ് തൻ്റെ ആസ്ഥാനമായ തൃപ്പൂണിത്തുറയിൽ നിന്നും കൊച്ചിയിൽ (മട്ടാഞ്ചേരി) വന്നിരുന്നപ്പോൾ പെരുമ്പടപ്പ് വനദുർഗ്ഗ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിരുന്ന വഴിയാണ് പെരുമ്പടപ്പിലേക്കുള്ള പ്രധാന വഴി. ഈ വഴി കുമ്പളങ്ങി യിലേക്ക് പോകുന്നതിന് പെരുമ്പടപ്പ് കടത്തുകടവ് വരെ പിന്നീട് നീണ്ടു. ഈ നാട്ടുപാതയാണ് പിന്നീട് പെരുമ്പടപ്പു റോഡായി മാറിയത്. | [[സെന്റ്. ആന്റണീസ് യു പി സ്ക്കൂൾ , പള്ളുരുത്തി/ചരിത്രം|കൊച്ചി രാജാവ് തൻ്റെ ആസ്ഥാനമായ തൃപ്പൂണിത്തുറയിൽ നിന്നും കൊച്ചിയിൽ (മട്ടാഞ്ചേരി) വന്നിരുന്നപ്പോൾ പെരുമ്പടപ്പ് വനദുർഗ്ഗ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിരുന്ന വഴിയാണ് പെരുമ്പടപ്പിലേക്കുള്ള പ്രധാന വഴി. ഈ വഴി കുമ്പളങ്ങി യിലേക്ക് പോകുന്നതിന് പെരുമ്പടപ്പ് കടത്തുകടവ് വരെ പിന്നീട് നീണ്ടു. ഈ നാട്ടുപാതയാണ് പിന്നീട് പെരുമ്പടപ്പു റോഡായി മാറിയത്.]] |