Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}  
==എന്റെ നാട്... എന്റെ ചിറ്റൂർ...==
==എന്റെ നാട്... എന്റെ ചിറ്റൂർ...==
===സ്ഥലനാമചരിത്രം===
ചിറ്റൂർ:
* ചുറ്റും ഊർ (ഗ്രാമം) ആണ് ചിറ്റൂർ എന്ന് അറിയപ്പെടുന്നത്.
* ചിത് പുരി ആണ് ചിറ്റൂർ എന്നറിയപ്പെടുന്നത്.
* ചുറ്റും ആർ (പുഴ) ആണ് ചിറ്റൂർ എന്നറിയപ്പെടുന്നത്.
===കൊങ്ങൻപട===
===കൊങ്ങൻപട===
[[പ്രമാണം:21302-konganpada.jpeg|thumb|200px|കൊങ്ങൻപട]]
[[പ്രമാണം:21302-chitturkavu.jpeg|thumb|200px|ചിറ്റൂർകാവ്]]
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ [https://ml.wikisource.org/wiki/ഐതിഹ്യമാല/ചിറ്റൂർകാവിൽ_ഭഗവതി ചിറ്റൂർകാവിൽ] പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ [http://ml.wikipedia.org/wiki/_കൊങ്ങൻപട കൊങ്ങൻപട] ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്. [[{{PAGENAME}}/അമ്പാട്ട്|അമ്പാട്ട്]], തച്ചാട്ട്, [[{{PAGENAME}}/ചമ്പത്ത് |ചമ്പത്ത്]], എഴുവത്ത്, പുറയത്ത് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്. ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്നാണ് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ഒരേയൊരു രണോത്സവം കൂടിയാണ് ചിറ്റൂർ കൊങ്ങൻപട.

5,512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620493" എന്ന താളിൽനിന്ന് ശേഖരിച്ചത്