"കോട്ടപ്പള്ളി എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോട്ടപ്പള്ളി എൽ .പി. സ്കൂൾ (മൂലരൂപം കാണുക)
11:43, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→സ്കൂളിലെ മുൻ അദ്ധ്യാപകർ
വരി 69: | വരി 69: | ||
തിരുവള്ളുർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോട്ടപ്പള്ളി അങ്ങാടിയിൽ നീന്നും ഏകദേശം ഒരുകിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തിരുമന എൽ പി സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു ഗുരുകുല വിദ്യാഭാസത്തിന്റെ കാലം കഴിഞ്ഞപ്പോൾ ഉൾനാടൻ പ്രദേശങ്ങളിൽ | തിരുവള്ളുർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോട്ടപ്പള്ളി അങ്ങാടിയിൽ നീന്നും ഏകദേശം ഒരുകിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തിരുമന എൽ പി സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു ഗുരുകുല വിദ്യാഭാസത്തിന്റെ കാലം കഴിഞ്ഞപ്പോൾ ഉൾനാടൻ പ്രദേശങ്ങളിൽ | ||
ഇന്നത്തെ പോലേ വിദ്യ നേടാനുള്ള അവസരങ്ങളില്ലാതിരുന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായി . അന്നത്തെ ജന്മിമാരും പ്രമാണിമാരും അവരുടെ പിൻ തലമുറയെ അറിവിന്റെ ലോകത്തെത്തിക്കാൻ ഗുരുക്കന്മാരുടെയും പണ്ഡിതൻമാരുടെയും സ്വന്ത തറവാട്ടിൽ കുടിയിരുത്തി വിദ്യാഭ്യാസം നടത്തി എന്നാൽ അതിനു കഴിവില്ലാതിരുന്ന ഭൂരിപക്ഷം സാധാരണ ജനങ്ങളും വിദ്യാഭ്യാസം നേടാനാവാത്ത അവസ്ഥയിലായി ഈ സാഹചര്യത്തിലാണ് താൻ നേടിയ വിദ്യ മറ്റുള്ളവർക്കും നൽകണമെന്ന താൽപ്പര്യത്തോടെ തീരുമന തറവാട്ടുകാർ അനുവദിച്ചു നൽകിയ സ്ഥലത്തു യശഃ ശരീരനായ തയ്യുള്ളതിൽ കേളപ്പൻ ഗുരുക്കൾ ഒരു നാളുകാൽ ഓലപ്പുര സ്ഥാപിച്ചു ഇന്നത്തെ വിദ്യാലയത്തിന് തുടക്കം കുറിച്ചത് | ഇന്നത്തെ പോലേ വിദ്യ നേടാനുള്ള അവസരങ്ങളില്ലാതിരുന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായി . അന്നത്തെ ജന്മിമാരും പ്രമാണിമാരും അവരുടെ പിൻ തലമുറയെ അറിവിന്റെ ലോകത്തെത്തിക്കാൻ ഗുരുക്കന്മാരുടെയും പണ്ഡിതൻമാരുടെയും സ്വന്ത തറവാട്ടിൽ കുടിയിരുത്തി വിദ്യാഭ്യാസം നടത്തി എന്നാൽ അതിനു കഴിവില്ലാതിരുന്ന ഭൂരിപക്ഷം സാധാരണ ജനങ്ങളും വിദ്യാഭ്യാസം നേടാനാവാത്ത അവസ്ഥയിലായി ഈ സാഹചര്യത്തിലാണ് താൻ നേടിയ വിദ്യ മറ്റുള്ളവർക്കും നൽകണമെന്ന താൽപ്പര്യത്തോടെ തീരുമന തറവാട്ടുകാർ അനുവദിച്ചു നൽകിയ സ്ഥലത്തു യശഃ ശരീരനായ തയ്യുള്ളതിൽ കേളപ്പൻ ഗുരുക്കൾ ഒരു നാളുകാൽ ഓലപ്പുര സ്ഥാപിച്ചു ഇന്നത്തെ വിദ്യാലയത്തിന് തുടക്കം കുറിച്ചത് | ||
സാമൂഹിക അനാചാരങ്ങകളും ജാതീയ ചിന്തകളും കൂടുതലായി നില നിന്നിരുന്ന ആ കാലത്തു ജാതിമത നിറഭേദമില്ലാതെ എല്ലാവരെയും ഒരൊറ്റ മേൽക്കൂരയ്ക്കുള്ളിലിരുത്തി വിദ്യാദാനം നടത്തിയത് ഈ സ്ഥാപനത്തിന്റെ അന്നത്തെ ആചാര്യനായിരുന്ന ചാലിൽ രാമൻ ഗുരുക്കൾ ആയിരുന്നു. ഇദ്ദേഹം തന്നെ ആയിരുന്നു ഇതിന്റെ പ്രഥമാദ്യാപകനും | സാമൂഹിക അനാചാരങ്ങകളും ജാതീയ ചിന്തകളും കൂടുതലായി നില നിന്നിരുന്ന ആ കാലത്തു ജാതിമത നിറഭേദമില്ലാതെ എല്ലാവരെയും ഒരൊറ്റ മേൽക്കൂരയ്ക്കുള്ളിലിരുത്തി വിദ്യാദാനം നടത്തിയത് ഈ സ്ഥാപനത്തിന്റെ അന്നത്തെ ആചാര്യനായിരുന്ന ചാലിൽ രാമൻ ഗുരുക്കൾ ആയിരുന്നു. ഇദ്ദേഹം തന്നെ ആയിരുന്നു ഇതിന്റെ പ്രഥമാദ്യാപകനും |