Jump to content
സഹായം

"സി.എം.എം.എ.ജെ.ബി.എസ് മുരുകണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,141 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}ചരിത്രം
== ചരിത്രം ==
 
== പാലക്കാട് ജില്ലയിലെ മുരുകനി യിൽ സ്ഥിതി ചെയുന്ന പഴക്കം ചെന്ന ഒരു വിദ്യാലയമാണ് സി എം എം എ ബി സ് മുരുകനി  ==
ആമുഖം
 
                               പാലക്കാട് ജില്ലയിൽ മലമ്പുഴ പഞ്ചായത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മുരുകണി . നഗരത്തോട് ചേർന്ന് കിടക്കുമ്പോഴും ഗ്രാമീണതയുടെ തനിമ  ചോരാത്ത  പ്പ്രദേശങ്ങളിലൊന്നാണ് മാട്ടുമന്തയുടെ സമീപമുള്ള മുരുകണി .1946 -ൽ സ്ഥാപിതമായ ഈ വിദ്യാലയം മുനിസിപ്പാലിറ്റിയിലെ വാർഡ് 9 ലാണ്  സ്ഥിതി  ചെയ്യുന്നത് .ഈ വിദ്യാലയമാണ് ഈ പ്രദേശത്തിന്റെ മുഖമുദ്ര .പാടവും തോടും പുഴയും ഇഴചേർന്നു  പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം   സി എം എം എ ജെ ബി സ്കൂളിന്റെ പൂർണരൂപം ചാത്തുമേനോൻ  മെമ്മോറിയൽ എയ്ഡഡ് ജൂനിയർ ബേസിക് സ്കൂൾ എന്നാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620366" എന്ന താളിൽനിന്ന് ശേഖരിച്ചത്