"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് (മൂലരൂപം കാണുക)
11:24, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022→ലിറ്റിൽ കൈറ്റ് ക്ലബ്ബ് 2020 -23 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
No edit summary |
|||
വരി 216: | വരി 216: | ||
== '''ലിറ്റിൽ കൈറ്റ് ക്ലബ്ബ് 2020 -23 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്''' == | == '''ലിറ്റിൽ കൈറ്റ് ക്ലബ്ബ് 2020 -23 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്''' == | ||
ലിറ്റിൽ കൈറ്റ് ക്ലബ്ബ് 2020 -23 ബാച്ചിന്റെ ഒരു ദിവസത്തെ പ്രിലിമിനറി ക്യാമ്പ് 19 -01 -2022 ന് നടന്നു .പി ടി എ പ്രസിഡന്റ് അമിലിനി സുബ്രമണ്യൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഓസ്റ്റിൻ ഇമ്മട്ടി .ജെ , ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ,ലാൽബാബു മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .കൈറ്റ് മാസ്റ്റർ സെബി കെ സ്വാഗതവും കൈറ്റ് മിസ്ട്രസ് ധന്യ മാത്യു നന്ദിയും പറഞ്ഞു. അനിമേഷൻ ,പ്രോഗ്രാമിങ് എന്നിവയിൽ വിവിധ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ പരിശീലിച്ചു .ക്യാമ്പിൽ പങ്കെടുത്തവർക്ക് ഉച്ചഭക്ഷണം നൽകി .യൂണിറ്റ് ലീഡറായി 9 C ലെ അബ്രൂഷ് യഹിയെ തിരഞ്ഞെടുത്തു . | |||
<gallery> | <gallery> | ||
24018-LK Pri.camp2020-23.jpg.jpg | 24018-LK Pri.camp2020-23.jpg.jpg |