Jump to content
സഹായം

"ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 105: വരി 105:

== <big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> ==

കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി വരുന്നു.എല്ലാ ക്ലബ്ബുകളെയും ഏകോപിപ്പിച്ചുകൊണ്ട് ജനാധിപത്യ വേദി സംഘടിപ്പിക്കുന്നു.
'''കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി വരുന്നു.'''
*'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി  :സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദികൾ, രചനമത്സരങ്ങൾ നടത്തുന്നു.</big>'''

*  '''<big>ഗണിതക്ലബ് :    ഗണിത മാഗസിൻ നിർമ്മാണം, ഗണിത കളികൾ, ഗണിത പസിലുകൾ  ക്ലാസുകളിൽ ചെയ്യുന്നു.                                                        ഗണിതസംഖ്യാഗാനങ്ങൾ അവതരണം. ക്ലാസ് മുറികളിൽ ഗണിത പഠന സാമഗ്രികൾ ലഭ്യമാക്കിയിട്ടുള്ള തിനുപുറമേ                            കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള   അവസരമൊരുക്കി കൊണ്ട് ഗണിതലാബ് സജ്ജമാക്കിയിട്ടുണ്ട്</big>'''

വരി 272: വരി 272:

= മികവുകൾ_  അംഗീകാരങ്ങൾ =
= മികവുകൾ_  അംഗീകാരങ്ങൾ =
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വരുന്ന ചാലിയാർ ഗ്രാമ പഞ്ചായത്തിലെ 12ഓളം പ്രാക്തനഗോത്ര വർഗ്ഗ മേഖലയിലെ കുട്ടികളുടെ ഏക ആശ്രയമാണ് ജി എൽ പി എസ് എടിവണ്ണ എസ്റ്റേറ്റ്.  

ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലുള്ള പിയേഴ്സ്  ലസ്ലി കമ്പനി  തോട്ടം  തൊഴിലാളികളുടെ  മക്കൾക്കായി  തുടങ്ങിവെച്ച  ഏകാധ്യപക വിദ്യാലയം.  

കുട്ടികൾക്ക് പ്രഭാതഭക്ഷണം യാത്രാ സൗകര്യം,  സൗജന്യ പഠനോപകരണങ്ങൾ,  വസ്ത്രങ്ങൾ  തുടങ്ങി  എല്ലാ അനുകൂല സാഹചര്യങ്ങളും ഒരുക്കി.  എല്ലാ കുട്ടികൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കി. ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകി. മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്നും സുരക്ഷ ഉറപ്പു വരുത്തി.   എക്സൈസ് പോലീസ് വിഭാഗമാണ് ഇതിനായി നമ്മെ സഹായിച്ചത്.  

33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620019" എന്ന താളിൽനിന്ന് ശേഖരിച്ചത്