"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
10:49, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('<big>[11:25, 30/01/2022] Priya: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big> | <big>11:25, 30/01/2022Priya: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.</big> | ||
--------------------------------- | --------------------------------- | ||
സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 ഇൽ രൂപം കൊടുത്ത പദ്ധതിയാണ് എസ്. പി. സി. 2010 ഓഗസ്റ്റ് 2 നു കേരളത്തിലെ 127 സ്കൂളുകളിലായി ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു പദ്ധതി ആരംഭിച്ചത്. | സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 ഇൽ രൂപം കൊടുത്ത പദ്ധതിയാണ് എസ്. പി. സി. 2010 ഓഗസ്റ്റ് 2 നു കേരളത്തിലെ 127 സ്കൂളുകളിലായി ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു പദ്ധതി ആരംഭിച്ചത്. | ||
<big>ലക്ഷ്യങ്ങൾ</big> | <big>ലക്ഷ്യങ്ങൾ</big> | ||
*പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക. | *പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക. | ||
*എൻസിസി, എൻഎസ്‌എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക. | *എൻസിസി, എൻഎസ്‌എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക. | ||
*വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക. | *വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക. | ||
*സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക. | *സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക. | ||
*സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക. | *സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക. | ||
<big>പ്രവർത്തനം</big> | <big>പ്രവർത്തനം</big> | ||
------------------------ | ------------------------ | ||
*എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും, ശനിയാഴ്ചകളിൽ രാവിലെ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട്. | *എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും, ശനിയാഴ്ചകളിൽ രാവിലെ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട്. | ||
*കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. | *കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. | ||
*വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. | *വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. | ||
*ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്. | *ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്. | ||
പരിശീലന ക്യാമ്പുകൾ | പരിശീലന ക്യാമ്പുകൾ | ||
*ഓണം അവധിക്കാല ക്യാമ്പ് - സ്കൂൾ തലം | *ഓണം അവധിക്കാല ക്യാമ്പ് - സ്കൂൾ തലം | ||
*ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് - സ്കൂൾ തലം | *ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് - സ്കൂൾ തലം | ||
*വേനൽ അവധിക്കാല ക്യാമ്പ് - സ്കൂൾ തലം | *വേനൽ അവധിക്കാല ക്യാമ്പ് - സ്കൂൾ തലം | ||
*ജില്ലാതല വേനൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ് | *ജില്ലാതല വേനൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ് | ||
*സംസ്ഥാനതല വേനൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ് | *സംസ്ഥാനതല വേനൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ് | ||
<big>ചാർജ്</big> | <big>ചാർജ്</big> | ||
പദ്ധതിയുടെ ഏറ്റവും ഉയർന്ന റാങ്കിലുള്ള എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ സ്റ്റേറ്റ് നോഡൽ ഓഫീസർ - SPC പ്രോജക്റ്റ് ആണ്. 1999 കേരള കേഡറിലെ മുതിർന്ന പോലീസ് ഓഫീസറായ പി വിജയൻ ഐപിഎസ് ആണ് എസ്പിസി പ്രോജക്റ്റിന്റെ ആദ്യ (നിലവിലുള്ള) സംസ്ഥാന നോഡൽ ഓഫീസർ. | പദ്ധതിയുടെ ഏറ്റവും ഉയർന്ന റാങ്കിലുള്ള എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥൻ സ്റ്റേറ്റ് നോഡൽ ഓഫീസർ - SPC പ്രോജക്റ്റ് ആണ്. 1999 കേരള കേഡറിലെ മുതിർന്ന പോലീസ് ഓഫീസറായ പി വിജയൻ ഐപിഎസ് ആണ് എസ്പിസി പ്രോജക്റ്റിന്റെ ആദ്യ (നിലവിലുള്ള) സംസ്ഥാന നോഡൽ ഓഫീസർ. | ||
ഓരോ ജില്ലയിലും അനുയോജ്യമായ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ നോഡൽ ഓഫീസറായി നിയമിക്കും. SPC സ്‌കൂളുകൾ ഉള്ളിടത്തെല്ലാം, അധികാരപരിധിയിലുള്ള ലോക്കൽ പോലീസ് ഇൻസ്‌പെക്ടറെ പോലീസ് സ്റ്റുഡന്റ് ലെയ്‌സൺ ഓഫീസറായി (PSLO) നിയോഗിക്കുന്നു, | ഓരോ ജില്ലയിലും അനുയോജ്യമായ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ ജില്ലാ നോഡൽ ഓഫീസറായി നിയമിക്കും. SPC സ്‌കൂളുകൾ ഉള്ളിടത്തെല്ലാം, അധികാരപരിധിയിലുള്ള ലോക്കൽ പോലീസ് ഇൻസ്‌പെക്ടറെ പോലീസ് സ്റ്റുഡന്റ് ലെയ്‌സൺ ഓഫീസറായി (PSLO) നിയോഗിക്കുന്നു, | ||
സ്കൂളുകളിൽ പരേഡ് പരിശീലനം നൽകുന്നതിനായി ഡ്രിൽ ഇൻസ്‌ട്രക്ടർ (DI), അഡിഷണൽ ഡ്രിൽ ഇൻസ്‌ട്രക്ടർ (ADI) എന്നിവരും സ്കൂൾ തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ(CPO), അഡിഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ (ACPO) എന്നിവരെയും ചുമതല നിവഹിക്കുന്നു. | സ്കൂളുകളിൽ പരേഡ് പരിശീലനം നൽകുന്നതിനായി ഡ്രിൽ ഇൻസ്‌ട്രക്ടർ (DI), അഡിഷണൽ ഡ്രിൽ ഇൻസ്‌ട്രക്ടർ (ADI) എന്നിവരും സ്കൂൾ തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ(CPO), അഡിഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ (ACPO) എന്നിവരെയും ചുമതല നിവഹിക്കുന്നു. |