Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് കൈതാരം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

                                              <big><big><big>ഗ്രന്ഥശാല</big></big></big>
== '''<big>ഗ്രന്ഥശാല</big>''' ==                                             

വരി 12: വരി 12:
|-
|-
|റവന്യു ജില്ല
|റവന്യു ജില്ല
|എർണാകുളം
|എറണാകുളം
|-
|-
|വിദ്യാഭ്യാസ ജില്ല
|വിദ്യാഭ്യാസ ജില്ല
വരി 50: വരി 50:
<p style="text-align:justify">അറിവിന്റെ ലോകത്തിലേയ്ക്ക് കൈപിടിച്ച് മുന്നോട്ട് നയിക്കുന്ന മാർഗദർശികളാണ് പുസ്തകങ്ങൾ. പുസ്തകങ്ങൾ ഒന്നിച്ച് ക്രമമായി വയ്ക്കുന്ന ഒരിടം എന്നതിലുപരി, പല ലോകങ്ങളുടെയും സംഗമ ഭൂമിയാണ് ഓരോ ഗ്രന്ഥശാലകളും. കുട്ടികളായിരിക്കത്തന്നെ നല്ല വായന പരിശീലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ കാലഘട്ടമാണ് ഇതിന്ഏറ്റവും അനുയോജ്യം. ഇവിടെയാണ് വിദ്യാലയ ഗ്രന്ഥശാലകളുടെ പ്രസക്തി.നല്ല വായനാനുഭവം പ്രദാനം ചെയ്ത് ക്രിയാത്മകവും, പ്രവർത്തന നിരതവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ , അജ്ഞതയുടെ ഇരുട്ടിൽ നിന്നും ജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക്നയിക്കുവാൻ ഞങ്ങളുടെ സ്കൂളിലും നല്ല ഒരു ഗ്രന്ഥശാലയുണ്ട്. എല്ലാവർഷവും ജൂൺ 19 ന് വായനാദിന ത്തോടനുബന്ധിച്ചു നടത്തുന്ന വായനാവാരത്തോടെ ഗ്രന്ഥശാല സജീവമാകുന്നു.എല്ലാ ആഴ്ചയിലും ഓരോ പീരീഡ് വായനയ്ക്കായി നീക്കി വച്ചിരിക്കുന്നു. ക്ലാസധ്യാപികയുടെ നേതൃത്വത്തിൽ ലൈബ്രറി സന്ദർശിക്കുകയും വായനാകുറിപ്പുകൾ എഴുതുകയും ചെയ്യുന്നു. വിദ്യാലയത്തിലെ പൊതു ഗ്രന്ഥശാല കൂടാതെ ഓരോ ക്ലാസുകളിലേയ്ക്കുും ആവശ്യമായ പുസ്തകങ്ങൾ എത്തിക്കുകയും ചെറിയ ഒരു ക്ലാസ് ഗ്രന്ഥശാല ഒരുക്കുകയുംചെയ്തു. ഓരോ ക്ലസിലെയും ഗ്രന്ഥാലയ പ്രതിനിധികൾ ക്ലാസിനുള്ളിലെ പുസ്തക ലോകം കൈകാര്യം ചെയ്യുന്നു.</p>

[[പ്രമാണം:Ojetli1.png|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:Ojetli2.png|ലഘുചിത്രം|വലത്ത്‌]]
 
<p style="text-align:justify">
<p style="text-align:justify">
<br>വായിച്ചു വളരുക എന്ന ലക്ഷ്യത്തോടെ ഈ വർഷവും ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് വായനാവാരത്തിൽ തുടക്കം കുറിച്ചു. ജൂൺ ആദ്യ ആഴ്ചകളിൽ തന്നെ ക്ലാസുകളിലേയ്ക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. വായനാവാരത്തോടുകൂടി ഗ്രന്ഥശാലാ പ്രവർത്തനങ്ങളും സജീവമായി.

3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618998...1627747" എന്ന താളിൽനിന്ന് ശേഖരിച്ചത്