Jump to content
സഹായം

"ഗവ.യു.പി.എസ്. മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==

1964 ൽ സ്കുള് പ്രവ‍ർത്തനം ആരംഭിച്ചു. ഗ്രാമനിവാസികളുടെ  വിളക്കായ ഈ  സ്കൂളിൽ 2004 -2005  അധ്യയന വർഷത്തിലും 2010 -2011  വർഷത്തിലും എസ് എസ് .എ യുടെ ഓരോ ക്ലാസ് മുറികൾകൂടി നിർമ്മിച്ചു. 2013 -14 വർഷം എസ് എസ് .എ ഫണ്ട്  ഉപയോഗിച്ച്  പ്രധാന കെട്ടിടം പുതുക്കി പണിതു. കൂടാതെ 2014 -15  വർഷത്തിൽ പഞ്ചായത്ത് മനോഹരമായ ഒരു  പാചകപുരയും  നിർമിച്ചു നൽകി .  

ഇപ്പോൾ ഈ സ്കൂളിൽ 20 കുട്ടികളും 4 അധ്യാപകരും  ഉണ്ട് . 5  ക്ലാസ് മുറികളുണ്ട് . എന്നാൽ എച്ച്‌ എം റൂം , സയൻസ് ലാബ് , മാത്‍സ് ലാബ് , ലൈബ്രറി എന്നിവയ്ക്കു  പ്രത്യേക മുറികൾ ഇല്ല.

കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും , ടോയ്‌ലറ്റുമുണ്ട്  എന്നാൽ പെണ്കുട്ടികൾക്ക്ക്കുള്ള , ഗേൽസ്  ഫ്രണ്ട്‌ലി ടോയ്‌ലറ്റ്  ഇല്ല. വ്യത്തിയായ  പാചകപ്പരയുണ്ട് .വേനൽ കാലത്തു കുടിവെള്ളം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒഴിവു സമയത്ത്  അധ്യപകർ പിന്നോക്കക്കാർക്ക്  പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട്.
കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും , ടോയ്‌ലറ്റുമുണ്ട്  എന്നാൽ പെണ്കുട്ടികൾക്ക്ക്കുള്ള , ഗേൽസ്  ഫ്രണ്ട്‌ലി ടോയ്‌ലറ്റ്  ഇല്ല. വ്യത്തിയായ  പാചകപ്പരയുണ്ട് .വേനൽ കാലത്തു കുടിവെള്ളം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഒഴിവു സമയത്ത്  അധ്യാപകർ പിന്നോക്കക്കാർക്ക്  പ്രത്യേകം ക്ലാസുകൾ എടുക്കുന്നുണ്ട്.

സാമൂഹിക പങ്ക്  എല്ലാ കാര്യത്തിലുമുണ്ട് . കുട്ടികളുടെ പാഠ്യേതര പ്രവർത്തനം, കലാകായിക , ആരോഗ്യം , ദിനാചരണങ്ങൾ ഉച്ചഭക്ഷണം എന്നിവയിലെല്ലാം  സാമൂഹിക പങ്ക്  ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ പടിപ്പിക്കുന്നതിനാവശ്യമായ  കമ്പ്യൂട്ടർ ലഭിച്ചു. കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനായി എല്ലാ വർഷവും ഹെൽത് സെന്ററിൽ നിന്നും ഡോക്ടർ , നഴ്‌സ്  മുതലായവർ  എത്തി  കുട്ടികളെ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൽ നൽകുകയും ചെയ്യുന്നു. കൂടാതെ ആഴ്ചതോറും ഒരു ജെ പി എച്ച്  എൽ വന്നു കുട്ടികളെ പരിശോധിക്കുന്നു. കൃഷിയിൽ താല്പര്യം വളർത്തുന്നതിനായി  കൃഷി ഭവനുമായി ബന്ധപെട്ടു വിത്തുകൾ നൽകുകയും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു .

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618767" എന്ന താളിൽനിന്ന് ശേഖരിച്ചത്