"ജി എൽ പി എസ് പാക്കം/ചരിത്രം/പാക്കം പ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പാക്കം/ചരിത്രം/പാക്കം പ്രദേശം (മൂലരൂപം കാണുക)
21:39, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022charithram thiruthy
(pakkam kotta kshethram) |
(charithram thiruthy) |
||
വരി 18: | വരി 18: | ||
'''<big>പാക്കം കോട്ട ക്ഷേത്രത്തേക്കുറിച്ച് ഈ ഭൂപ്രദേശത്തേക്കുറിച്ച് അധികാരികമായ വിവരങ്ങൾ ഒന്നും തന്നെയില്ല... മലബാർ മാന്വവലിലും O K ജോണിയുടെ വയനാട് രേഖകൾ എന്ന പുസ്തകത്തിലും മാത്രമാണ് കുറച്ചുകാര്യങ്ങൾ പ്രതിപാദിച്ചിട്ടുള്ളത്. പാക്കം പ്രദേശത്തേക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും ആഴത്തിലുള്ള ഒരു ചരിത്രപഠനം നടത്തേണ്ടതുണ്ട്....പാക്കം പ്രദേശത്തെ വനത്തിനുള്ളിൽ കാണപ്പെടുന്ന ചില പ്രത്യേകതരം കല്ലുകൾ (വിഗ്രഹങ്ങൾ ).. അതിന്റെയെല്ലാം ഉറവിടം എവിടെനിന്നാണെന്നു സ്പഷ്ടമായിട്ടില്ല.....</big>''' | '''<big>പാക്കം കോട്ട ക്ഷേത്രത്തേക്കുറിച്ച് ഈ ഭൂപ്രദേശത്തേക്കുറിച്ച് അധികാരികമായ വിവരങ്ങൾ ഒന്നും തന്നെയില്ല... മലബാർ മാന്വവലിലും O K ജോണിയുടെ വയനാട് രേഖകൾ എന്ന പുസ്തകത്തിലും മാത്രമാണ് കുറച്ചുകാര്യങ്ങൾ പ്രതിപാദിച്ചിട്ടുള്ളത്. പാക്കം പ്രദേശത്തേക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും ആഴത്തിലുള്ള ഒരു ചരിത്രപഠനം നടത്തേണ്ടതുണ്ട്....പാക്കം പ്രദേശത്തെ വനത്തിനുള്ളിൽ കാണപ്പെടുന്ന ചില പ്രത്യേകതരം കല്ലുകൾ (വിഗ്രഹങ്ങൾ ).. അതിന്റെയെല്ലാം ഉറവിടം എവിടെനിന്നാണെന്നു സ്പഷ്ടമായിട്ടില്ല.....</big>''' | ||
<gallery> | |||
പ്രമാണം:15320 a2.jpg | |||
പ്രമാണം:15320 a1.jpg | |||
</gallery> | |||
പാക്കം നരിവയൽ ഭാഗത്തു മരച്ചുവട്ടിൽ ചാരിവെച്ചിരിക്കുന്ന നിലയിൽ കാണപ്പെടുന്ന ഈ കല്ല് പുത്തനത്താണിയിലും മറ്റും കാണപ്പെടുന്ന ജൈനമാതൃകയിലുള്ള ശിലകളോട് സാമ്യമുള്ളതാണ് ഒരു ദേവനും ദേവിയുമാണ് ഇതിലുള്ളത് എന്ന് കരുതപ്പെടുന്നു. ഇതിനെക്കുറിച്ചൊക്കെ ആധികാരികമായ പഠനം നടത്തേണ്ടതുണ്ട്. | |||