Jump to content
സഹായം

"എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==
[[വയനാട്]] ജില്ലയിലെ ആദ്യത്തെ ഹൈസ്കൂളാണ് എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍.1944ല്‍ സ്ഥാപിച്ച ഈവിദ്യാലയം പുളിയാര്‍മല ജൈനക്ഷേത്രത്തിന്
[[വയനാട്]] ജില്ലയിലെ ആദ്യത്തെ ഹൈസ്കൂളാണ് എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍.1944ല്‍ സ്ഥാപിച്ച ഈവിദ്യാലയം പുളിയാര്‍മല ജൈനക്ഷേത്രത്തിന്
സമീപം ‌‌‌‌‌‌താല്‍ക്കാലികമായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് ആരംഭിച്ചത്.
സമീപം ‌‌‌‌‌‌താല്‍ക്കാലികമായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് ആരംഭിച്ചത്.1948 ലാണ് ഇന്നത്തെ കെട്ടിടത്തില്‍ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.തികച്ചും സാമൂഹിക
സേവനം മാത്രം ലക്ഷ്യം വെച്ചാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിയിരുന്നതിനാല്‍ ആ സ്വപ്നം
മാറ്റിവെക്കേണ്ടി വന്ന വയനാടന്‍ജനതയ്ക്ക് ഏറെ ആശ്വാസമായിരുന്നു എസ്.കെ.എം.ജെ.ഹൈസ്കൂള്‍.ശ്രി,എം.കെ.ജിനചന്ദ്രന്‍ എന്ന മനുഷ്യസ്നേഹിയുടെ നിരന്തരമായ
ശ്രമഫലമായാണ് ഈ വിദ്യാലയം നിലവില്‍ വന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/161600" എന്ന താളിൽനിന്ന് ശേഖരിച്ചത്