"ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ് (മൂലരൂപം കാണുക)
19:52, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ: * ഭൗതികസൗകര്യങ്ങൾ*/
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ: * ഭൗതികസൗകര്യങ്ങൾ*/) |
||
വരി 75: | വരി 75: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ എന്ന് ഹരിത മനോഹരമായ ഗ്രാമത്തിലാണ് മൂന്നേമുക്കാൽ ഏക്കർ സ്ഥലത്ത് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്.വാഹനവും വൈദ്യുതിയും കടന്നുചെല്ലാത്ത കിലോമീറ്ററുകൾ ദൂരെയുള്ള വനമേഖലയിൽ താമസിക്കുന്ന ഗോത്ര വിഭാഗക്കാർക്കും മൂലേപ്പാടം അകമ്പാടം ആറംകോഡ് ആനപ്പാറ പാറക്കാട് ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കും അറിവിൻറെ നിറകുടം നീട്ടി നിൽക്കുകയാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ്. ഏകാധ്യാപക വിദ്യാലയമായി തുടക്കംകുറിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളും നിറഞ്ഞ സരസ്വതീക്ഷേത്രം ആയി നിലകൊള്ളുന്നു. | |||
ഭൗതിക വികസനരംഗത്ത് വർഷങ്ങൾ പിന്നിടുമ്പോൾ ഈ വിദ്യാലയം ഏറെ മുൻപന്തിയിൽ എത്തിയിരിക്കുന്നു 6 ക്ലാസ് റൂം വലിയ ഓഫീസ് റൂം വിശാലമായ ഗണിതലാബ് ഉൾക്കൊള്ളുന്നതും ആവശ്യമായ ബാത്റൂം സ്റ്റോക്കും എന്നിവയടങ്ങിയ ഇരുനില ബിൽഡിങ് ആണ് പ്രധാന കെട്ടിടം കൂടാതെ ഡിപി ഇ പി . വകയിൽ ലഭിച്ച രണ്ട് ക്ലാസ് റൂമുകളും SSA നിന്ന് കിട്ടിയ ഒരു ക്ലാസ് റൂം ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡൈനിങ് ഹാൾ എന്നിവയും ഇതിൻറെ ഭാഗമാണ്.2015 എംഎൽഎ ഫണ്ടിൽ നിന്നും ലഭിച്ച മറ്റൊരു ക്ലാസ് റൂം കൂടി കിട്ടിയിട്ടുണ്ട്.പ്രീപ്രൈമറി ക്കായി 3 ക്ലാസുകൾ അടങ്ങിയ മറ്റൊരു ബിൽഡിങ് കൂടി 2016 -17 കാലഘട്ടത്തിൽ ലഭിച്ചിട്ടുണ്ട് . മൊത്തത്തിൽ 13 ക്ലാസ് മുറികളുണ്ട് . കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി നല്ലൊരു സ്റ്റേജും, രണ്ടുഭാഗവുംഗ്രിൽ ഉറപ്പിച്ച് ഡോർ വെച്ച സ്റ്റേജ് പ്രധാന കെട്ടിടത്തിന്റെ മുൻവശത്ത് തന്നെ സ്ഥിതി ചെയ്യുന്നു. | |||
മുറ്റം മുഴുവൻ കട്ട പതിച്ച ഭംഗി ആക്കിയതാണ് . ക്ലാസ് റൂമുകൾ എല്ലാം ടൈൽ ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് ആരോഗ്യപ്രദമായ ' കളികൾ ഏർപ്പെടാൻ ആയി വിശാലമായ രണ്ട് പാർക്കുകൾ ഒരുക്കിയിട്ടുണ്ട് മുറ്റത്ത് കൈകഴുകാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് കൂടാതെ മനോഹരമായ പൂന്തോട്ടവും വിശാലമായ കൃഷിസ്ഥലവും ഭംഗിയുള്ള ഔഷധസസ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. | |||
ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള സ്റ്റോറും ഭക്ഷണം വിളമ്പുന്ന സ്ഥലം എന്നിവയെല്ലാം നല്ല ആസൂത്രണ ത്തോടുകൂടി തയ്യാറാക്കിയതാണ് . രണ്ടു കിണറുകൾ സ്കൂളിനുണ്ട്, കൂടാതെ ജലനിധിയുടെ മഴവെള്ള ജലസംഭരണി ഉപയോഗിക്കുന്നു. മാലിന്യ സംസ്കരണ പ്ലാന്റ് പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിരിക്കുന്നു . കുട്ടികൾക്ക് ആനുപാതികമായ മൂത്രപ്പുരയും ബാത്റൂം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. | |||
ഏറെ എടുത്ത് പറയേണ്ട ഒന്നാണ് വിശാലമായ കളിസ്ഥലം കുട്ടികൾക്ക് ഓടി കളിച്ചു രസിച്ചു പഠിക്കാൻ കളിസ്ഥലം ഏറെ പ്രയോജനപ്പെടുന്നു കൂടാതെ വിശാലമായ ഈ സ്കൂൾ കോമ്പൗണ്ടിൽ ചുറ്റും നല്ല രീതിയിൽ ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട് ഗേറ്റും പ്രവേശനകവാടവും ഏറെ മനോഹരമാണ്. | |||
കുട്ടികൾക്ക് ഏറെ ഏറെ വിഷമമുള്ള വിഷയമാണ് ഗണിതം ഈ വിഷയത്തിൽ കളിയിലൂടെ ഗണിതാശയങ്ങൾ രസകരമായി കുട്ടികളിൽ എത്തിക്കാൻ ഗണിത ലാബും സ്കൂളിൻറെ ഓരോ മുക്കും മൂലയും ഇതിനായി മാറ്റിവച്ചിരിക്കുന്നു എന്ന കാര്യം ഇവിടെ വളരെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. | |||
* '''<big>Well equipped classroom</big>''' | * '''<big>Well equipped classroom</big>''' | ||
* '''<big>Mathematical Laboratory</big>''' | * '''<big>Mathematical Laboratory</big>''' | ||
വരി 92: | വരി 103: | ||
== <big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> == | == <big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> == | ||
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി വരുന്നു.എല്ലാ ക്ലബ്ബുകളെയും ഏകോപിപ്പിച്ചുകൊണ്ട് ജനാധിപത്യ വേദി സംഘടിപ്പിക്കുന്നു. | |||
*'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി :സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദികൾ, രചനമത്സരങ്ങൾ നടത്തുന്നു.</big>''' | |||
* '''<big>ഗണിതക്ലബ് : ഗണിത മാഗസിൻ നിർമ്മാണം, ഗണിത കളികൾ, ഗണിത പസിലുകൾ ക്ലാസുകളിൽ ചെയ്യുന്നു. ഗണിതസംഖ്യാഗാനങ്ങൾ അവതരണം. ക്ലാസ് മുറികളിൽ ഗണിത പഠന സാമഗ്രികൾ ലഭ്യമാക്കിയിട്ടുള്ള തിനുപുറമേ കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരമൊരുക്കി കൊണ്ട് ഗണിതലാബ് സജ്ജമാക്കിയിട്ടുണ്ട്</big>''' | |||
* '''<big>ഇംഗ്ലീഷ് ക്ലബ് :</big> ഇംഗ്ലീഷ് അസംബ്ലി, ബാലസഭ, ഇംഗ്ലീഷ് മാഗസിനുകൾ, ചുമർ പത്രികകൾ എന്നിവയുടെ നിർമ്മാണം. ഓരോ ക്ളാസിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള ഇംഗ്ലീഷ് ലൈബ്രറി ബുക്കുകൾ, വായന കാർഡുകൾ എന്നിവ വിതരണം ചെയ്യുന്നു.കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന.''' | |||
*'''<big>സയൻസ് ക്ലബ്: ഓരോ മാസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രോജക്ട് സംഘടിപ്പിക്കൽ.എല്ലാ കുട്ടികൾക്കും ലഘുപരീക്ഷണങ്ങൾ ചെയ്യാനവസരം, സ്കൂൾതലത്തിൽ ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു,ക്വിസ് മത്സരങ്ങൾ നടത്തുന്നു. ദിനാചരണങ്ങളുടെ ഭാഗമായി തെരുവുനാടകങ്ങൾ സംഘടിപ്പിക്കുന്നു. പൂന്തോട്ടം, ഔഷധസസ്യഉദ്യാനം,ശലഭോദ്യാനം, അടുക്കളത്തോട്ടം തുടങ്ങിയവയുടെ നിർമ്മാണപ്രവർത്തനങ്ങൾ,അതാതു ക്ലാസ്സുകൾക്കനുയോജ്യമായ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു.</big>''' | |||
* '''ഹെൽത്ത് ക്ലബ്ബ് : ഓരോ കുട്ടിക്കും ഹെൽത്ത് കാർഡ്,ഡോക്ടർമാരുടെ സന്ദർശനവും, പരിശോധനകളും, ആരോഗ്യബോധവൽക്കരണ ക്ലാസുകൾ, മഴക്കാലരോഗങ്ങൾ ക്കെതിരെ ആരോഗ്യ പ്രവർത്തകരുടെ ബോധവൽക്കരണം, ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി ചേർന്ന് ബോധവൽക്കരണം, മാലിന്യ സംസ്കരണം, ആയുഷ് ഗ്രാമം പദ്ധതിയുമായി ചേർന്ന് യോഗ, ബ്രയിൻ ജിം പരിശീലനങ്ങൾ.''' | |||
*'''അറബിക് ക്ലബ്:''' '''ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ അറബി പഠിക്കുന്ന എല്ലാ കുട്ടികളും അറബി ക്ലബ്ബിൽ അംഗങ്ങളാ ണ്.അലിഫ് ക്ലബ് എന്ന പേരിലാണ് ക്ലബ് അറിയപ്പെടുന്നത്. കുട്ടികൾ അറബി ഭാഷ പഠിക്കാനും ഭാഷയിൽ മികവ് പുലർത്താനും അറബി ക്ലബ്ബിന്റെ കീഴിൽ ദിനാചരണ ദിവസങ്ങളിൽ ക്വിസ് മത്സരം നടത്തുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് മാത്രമായി പദ നിർമാണം മത്സരം നടത്തുന്നു. മറ്റ് ക്ലാസുകാർക്ക് വായന മത്സരം, സംഘടിപ്പിക്കുന്നു. കൂടാതെ അലിഫ് ക്ലബ്ബിന്റെ കീഴിൽ അലിഫ് ടാ ലന്റ് ടെസ്റ്റ് നടത്തുന്നു.''' '''ഡിസംബർ 18ലോക അറബി ഭാഷ ദിനമായി ആചരിക്കുന്നു. ഈ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുന്നു.''' | |||
* '''<big>Student's Parliament</big>''' | |||
* '''<big>Student's Parliament</big>''' | |||
* '''<big>Nature Club</big>''' | |||
* '''<big>ചങ്ങാതികൂട്ടo</big>''' | * '''<big>ചങ്ങാതികൂട്ടo</big>''' | ||
== '''<big>മാനേജ്മെന്റ്</big>''' == | == '''<big>മാനേജ്മെന്റ്</big>''' == | ||
വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച കൂട്ടായ്മ ആവശ്യമാണ് . അധ്യാപകരും പി ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു . പി ടി എ ,എം ടി എ , SMC തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നു. | വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച കൂട്ടായ്മ ആവശ്യമാണ് . അധ്യാപകരും പി ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു . പി ടി എ ,എം ടി എ , SMC തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നു. | ||
'''അധ്യാപകരും ജീവനക്കാരും''' | === '''അധ്യാപകരും ജീവനക്കാരും''' === | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!വിലാസിനി എൻ | !വിലാസിനി എൻ | ||
|'''HM''' | |||
|- | |- | ||
!ഷൈല ജോൺ | !ഷൈല ജോൺ | ||
! | !PD ടീച്ചർ | ||
|- | |- | ||
!ബിന്ദു പി | !ബിന്ദു പി | ||
! | !PD ടീച്ചർ | ||
|- | |- | ||
!രജനി പി വി | !രജനി പി വി | ||
! | !LPSA | ||
|- | |- | ||
|ദേവി പി - | |'''ദേവി പി -''' | ||
!'''LPSA''' | |||
|- | |- | ||
|സിന്ധു പി - | |'''സിന്ധു പി -''' | ||
!'''LPSA''' | |||
|- | |- | ||
|ചൈതന്യ ടി | |'''ചൈതന്യ ടി''' | ||
!'''LPSA''' | |||
|- | |- | ||
|വിദ്യ കെ - | |'''വിദ്യ കെ -''' | ||
!'''LPSA''' | |||
|- | |- | ||
|സുനിത എൻ കെ | |'''സുനിത എൻ കെ''' | ||
!'''LPSA''' | |||
|- | |- | ||
|രമ്യ എൻ - | |'''രമ്യ എൻ -''' | ||
!'''LPSA''' | |||
|- | |- | ||
|സൈനബ കെ | |'''സൈനബ കെ''' | ||
| | |'''JLTFT ARABI''' | ||
|- | |- | ||
|വിലാസിനി പി | |'''വിലാസിനി പി''' | ||
| | |'''PTCM''' | ||
|} | |} | ||
2021 -2022 അധ്യയന വർഷം സമ്പൂർണയിലെ കണക്കനുസരിച്ചു . 1 മുതൽ 4 വരെ ക്ലാസ്സുകളിൽ 133 ആൺകുട്ടികൾ 149 പെൺക്കുട്ടികൾ പഠിക്കുന്നു.പ്രീ പ്രൈമറി ക്ലാസ്സിൽ | 2021 -2022 അധ്യയന വർഷം സമ്പൂർണയിലെ കണക്കനുസരിച്ചു . 1 മുതൽ 4 വരെ ക്ലാസ്സുകളിൽ 133 ആൺകുട്ടികൾ 149 പെൺക്കുട്ടികൾ പഠിക്കുന്നു.പ്രീ പ്രൈമറി ക്ലാസ്സിൽ | ||
വരി 263: | വരി 251: | ||
= മികവുകൾ_ അംഗീകാരങ്ങൾ = | = മികവുകൾ_ അംഗീകാരങ്ങൾ = | ||
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വരുന്ന ചാലിയാർ ഗ്രാമ പഞ്ചായത്തിലെ 12ഓളം പ്രാക്തനഗോത്ര വർഗ്ഗ മേഖലയിലെ കുട്ടികളുടെ ഏക ആശ്രയമാണ് ജി എൽ പി എസ് എടിവണ്ണ എസ്റ്റേറ്റ്. | |||
ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലുള്ള പിയേഴ്സ് ലസ്ലി കമ്പനി തോട്ടം തൊഴിലാളികളുടെ മക്കൾക്കായി തുടങ്ങിവെച്ച ഏകാധ്യപക വിദ്യാലയം. | |||
കുട്ടികൾക്ക് പ്രഭാതഭക്ഷണം യാത്രാ സൗകര്യം, സൗജന്യ പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി എല്ലാ അനുകൂല സാഹചര്യങ്ങളും ഒരുക്കി. എല്ലാ കുട്ടികൾക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കി. ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകി. മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്നും സുരക്ഷ ഉറപ്പു വരുത്തി. എക്സൈസ് പോലീസ് വിഭാഗമാണ് ഇതിനായി നമ്മെ സഹായിച്ചത്. | |||
വിദ്യാലയത്തിലേക്ക് കുട്ടികളെ ആകർഷിക്കാൻ ഏറെ നല്ലത് കളി എന്ന ഉപാധിയെന്ന് മനസ്സിലാക്കി നാടൻ കളികളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. 2009 മുതൽ ഈ രീതിക്ക് തുടക്കം കുറിച്ചു. ഇതിനെയാണ് ഗണിതലാബ് എന്ന യാഥാർത്യത്തിലേക്ക് മാറ്റിയത്. സാമ്പത്തികമായി യാതൊരു സഹായവും ലഭിക്കാതെ zero cost മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തിയാണ് കളികൾക്കായുള്ള പഠനോപകരണങ്ങൾ നിർമ്മിച്ചിരുന്നത്. ഇതെല്ലാം തന്നെ പ്രിന്റിംഗ് മെറ്റീരിയലു കളാക്കി മാറ്റി. ഇന്ന് കേരളത്തിലുടനീളം ഗണിത ലാബുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണല്ലോ? ഇതിലുപയോഗിക്കുന്ന പഠനോപകരണങ്ങളുടെ സിംഹഭാഗവും ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് എന്ന് പറയുന്നതിൽ അഭിമാനമുണ്ട്. 2017- 18 വർഷത്തിൽ SSA യുടെ " ഗണിതവിജയം " എന്ന പ്രവർത്തനത്തിന്റെ സംസ്ഥാനതല ആലോചനയോഗത്തിൽ ഈ വിദ്യാലയത്തിലെ ഹെഡ്മിസ്ട്രസിന് പങ്കെടുക്കാൻ അവസരം ലഭിക്കുകയും ആലപ്പുഴവെച്ച് 3 ദിവസത്തെ പഠനോപകരണ ശില്പശാലയ്ക്ക് ( സംസ്ഥാനതലം ) നേതൃത്വം നൽകുകയും ചെയ്തു. ഈ ശില്പശാലയിൽ ഗണിതലാബിന്റെ hard copy കൈമാറുകയും ചെയ്തു. ഈ വർഷം ഇത് UP വിഭാഗത്തിലേക്കും വ്യാപിക്കുന്നു. | |||
നേട്ടങ്ങൾ വിശകലനം | |||
➡️ പഠനത്തിൽ താല്പര്യമില്ലാത്ത കുട്ടികൾക്ക് കണക്ക് ഇഷ്ടപെട്ട വിഷയമായി മാറി. | |||
➡️ ശാസ്ത്ര പഠനം പ്രൊജക്റ്റ് രീതിയിൽ അവതരണം, കുട്ടികളും രക്ഷിതാക്കളും ചേർന്ന് നടത്തുന്നു. CPTA യിൽ അവതരണം. | |||
➡️ എല്ലാ കുട്ടികൾക്കും ലഘുപരീക്ഷണങ്ങൾ ചെയ്യാനുള്ള അവസരം. സ്കൂൾ ശാസ്ത്ര മേള ഏറെ മികവാർന്ന രീതിയിൽ. | |||
➡️ കുട്ടികളുടെ അവകാശവുമായി ബന്ധപെട്ട സ്വീഡൻ ലെ ലൂണ്ട് യൂണിവേഴ്സിറ്റിയുമായി ചേർന്ന് പ്രൊജക്റ്റ് നടപ്പിലാക്കി വരുന്നു. | |||
➡️ പ്രൊജക്റ്റിന്റെ ഭാഗമായി സ്വീഡൻ കൊളംബിയ, കംബോഡിയ എന്നിവിടങ്ങളിൽനിന്നും മികച്ച പരിശീലനം. | |||
➡️ ലൂണ്ട് യൂണിവേഴ്സിറ്റിയുടെ തുടർച്ചയായ മോണിറ്ററിങ് | |||
➡️ DIET, SSA എന്നിവയുടെ ശക്തമായ ഇടപെടൽ. | |||
➡️ സ്വീഡനിലെ മാൽമോ യൂണിവേഴ്സിറ്റിയിലെ 2 B.Ed വിദ്യാർത്ഥികൾ രണ്ടുമാസം ഈ വിദ്യാലയത്തിൽ പഠനം നടത്തി. | |||
➡️ ഗണിതലാബിലൂടെയുള്ള ഗണിത പഠനം എന്ന വിഷയത്തിൽ ഗവേഷണ റിപ്പോർട്ട് മാൽമോ യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ചു. | |||
➡️ വിദ്യാഭ്യാസ വകുപ്പും വിക്ടേഴ്സ് ചാനലും ചേർന്നു നടത്തിയ ഹരിതവിദ്യാലയ റിയാലിറ്റി ഷോ phase 1 (2011 ലും ) phase 2 (2017ലും ) പങ്കെടുത്തുക്കൊണ്ട് കേരളത്തിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടി. | |||
==വഴികാട്ടി== | ==വഴികാട്ടി== |