Jump to content
സഹായം

"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33: വരി 33:




<p style="text-align:justify">'എന്തിനും, ഏതിനും ഒരു കാലവും, നിയോഗവുമുണ്ട്'. എന്ന ചൊല്ലിൽ പതിരില്ലെന്നതിന് ഒരു തെളിവുപോലെ അന്നത്തെ ദിവാനായിരുന്ന  തിരുവിതാംകൂർ  ദിവാനായിരുന്ന ശ്രീ : രാജാഗോപാലചാരി  യാത്രാ മദ്ധ്യേ കരിങ്കുന്നത്ത് വിഷമിക്കാൻ  ഇടയായി. ആ സന്ദർശനത്തെ തങ്ങളുടെ  അഭിലാഷ സഫലീകരണത്തിനുള്ള  ഒരവസരമായി  വിനിയോഗിച്ചാൽ.. ഒരു പക്ഷെ  എന്തെങ്കിലും ഫലം  കിട്ടിയേക്കാം, ഇല്ലാതെയും വരാം. പരിശ്രമിച്ചില്ലെന്ന് വേണ്ട.. ആ കാലയളവിൽ  വിദ്യാർദ്ധിയായിരുന്ന  ശ്രീ. ജോസഫ്  ചക്കുങ്കലിന്റെ (പിന്നീട് ഫാദർ  ജോസഫ് ചക്കുങ്കൽ ) നേതൃത്വത്തിൽ  കരിങ്കുന്നം നിവാസികൾ ദിവാനെ  മുഖം  കാണിക്കുകയും, തങ്ങളുടെ  ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ  വിശദീകരിക്കുകയും ദിവാനെ അറിയിക്കുകയും, അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തി  തിരിച്ചറിയാവുന്ന ദിവാൻ  ഈ നാടിന്റെ ഒരു സ്കൂൾ  എന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട്  ഉത്തരവിട്ടു. നാടിന്റെ മുഴുവൻ  പിന്തുണയും, പിൻബലവും ആർജ്ജിച്ചു ആരംഭിച്ച സ്കൂളാണ് ഇന്ന് എല്ലാവിധ  സൗകര്യങ്ങളോടെയും കാണുന്ന  കെട്ടിട സാമുച്ചയമായ ഗവണ്മെന്റ്. എൽ. പി സ്കൂൾ. നിറയെ  കരിങ്കൽ  പാറകൾ  നിറഞ്ഞ സ്ഥലത്ത് അവ  പൊട്ടിച്ചു മാറ്റി വിദ്യാലയം  നിർമ്മിച്ചതിനാൽ ' പാറേൽ പള്ളിക്കൂടം ' എന്ന അപര  നാമധേയത്തിലും  ഈ  സ്കൂൾ  വിഖ്യാതമാണ്.</p>
<p style="text-align:justify">'എന്തിനും, ഏതിനും ഒരു കാലവും, നിയോഗവുമുണ്ട്'. എന്ന ചൊല്ലിൽ പതിരില്ലെന്നതിന് ഒരു തെളിവുപോലെ അന്നത്തെ ദിവാനായിരുന്ന  തിരുവിതാംകൂർ  ദിവാനായിരുന്ന ശ്രീ : രാജാഗോപാലചാരി  യാത്രാ മദ്ധ്യേ കരിങ്കുന്നത്ത് വിഷമിക്കാൻ  ഇടയായി. ആ സന്ദർശനത്തെ തങ്ങളുടെ  അഭിലാഷ സഫലീകരണത്തിനുള്ള  ഒരവസരമായി  വിനിയോഗിച്ചാൽ.. ഒരു പക്ഷെ  എന്തെങ്കിലും ഫലം  കിട്ടിയേക്കാം, ഇല്ലാതെയും വരാം. പരിശ്രമിച്ചില്ലെന്ന് വേണ്ട.. ആ കാലയളവിൽ  വിദ്യാർദ്ധിയായിരുന്ന  ശ്രീ. ജോസഫ്  ചക്കുങ്കലിന്റെ (പിന്നീട് ഫാദർ  ജോസഫ് ചക്കുങ്കൽ) നേതൃത്വത്തിൽ  കരിങ്കുന്നം നിവാസികൾ ദിവാനെ  മുഖം  കാണിക്കുകയും, തങ്ങളുടെ  ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ  വിശദീകരിക്കുകയും ദിവാനെ അറിയിക്കുകയും, അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തി  തിരിച്ചറിയാവുന്ന ദിവാൻ  ഈ നാടിന്റെ ഒരു സ്കൂൾ  എന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട്  ഉത്തരവിട്ടു. നാടിന്റെ മുഴുവൻ  പിന്തുണയും, പിൻബലവും ആർജ്ജിച്ചു ആരംഭിച്ച സ്കൂളാണ് ഇന്ന് എല്ലാവിധ  സൗകര്യങ്ങളോടെയും കാണുന്ന  കെട്ടിട സാമുച്ചയമായ ഗവണ്മെന്റ്. എൽ. പി സ്കൂൾ. നിറയെ  കരിങ്കൽ  പാറകൾ  നിറഞ്ഞ സ്ഥലത്ത് അവ  പൊട്ടിച്ചു മാറ്റി വിദ്യാലയം  നിർമ്മിച്ചതിനാൽ ' പാറേൽ പള്ളിക്കൂടം ' എന്ന അപര  നാമധേയത്തിലും  ഈ  സ്കൂൾ  വിഖ്യാതമാണ്.</p>


[[പ്രമാണം:29312_karimkunnam2.jpg|thumb|പരിണാമത്തിന്റെ നാൾവഴികൾ]]
[[പ്രമാണം:29312_karimkunnam2.jpg|thumb|പരിണാമത്തിന്റെ നാൾവഴികൾ]]
1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614555" എന്ന താളിൽനിന്ന് ശേഖരിച്ചത്