Jump to content
സഹായം

"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:
==ഭൂപ്രകൃതി-കൃഷി-സാമ്പത്തികം==
==ഭൂപ്രകൃതി-കൃഷി-സാമ്പത്തികം==

[[പ്രമാണം:29312_karimkunnam4.jpg|thumb|400px]]
<p style="text-align:justify">കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭൂപ്രകൃതി അനുസരിച്ച്  ഉയർന്ന പാറക്കെട്ടുകൾ കുന്നുകൾ സമതലങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ചെരിവുള്ള പ്രദേശങ്ങളിൽ ചെമ്മണ്ണും, നിരന്ന പ്രദേശങ്ങളിൽ ഫലഭൂയിഷ്ഠമായ പശിമരാശി മണ്ണും സമതലങ്ങളിൽ എക്കൽ മണ്ണുമാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് അനുയോജ്യമാണ്. റബ്ബർ തോട്ടങ്ങളും , തെങ്ങ്, കമുക്, കുരുമുളക്, ജാതി , കൊക്കോ തുടങ്ങിയവ ഇടതൂർന്നു വളരുന്ന തൊടികളും ഇവിടെ കാണാം. കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളർത്തലും ഒരു വരുമാനമാർഗ്ഗമാണ്. വിവിധങ്ങളായ ഫാമുകൾ, കൂൺ, മരുന്നുചെടികൾ, കപ്പ മുതലായവയും ചില കർഷകർ ഈയിടെയായി കൃഷിചെയ്തു വരുന്നു. വ്യാവസായികമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പ്രമുഖ  മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ തൊടുപുഴയുടെ വളർച്ചയും 8 കിലോമീറ്റർ ചുറ്റളവിനുള്ളിൽ  സ്തിഥിച്ചെയ്യുന്ന ഈ  ഗ്രാമത്തെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് ഇടുക്കി ജില്ലയിൽ അതിദ്രുതം വളർന്ന്  വികസിക്കുന്ന പഞ്ചായത്തുകളിൽ കരിങ്കുന്നം മുന്നിട്ട് നിൽക്കുന്നു. കൃഷിയും, കച്ചവടവും എന്നതിനേക്കാൾ വിദേശ മലയാളികളുടെ എണ്ണം കൊണ്ട് കരിങ്കുന്നം പഞ്ചായത്ത്  മറ്റ് പഞ്ചായത്തുകളെക്കാൾ  സമ്പന്നമാണ്. സമ്പന്നമായ സാമ്പത്തിക  അടിത്തറ  നാടിന്റെ വികസന മുഖമുദ്രയാണ്.</p>

1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614479" എന്ന താളിൽനിന്ന് ശേഖരിച്ചത്