"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:07, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ഭൂപ്രകൃതി
No edit summary |
|||
വരി 38: | വരി 38: | ||
<p style="text-align:justify">ഈ സ്കൂളിന്റെ തുടക്ക വർഷങ്ങളുടെ ചിത്രവും, ചരിത്രവും ഓർമ്മിച്ചെടുക്കുവാൻ പറ്റുന്നവരുടെ അഭാവത്താൽ അവ്യക്തമായി എന്തെങ്കിലും രേഖപ്പെടുത്തുക എന്നത് ചരിത്രത്തിന് ചേർന്നതല്ല.1924 ൽ ശ്രീ : ശിവശങ്കരപ്പിള്ള തച്ചുകുഴി ഇവിടെ പ്രധാനഅധ്യാപകനായി.തുടർന്ന് 1926 ൽ നാലാം ക്ലാസ്സ് വിദ്യാഭ്യാസവും ആരംഭിച്ചതോടെ വിദ്യ തേടിയെത്തുന്നവരുടെ എണ്ണവുംവർദ്ധിച്ചു. അതിനായി 14 ഡിവിഷനുകൾ സ്കൂളിൽ പുതുതായി ആരംഭിച്ചു.ഇത് സ്കൂളിനെ സംബന്ധിച്ച് റെക്കോർഡ് ചരിത്രം. അന്ന് ക്ലാസ്സ് മുറികളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് രണ്ട് ഷിഫ്റ്റുകളിലായി അദ്ധ്യായനംനടന്ന് വന്നു . പിന്നീടങ്ങോട്ട് ഓരോ വർഷങ്ങളിലും സ്കൂളിന്റെ നേതൃ നിരയിൽ വന്ന മാറ്റങ്ങൾക്കൊപ്പം പുരോഗതിയുടെ പടവുകൾ താണ്ടി നാടിന്റെയും, നാട്ടുകാരുടെയും പൂർണ്ണ പിൻബലത്തോടെയും, സഹകരണത്തോടെയും 1972 മുതൽ സ്കൂളിന്റെ 'നവോത്ഥാന കാലഘട്ടം ' ആരംഭിച്ചു.'പാറേൽ പള്ളിക്കൂട'ത്തിന്റെ ഇന്നത്തെ മുഖഛായക്ക് പിന്നിൽ വർഷങ്ങൾ നീണ്ട അശ്രാന്ത പരിശ്രമം വേണ്ടി വന്നുവെന്നത് ആവിസ് മരണീയമായ ചരിത്രത്തിന്റെ ഭാഗം.ഇന്ന് ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളിൽ പേരെടുത്ത് പറയത്തക്ക 'പെരുമ' നേടിയെടുക്കുവാൻ ഭൗതികവും, ആക്കാദ മികവുമായ മികവുകളിലൂടെ കഴിഞ്ഞ ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിന്റെ ഭാഗമാണെന്നതിൽ അഭിമാനിക്കാം.</p> | <p style="text-align:justify">ഈ സ്കൂളിന്റെ തുടക്ക വർഷങ്ങളുടെ ചിത്രവും, ചരിത്രവും ഓർമ്മിച്ചെടുക്കുവാൻ പറ്റുന്നവരുടെ അഭാവത്താൽ അവ്യക്തമായി എന്തെങ്കിലും രേഖപ്പെടുത്തുക എന്നത് ചരിത്രത്തിന് ചേർന്നതല്ല.1924 ൽ ശ്രീ : ശിവശങ്കരപ്പിള്ള തച്ചുകുഴി ഇവിടെ പ്രധാനഅധ്യാപകനായി.തുടർന്ന് 1926 ൽ നാലാം ക്ലാസ്സ് വിദ്യാഭ്യാസവും ആരംഭിച്ചതോടെ വിദ്യ തേടിയെത്തുന്നവരുടെ എണ്ണവുംവർദ്ധിച്ചു. അതിനായി 14 ഡിവിഷനുകൾ സ്കൂളിൽ പുതുതായി ആരംഭിച്ചു.ഇത് സ്കൂളിനെ സംബന്ധിച്ച് റെക്കോർഡ് ചരിത്രം. അന്ന് ക്ലാസ്സ് മുറികളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് രണ്ട് ഷിഫ്റ്റുകളിലായി അദ്ധ്യായനംനടന്ന് വന്നു . പിന്നീടങ്ങോട്ട് ഓരോ വർഷങ്ങളിലും സ്കൂളിന്റെ നേതൃ നിരയിൽ വന്ന മാറ്റങ്ങൾക്കൊപ്പം പുരോഗതിയുടെ പടവുകൾ താണ്ടി നാടിന്റെയും, നാട്ടുകാരുടെയും പൂർണ്ണ പിൻബലത്തോടെയും, സഹകരണത്തോടെയും 1972 മുതൽ സ്കൂളിന്റെ 'നവോത്ഥാന കാലഘട്ടം ' ആരംഭിച്ചു.'പാറേൽ പള്ളിക്കൂട'ത്തിന്റെ ഇന്നത്തെ മുഖഛായക്ക് പിന്നിൽ വർഷങ്ങൾ നീണ്ട അശ്രാന്ത പരിശ്രമം വേണ്ടി വന്നുവെന്നത് ആവിസ് മരണീയമായ ചരിത്രത്തിന്റെ ഭാഗം.ഇന്ന് ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളിൽ പേരെടുത്ത് പറയത്തക്ക 'പെരുമ' നേടിയെടുക്കുവാൻ ഭൗതികവും, ആക്കാദ മികവുമായ മികവുകളിലൂടെ കഴിഞ്ഞ ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിന്റെ ഭാഗമാണെന്നതിൽ അഭിമാനിക്കാം.</p> | ||
==ഭൂപ്രകൃതി== | ==ഭൂപ്രകൃതി-കൃഷി-സാമ്പത്തികം== | ||
<p style="text-align:justify">കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഭൂപ്രകൃതി അനുസരിച്ച് ഉയർന്ന പാറക്കെട്ടുകൾ കുന്നുകൾ സമതലങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ചെരിവുള്ള പ്രദേശങ്ങളിൽ ചെമ്മണ്ണും, നിരന്ന പ്രദേശങ്ങളിൽ ഫലഭൂയിഷ്ഠമായ പശിമരാശി മണ്ണും സമതലങ്ങളിൽ എക്കൽ മണ്ണുമാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് അനുയോജ്യമാണ്. റബ്ബർ തോട്ടങ്ങളും , തെങ്ങ്, കമുക്, കുരുമുളക്, ജാതി , കൊക്കോ തുടങ്ങിയവ ഇടതൂർന്നു വളരുന്ന തൊടികളും ഇവിടെ കാണാം. കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളർത്തലും ഒരു വരുമാനമാർഗ്ഗമാണ്. വിവിധങ്ങളായ ഫാമുകൾ, കൂൺ, മരുന്നുചെടികൾ, കപ്പ മുതലായവയും ചില കർഷകർ ഈയിടെയായി കൃഷിചെയ്തു വരുന്നു. വ്യാവസായികമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പ്രമുഖ മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ തൊടുപുഴയുടെ വളർച്ചയും 8 കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്തിഥിച്ചെയ്യുന്ന ഈ ഗ്രാമത്തെ സ്വാധീനിക്കുന്നുണ്ട്. </p> |