Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

'വീട്ടിലൊരു ഗണിതലാബ് ' എന്ന ആശയം പരിപോഷിപ്പിക്കാനായി രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ പഠനോപകരണങ്ങൾ നിർമ്മിച്ചു.   

[[പ്രമാണം:33302 ഭവനസന്ദർശനം 1.png|ലഘുചിത്രം|ഭവനസന്ദർശനം]]
കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസുകൾ ഓൺലൈൻ ആയപ്പോൾ യാതൊരു വിധത്തിലും ക്ലാസ് കാണാൻ സാധിക്കാത്ത 13 കുട്ടികൾക്ക്  TVനൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി. 2021-22 അധ്യയനവർഷം ഓൺലൈൻ പഠനത്തിനായി 22 സ്മാർട്ട് ഫോണുകൾ നൽകാൻ ഈ സ്കൂളിന് സാധിച്ചു. ഇതിനായി ഞങ്ങൾക്കൊപ്പം താങ്ങായിനിന്നത്  ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി ജങ്ഷൻ എന്നീ സംഘടനകളിലെ ഭാരവാഹികളും  ചിറമേൽ അച്ഛനും സ്കൂൾ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരുമാണ്.   

686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614022" എന്ന താളിൽനിന്ന് ശേഖരിച്ചത്