Jump to content
സഹായം

"സി.എച്ച്.എസ്.അടക്കാക്കുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 2: വരി 2:

== <big>ക്യാമ്പസ് സൗകര്യങ്ങൾ</big> ==
== <big>ക്യാമ്പസ് സൗകര്യങ്ങൾ</big> ==
<big>ഏറനാടിന്റെ അക്ഷര ദീപമായ് 5 ഏക്കർ സ്ഥലത്ത് up, HS, HSS ആയി പടന്ന് പന്തലിച്ചു കിടക്കുന്നതാണ് അടക്കാക്കുണ്ട് ക്രസന്റ് ഹയർ സക്കന്ററി സ്ക്കൂൾ. കാളികാവിൽ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിശാലമായ ക്യാമ്പസിൽ എത്തിച്ചേരാം. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രൂപത്തിൽ സജ്ജീകരിച്ച ക്യാമ്പസിന്റെ തണൽ മരങ്ങൾ എന്നും കുളിർ മഴയാണ്.</big>
<big>ഏറനാടിന്റെ അക്ഷര ദീപമായ് 5 ഏക്കർ സ്ഥലത്ത് up, HS, HSS ആയി പടന്ന് പന്തലിച്ചു കിടക്കുന്നതാണ് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|അടക്കാക്കുണ്ട് ക്രസന്റ് ഹയർ സക്കന്ററി സ്ക്കൂൾ]]. കാളികാവിൽ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിശാലമായ ക്യാമ്പസിൽ എത്തിച്ചേരാം. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രൂപത്തിൽ സജ്ജീകരിച്ച ക്യാമ്പസിന്റെ തണൽ മരങ്ങൾ എന്നും കുളിർ മഴയാണ്.</big>
[[പ്രമാണം:48039 School by sajeeh.jpg|ലഘുചിത്രം|298x298ബിന്ദു|ലിറ്റിൽ കൈറ്റ് അംഗമായിരുന്ന മുഹമ്മദ് സജീഹ് ബ്ലെൻഡറിൽ തയ്യാറാക്കിയ സ്കൂളിന്റെ രേഖാ ചിത്രം]]

<big>1978ൽ യു പി സ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട് ഹൈസ്കൂളായും ഹയർ സെക്കണ്ടറി സ്കൂളായിട്ടും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. നിലവിൽ UP തലത്തിൽ 29 ഡിവിഷനുകളിലായി 1500 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. UP സെക്ഷനിൽ മാത്രമായി 35 അധ്യാപകരുമുണ്ട്. HS വിഭാഗത്തിൽ 45 ഡിവിഷനുകളിലായി 2500 ഓളം കുട്ടികൾ പഠിക്കുന്നു. HS സെക്ഷനിൽ മാത്രമായി 67 അധ്യാപകരുമുണ്ട്. HSS വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകളിലായി 23 അധ്യാപകരും 8 ഡിവിഷനുകളിലായി 500 ഓളം കുട്ടികൾ പഠിക്കുന്നു. HS, HSS വിഭാഗങ്ങളിലായി 9 അനധ്യാപകരും ഉണ്ട്. വിദ്യാലയത്തെ സ്വന്തം വീടായി കണ്ട മുൻ മാനേജർ ബാപ്പു ഹാജിയുടെ ഉൾക്കാഴ്ചയാണ്ക്യാമ്പസിനെ ജീവസുറ്റതാക്കി മാറ്റിയത്. 82 ക്ലാസ്സ്‌ മുറികളും, മൂന്ന് ഐ ടി ലാബുകളും, ഒരു മനോഹരമായ ലൈബ്രറിയും, 4 സയൻസ് ലാബുകളും, 3 സ്മാർട്ട് റൂമുകളും, സ്റ്റോറും, 2 ഓഫീസ് മുറികളും ആവശ്യമായ ശൗചാലയങ്ങളും മൂന്ന് മുറ്റങ്ങളും ഒരു കളി മൈതാനവും നിറഞ്ഞതാണ് നമ്മുടെ സ്കൂൾ ക്യാമ്പസ്</big>

311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614007" എന്ന താളിൽനിന്ന് ശേഖരിച്ചത്