"Schoolwiki:മാർ പീലക്സിനോസ് വോക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ, കുമ്പഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki:മാർ പീലക്സിനോസ് വോക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ, കുമ്പഴ (മൂലരൂപം കാണുക)
14:09, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2016നേട്ടം
(ചരിത്രം) |
(നേട്ടം) |
||
വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
1962 ജൂണ്‍ 4 ന് ക്രാന്തദര്‍ശിയും വിദ്യാഭ്യാസ പൊതു സാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ കെ. ജി. വര്‍ഗീസ് കുമ്പഴ എന്ന മലയോര ഗ്രാമത്തിന്‍റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പരിശുദ്ധ മാര്‍ പീലക്സിനോസ് തിരുമേനിയുടെ നാമധേയത്തില്‍ മാര്‍ പീലക്സിനോസ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം ആരഭിച്ചു. 1982-ല്‍ ഈ സ്കൂളിനെ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും 1984-ല്‍ പൂര്‍ണ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു ഇപ്പോള്‍ വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ നിരവധി കുട്ടികള്‍ വിദ്യാഭ്യാസം നടത്തുന്ന ഒരു സ്കൂള്‍ ആയി പ്രവര്‍ത്തിക്കുന്നു | 1962 ജൂണ്‍ 4 ന് ക്രാന്തദര്‍ശിയും വിദ്യാഭ്യാസ പൊതു സാംസ്കാരിക പ്രവര്‍ത്തകനുമായ ശ്രീ കെ. ജി. വര്‍ഗീസ് കുമ്പഴ എന്ന മലയോര ഗ്രാമത്തിന്‍റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പരിശുദ്ധ മാര്‍ പീലക്സിനോസ് തിരുമേനിയുടെ നാമധേയത്തില്‍ മാര്‍ പീലക്സിനോസ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം ആരഭിച്ചു. 1982-ല്‍ ഈ സ്കൂളിനെ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും 1984-ല്‍ പൂര്‍ണ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു ഇപ്പോള്‍ വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ നിരവധി കുട്ടികള്‍ വിദ്യാഭ്യാസം നടത്തുന്ന ഒരു സ്കൂള്‍ ആയി പ്രവര്‍ത്തിക്കുന്നു | ||
== നേട്ടങ്ങള്‍ == | |||
2016-17 വര്‍ഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |