Jump to content
സഹായം

"കവിയൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,190 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
വരി 33: വരി 33:




ഭൗതിക സൗകര്യങ്ങൾ


ചൊക്ലി ഗ്രാമ പഞ്ചായത്തിലെ 15 വാർഡിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത്‌ വായനശാലക്ക്‌ മുന്നിലാണ് കവിയൂർ  എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇന്ന് ഓട് മേഞ്ഞ ഒരു വലിയ കെട്ടിടവും പ്രീ പ്രൈമറി വിഭാഗത്തിന് പ്രത്യേക  കെട്ടിടവും ഉണ്ട്.1മുതൽ 5വരെ ക്ലാസ്സുകളും ഓഫീസ് മുറിയും ഈ  കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.സ്കൂളിന് മനോഹരമായ  ചുറ്റുമതിൽ  ഉണ്ട്.ആവശ്യമായ  ഫർണിച്ചർ  സൗകര്യങ്ങളും  ഉണ്ട്.കമ്പ്യൂട്ടർ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ്, മലയാളം വായന  മെച്ചപ്പെടുത്താൻ ആവശ്യമായ ധാരാളം ലൈബ്രറി പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ്‌ ലൈബ്രറി തട്ടുകളും ഒരുക്കിയിട്ടുണ്ട്.സ്കൂളിൽ മൈക്ക് സെറ്റും സൗണ്ട് ബോക്സും ഉണ്ട്.കുട്ടികൾക്ക് കൈ  കഴുകാൻ പൈപ്പ് സൗകര്യം ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംകക്കൂസുകളും മൂത്രപ്പുരകളും  ഉണ്ട്.പാചകപ്പുര  ടൈൽ പാകിയിട്ടുണ്ട്.സ്കൂളും  പരിസരവും എപ്പോഴും ശുചിയായി  വെക്കാറുണ്ട്.
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1612693" എന്ന താളിൽനിന്ന് ശേഖരിച്ചത്