Jump to content
സഹായം

"ഗവ. ട്രൈബൽ എൽപിഎസ് ഭദ്രാമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ലകളുംകോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിൽ എരുമേലി വടക്ക വില്ളേജിൽ പെട്ട കുന്നുകളും മ നിറഞ്ഞ പുലിക്കുന്ന് ഗ്രാമത്തിലെ ഭദ്രമാറൂം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം ആദിവാസി വിഭാഗത്തിൽ പെട്ടവർ മാത്രമുള്ള പുലിക്കുന്നിൽ അവരുടെ വിദ്യാഭ്യാസത്തിനായി ആയിരത്തിത്തൊള്ളായിരത്തി അൻപതിൽ ഒരു നിലതെഴുത്തു കളരിയായി ആരംഭിച്ചു .ആയിരത്തിത്തൊള്ളായിരത്തി അന്പത്തിരണ്ടിൽ ഇത് ഒരു 'പയൽ ' സ്കൂൾ ആയി സർക്കാർ അംഗീകരിച്ചു .പിന്നീട് ഗവണ്മെന്റ് പട്ടിക വർഗ വകുപ്പിന്റെ കീഴിലാക്കി .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി .ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി .നാലു സ്ഥിരം അദ്ധ്യാപകരും ഒരു പിടി മിനിയലും ഉച്ചഭക്ഷണ പാചക തൊഴിലാളിയും ഇവിടെ സേവനമനുഷ്ഠിക്കുന്നു .കൂടാതെ പി ടി എ നടത്തുന്ന പ്രീ പ്രൈമറി യും പ്രേവർത്തിച്ചു വരുന്നു
{{prettyurl|Govt. Tribal LPS Bhadramadam}}
 
{{PSchoolFrame/Header}}{{prettyurl|Govt. Tribal LPS Bhadramadam}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഭദ്രാമഠം
|സ്ഥലപ്പേര്=ഭദ്രാമഠം
വരി 68: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- ആയിരത്തിലേറെ പുസ്തകങ്ങളും കുട്ടികൾക്കായുള്ള വിവിധ ആനുകാലികങ്ങളും നിറഞ്ഞ നല്ല ഒരു ബ്രറി സ്കൂളിനുണ്ട് .ലൈബ്രറിക്കായി പ്രേത്യേക സമയം കുട്ടികൾക്ക് അനുവദിച്ചിട്ടുമുണ്ട് .


===വായനാ മുറി===
===വായനാ മുറി===
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1612639" എന്ന താളിൽനിന്ന് ശേഖരിച്ചത്