Jump to content
സഹായം

"ഗവ ബോയ്സ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 115: വരി 115:


=== വിദ്യാലയഭൂപടം ===
=== വിദ്യാലയഭൂപടം ===
<br>
150 വർഷം പഴക്കമുള്ള ഈ വിദ്യാലയം പറവൂർ പട്ടണത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാ ണ് . 1872 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ചേക്കറോളം വിസ്തൃതിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള  വിദ്യാലയം സ്ഥിതി ചെയ്യുന്നു.
 
അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ 985 വിദ്യാര‍ത്ഥികളും 44 അദ്ധ്യാപകരുമുണ്ട് . 30 ക്ളാസ്സ് മുറികളാണ് ഈ വിദ്യാലയത്തിലുള്ളത് . 2 സ്റ്റാഫ് റൂം സയൻസ് ലാബ്  വിശാലമായ ലൈബ്രറി സ്പേസ് പവലിയൻ ശുചിമുറികൾ സൈക്കിൾ ഷെഡ് മഴ മാപിനി സോളാർ പവർ പ്ളാന്റ് എന്നിവയാണ് ഈ  വിദ്യാലയത്തിലുള്ളത് .  <br>
----
----
{{#multimaps: 10.14769,76.225708 |zoom=18}}
{{#multimaps: 10.14769,76.225708 |zoom=18}}
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1612586" എന്ന താളിൽനിന്ന് ശേഖരിച്ചത്