"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
13:07, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→സോഷ്യൽ സയൻസ് ക്ലബ്ബ്
(social science club) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== സോഷ്യൽ സയൻസ് ക്ലബ്ബ് == | == സോഷ്യൽ സയൻസ് ക്ലബ്ബ് == | ||
കുട്ടികളിൽ സാമൂഹ്യബോധവും ചരിത്രബോധവും രൂപപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങൾ സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു ..വിവിധ ദിനാചരണ പ്രവർത്തനങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു | കുട്ടികളിൽ സാമൂഹ്യബോധവും ചരിത്രബോധവും രൂപപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങൾ സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു ..വിവിധ ദിനാചരണ പ്രവർത്തനങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ചന്ദ്രഭാനു സർ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു | ||
=== ഹിരോഷിമ-നാഗസാക്കി ദിനാചരണം === | |||
2021 ഓഗസ്റ്റ് 6 മുതൽ 9 വരെ ഹിരോഷിമ-നാഗസാക്കി ദിനാചരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . സഡാക്കോ കൊക്കു നിർമാണം , സഡാക്കോ സസാക്കിയുടെ കഥ അവതരിപ്പിക്കൽ, പോസ്റ്റർ നിർമാണം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു. | |||
=== സ്വാതന്ത്ര്യദിനാഘോഷം === | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ശേഖരിക്കൽ സ്വാതന്ത്ര്യസമരസേനാനികളുടെ ആൽബം തയ്യാറാക്കൽ സ്വാതന്ത്ര്യദിനക്വിസ് എന്നിവയും സംഘടിപ്പിച്ചു |