"സി. എ യു.പി.എസ്. മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
ഏഴ് പതിറ്റാണ്ടുകൾക്ക് മുൻപ് അനൗപചാരികമായി തുടക്കം കുറിച്ച മമ്പാട് സ്‌കൂൾ കിഴക്കഞ്ചേരിയിലെ മലയോര ഗ്രാമപ്രദേശമായ മമ്പാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകതൊഴിലാളികളുടെ മക്കൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ ഇടയാക്കികൊണ്ട് 1953 ജൂൺ 22 ന് അപൗചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടു.അന്നത്തെ പാലക്കാട് ഡെപ്യൂട്ടി ഇസ്പെക്ടർ ആയിരുന്ന ശ്രീ. വി പി അച്ചുതൻകുട്ടി മേനോൻ ആണ് സ്കൂളിന്റെ ഉദ്‌ഘാടനം നിർവഹിച്ചത് .

സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് ശ്രീ. എ സി ചെല്ലൻ ആണ്.അദ്ദേഹത്തിന്റെ പിതാവിന്റെ നാമധേയത്തിൽ  1952ൽ അനൗദ്യോഗികമായി തുടക്കം കുറിച്ച ഈ സ്കൂൾ 1953 ജൂൺ 22 ഔദ്യോഗികമായി ക്ലാസുകൾ മുറയ്ക്ക് ആരംഭിച്ചത്. ശ്രീമതി.കെ പി രുഗ്മണിയമ്മ ആണ് ആദ്യത്തെ പ്രധാനാധ്യാപിക.ശ്രീ .രാജഗോപാൽ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.
സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് ശ്രീ. എ സി ചെല്ലൻ ആണ്.അദ്ദേഹത്തിന്റെ പിതാവിന്റെ നാമധേയത്തിൽ  1952ൽ അനൗദ്യോഗികമായി തുടക്കം കുറിച്ച ഈ സ്കൂൾ 1953 ജൂൺ 22 ഔദ്യോഗികമായി ക്ലാസുകൾ മുറയ്ക്ക് ആരംഭിച്ചത്.ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.കുമാരൻ മാസ്റ്റർ ആയിരുന്നു.ശ്രീ .രാജഗോപാൽ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1612211" എന്ന താളിൽനിന്ന് ശേഖരിച്ചത്