Jump to content
സഹായം

"എ..എൽ. പി.എസ് കിണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,901 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
വരി 62: വരി 62:


==ചരിത്രം==
==ചരിത്രം==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
വിദ്യാലയ ചരിത്രം
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
 
കണ്ണാടി ഗ്രാമപഞ്ചായത്തിലെ കിണാശ്ശേരി പരപ്പന എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. നെൽവയലുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന വിദ്യാലയത്തിന്റെ ഒരുവശത്ത് വളരെക്കാലം പഴക്കമുള്ള ഒരു മുസ്ലിം പള്ളിയും മറുവശത്ത് പാലക്കാട് - പഴണി വരെ എത്തുന്ന ഒരു തീവണ്ടിപാതയും സ്ഥിതി ചെയ്യുന്നു.
 
1929ൽ അപ്പർ പ്രൈമറി വിദ്യാലയമായിട്ടാണ് തുടക്കം. ഇന്ന്  ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളുളള ഒരു ലോവർ പ്രൈമറി വിദ്യാലയമായി മാറി.
 
കൂടാതെ പ്രീ പ്രൈമറി പഠന സൗകര്യവും ഒരുക്കിയിട്ടുണ്ട്. പി.ടി.എയുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായ സഹകരണ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ 77 വിദ്യാർത്ഥികളും.  4 അധ്യാപകരും ഒരു അറബി അധ്യാപിക നും  സേവനം അനുഷ്ഠിച്ചു വരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പലരും സർക്കാരിന്റെ വിവിധ തസ്തികകളിലായി ഉന്നതസ്ഥാനം വഹിക്കുന്നവരാണ്. സാമ്പത്തികമായി രാഷ്ട്രീ സാമൂഹിക രംഗങ്ങളിൽ സാന്നിദ്ധ്യം അറിയിച്ച വ്യക്തികളാണ്
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക സൗകര്യങ്ങളോടുകൂടി ടൈൽ പാകിയ പുതിയ സ്കൂൾ കെട്ടിടം .
ആധുനിക സൗകര്യങ്ങളോടുകൂടി ടൈൽ പാകിയ പുതിയ സ്കൂൾ കെട്ടിടം .
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611450" എന്ന താളിൽനിന്ന് ശേഖരിച്ചത്