Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
[[പ്രമാണം:47089 mamo.jpg|ഇടത്ത്‌|ലഘുചിത്രം|മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മരിച്ചുവീണത് സ്കൂളിന് തൊട്ടടുത്ത  പൊറ്റശ്ശേരി യിലാണ് അദ്ദേഹത്തിൻറെ ഓർമ്മകൾ എന്നും ഈ മണ്ണിൽ ജ്വലിച്ചു നിൽക്കുന്നു|പകരം=|267x267ബിന്ദു]]

[[പ്രമാണം:47089 mamo1.jpg|ലഘുചിത്രം|265x265ബിന്ദു]]
[[പ്രമാണം:47089 mamo1.jpg|ലഘുചിത്രം|265x265ബിന്ദു]]
[[പ്രമാണം:47089 kanchan.jpeg|ഇടത്ത്‌|ലഘുചിത്രം]]
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് മലയോര ഗ്രാമമായ മുക്കം പഞ്ചായത്തിലെ പൊറ്റശ്ശേരിയിലെ ബ്രിട്ടീഷ് അനുകൂലിയുമായിരുന്ന ചേന്നമംഗലൂർ കളത്തിങ്ങൽ അബ്ദുസ്സലാം അധികാരിയുടെ (ഹമീദ് ചേന്ദമംഗല്ലൂരിന്റെ പിതാവ്) വീട്ടിൽ നിന്ന് 1945 നവംബർ 23ന് രാത്രിയിൽ ഭക്ഷണം കഴിച്ച് മടങ്ങുന്ന വഴിയിൽ കുഴഞ്ഞു വീണായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ മരണം. . കോഴിക്കോട് കണംപറമ്പ് ഖബറിസ്ഥാനിലാണ് സാഹിബിനെ ഖബറടക്കിയത്.

വരി 58: വരി 57:
1998-ൽ അബ്ദുറഹ്‌മാൻ സാഹിബിന് ബഹുമതിയായി ഇന്ത്യാ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി. മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ കോളേജും കോഴിക്കോട് ഇൻഡ്യൻ‌നെസ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അക്കാദമിയും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് "മുഹമ്മദബ്ദുറഹിമാൻ" എന്ന പേരിൽത്തന്നെ എഴുതിയ കവിതയുടെ മുഖവുരയിൽ മഹാകവി ഇടശ്ശേരി എഴുതി "സ്മര്യപുരുഷൻ്റെ രോമഹർഷപ്രദമായ വീരചരിതം പാടാനുള്ള രസംകൊണ്ട് എഴുതിയത്" എന്ന്. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രത്തിൽ സാഹിബ് വഹിച്ച വീരോചിതമായ പങ്കിനെപ്പറ്റിയും ഇന്ത്യാ വിഭജനവാദത്തെ അനുകൂലിക്കാത്ത നിലപാടിനെപ്പറ്റിയും കവിതയിൽ പ്രതിപാദിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിൻ്റെ മനോഹരമായ ഈണത്തിലാണ് കവിത രചിച്ചിട്ടുള്ളത്. 1950-51-ൽ ആണെന്നു തോന്നുന്നു രചന. മതസൗഹാർദ്ദത്തെക്കുറിച്ചും ഖുർആൻ ചൈതന്യത്തെക്കുറിച്ചും പറയുന്ന അക്കിത്തത്തിന്റെ '''മരണമില്ലാത്ത മനുഷ്യൻ''' എന്ന കവിത സാഹിബിന്റെ സ്മരണയ്ക്കായാണ് എഴുതപ്പെട്ടത്.

== '''മൊയ്തീൻ കാഞ്ചനമാല പ്രണയം''' ==
=='''മൊയ്തീൻ കാഞ്ചനമാല പ്രണയം'''==
കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ മുക്കം ഗ്രാമത്തിൽ 1950-കളിൽ തുടക്കം കുറിക്കപ്പെട്ട നാട്ടിലെ പേരുകേട്ട രണ്ടു തറവാടുകളിൽ പെട്ടവരായിരുന്ന രാഷ്ട്രീയ നേതാവുകൂടിയായ ഉള്ളാട്ടിൽ ബി.പി. ഉണ്ണിമൊയ്‌തീൻ സാഹിബിന്റെ മകനായ മൊയ്തീൻ, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാല എന്നിവർ തമ്മിലുള്ള പ്രണയ കഥയാണ് '''മൊയ്തീൻ കാഞ്ചനമാല പ്രണയം''' എന്നറിയപ്പെടുന്നത്. ദീർഘകാലം നീണ്ടുനിന്ന പ്രണയത്തിലെ സംഭവ ബാഹുല്യം കൊണ്ടും കാൽ നൂറ്റാണ്ട് കാലത്തെ പ്രണയ ശേഷം മൊയ്തീന്റെ അകാലത്തിലുണ്ടായ അപകടമരണത്തെ തുടർന്ന് മൊയ്തീന്റെ വിധവയായി ജീവിതം നയിക്കാൻ തീരുമാനിച്ച കാഞ്ചനമാലയുടെ പിൽകാല ജീവിതവും ഒക്കെ ചേർന്ന് വ്യത്യസ്തമായ ഒരു പ്രണയകഥ എന്ന നിലയിൽ ശ്രദ്ധ നേടുകയുണ്ടായി.
കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ മുക്കം ഗ്രാമത്തിൽ 1950-കളിൽ തുടക്കം കുറിക്കപ്പെട്ട നാട്ടിലെ പേരുകേട്ട രണ്ടു തറവാടുകളിൽ പെട്ടവരായിരുന്ന രാഷ്ട്രീയ നേതാവുകൂടിയായ ഉള്ളാട്ടിൽ ബി.പി. ഉണ്ണിമൊയ്‌തീൻ സാഹിബിന്റെ മകനായ മൊയ്തീൻ, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന കൊറ്റങ്ങൽ അച്യുതന്റെ മകൾ കാഞ്ചനമാല എന്നിവർ തമ്മിലുള്ള പ്രണയ കഥയാണ് '''മൊയ്തീൻ കാഞ്ചനമാല പ്രണയം''' എന്നറിയപ്പെടുന്നത്. ദീർഘകാലം നീണ്ടുനിന്ന പ്രണയത്തിലെ സംഭവ ബാഹുല്യം കൊണ്ടും കാൽ നൂറ്റാണ്ട് കാലത്തെ പ്രണയ ശേഷം മൊയ്തീന്റെ അകാലത്തിലുണ്ടായ അപകടമരണത്തെ തുടർന്ന് മൊയ്തീന്റെ വിധവയായി ജീവിതം നയിക്കാൻ തീരുമാനിച്ച കാഞ്ചനമാലയുടെ പിൽകാല ജീവിതവും ഒക്കെ ചേർന്ന് വ്യത്യസ്തമായ ഒരു പ്രണയകഥ എന്ന നിലയിൽ ശ്രദ്ധ നേടുകയുണ്ടായി.[[പ്രമാണം:47089 kanchan.jpeg|ഇടത്ത്‌|ലഘുചിത്രം]]കൗമാരത്തിൽ ഒരുമിച്ചു പഠിച്ചിരുന്ന ഇവർ അതിനിടയിൽ എപ്പോഴോ പ്രണയബദ്ധരാവുകയും കുറച്ചുകാലത്തിനു ശേഷം പ്രണയം വീട്ടിലറിയുകയും കാഞ്ചനമാല വീട്ടു തടങ്കലിലാവുകയും ചെയ്തു. പരസ്പരം കാണാതിരുന്ന ഈ പത്തുവർഷക്കാലം ഇവർ പരസ്പരം കത്തുകളിലൂടെ പ്രണയിക്കുകയും പിന്നീട് കത്തുകൾ പിടിക്കപ്പെട്ടപ്പോൾ സ്വന്തമായി രണ്ടുപേരും ചേർന്ന് ഒരു കോഡ് ഭാഷ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ആ കാലത്തിനിടക്ക് മൊയ്തീൻ യുവരാഷ്ട്രീയ നേതാവും ഫുട്ബോൾ താരവും ഒക്കെ ആയി പേരെടുത്തു. സ്വന്തമായി നാലോളം സിനിമകളും നിർമ്മിക്കുകയുണ്ടായി.
 
1982 ജൂലായ് 5 മുക്കത്തെ ഇരുവഴിഞ്ഞിപ്പുഴയിൽ ഉണ്ടായ ഒരു തോണിയപകടത്തിലെ രക്ഷാപ്രവർത്തനത്തിനിടെ മൊയ്തീൻ ചുഴിയിൽ പെട്ട് മുങ്ങി മരിക്കുകയുണ്ടായി. ഇതോടെ ആത്മഹത്യ ചെയ്യാനുള്ള കാഞ്ചനയുടെ ശ്രമങ്ങൾ വിഫലമായി. ശേഷം മൊയ്തീന്റെ വിധവയായി ജീവിക്കാൻ തീരുമാനിച്ച കാഞ്ചനമാലയെ കുറച്ചു ദിവസങ്ങൾക്ക് ശേഷം മൊയ്തീന്റെ ഉമ്മ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് സാമൂഹ്യപ്രവർത്തനത്തിലേക്കു തിരിഞ്ഞ കാഞ്ചന മൊയ്തീന്റെ പേരിൽ ലൈബ്രറിയും ബി.പി.മൊയ്തീൻ സേവാ മന്ദിർ എന്ന സന്നദ്ധ പ്രവർത്തന കേന്ദ്രവും സ്ഥാപിച്ചു നോക്കിനടത്തി കാഞ്ചനമാല ഇന്നും മുക്കത്ത് ജീവിച്ചിരിക്കുന്നുണ്ട്.

കൗമാരത്തിൽ ഒരുമിച്ചു പഠിച്ചിരുന്ന ഇവർ അതിനിടയിൽ എപ്പോഴോ പ്രണയബദ്ധരാവുകയും കുറച്ചുകാലത്തിനു ശേഷം പ്രണയം വീട്ടിലറിയുകയും കാഞ്ചനമാല വീട്ടു തടങ്കലിലാവുകയും ചെയ്തു. പരസ്പരം കാണാതിരുന്ന ഈ പത്തുവർഷക്കാലം ഇവർ പരസ്പരം കത്തുകളിലൂടെ പ്രണയിക്കുകയും പിന്നീട് കത്തുകൾ പിടിക്കപ്പെട്ടപ്പോൾ സ്വന്തമായി രണ്ടുപേരും ചേർന്ന് ഒരു കോഡ് ഭാഷ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ആ കാലത്തിനിടക്ക് മൊയ്തീൻ യുവരാഷ്ട്രീയ നേതാവും ഫുട്ബോൾ താരവും ഒക്കെ ആയി പേരെടുത്തു. സ്വന്തമായി നാലോളം സിനിമകളും നിർമ്മിക്കുകയുണ്ടായി.

1982 ജൂലായ് 5 മുക്കത്തെ ഇരുവഴിഞ്ഞിപ്പുഴയിൽ ഉണ്ടായ ഒരു തോണിയപകടത്തിലെ രക്ഷാപ്രവർത്തനത്തിനിടെ മൊയ്തീൻ ചുഴിയിൽ പെട്ട് മുങ്ങി മരിക്കുകയുണ്ടായി. ഇതോടെ ആത്മഹത്യ ചെയ്യാനുള്ള കാഞ്ചനയുടെ ശ്രമങ്ങൾ വിഫലമായി. ശേഷം മൊയ്തീന്റെ വിധവയായി ജീവിക്കാൻ തീരുമാനിച്ച കാഞ്ചനമാലയെ കുറച്ചു ദിവസങ്ങൾക്ക് ശേഷം മൊയ്തീന്റെ ഉമ്മ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് സാമൂഹ്യപ്രവർത്തനത്തിലേക്കു തിരിഞ്ഞ കാഞ്ചന മൊയ്തീന്റെ പേരിൽ ലൈബ്രറിയും ബി.പി.മൊയ്തീൻ സേവാ മന്ദിർ എന്ന സന്നദ്ധ പ്രവർത്തന കേന്ദ്രവും സ്ഥാപിച്ചു നോക്കിനടത്തി കാഞ്ചനമാല ഇന്നും മുക്കത്ത് ജീവിച്ചിരിക്കുന്നുണ്ട്.

== പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
== പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611017" എന്ന താളിൽനിന്ന് ശേഖരിച്ചത്