Jump to content

"കൂടുതൽവായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,225 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1: വരി 1:
975 പ്രഥമാധ്യപകനായിരുന്ന പന്തളം രാജകുടുംബാഗമായിരുന്ന ശ്രീ രാജരാജവർമ്മയുടെ നേതൃത്വത്തിൽ രജത ജൂബിലി വളരെ ഭംഗിയായി ആഘോഷിക്കുകയുണ്ടായി. അതിന്റെ സ്മാരകമായി സ്കൂൾ ആഡിറ്റോറിയം പണികഴിപ്പിച്ചു. പിന്നീട് ശ്രീ ആർ ബാലകൃഷ്മപിള്ള എം. എൽ. എ യുംടെ പ്രത്യേക ശ്രമഫലമായി സർക്കാരിൽ നിന്ന് വലിയ രണ്ടു മൂന്നുനില  കെട്ടിടങ്ങൾ പണികഴിപ്പിക്കുകയും ക്ലാസ്സ് മുറികളുടെ കുറവുകൾക്ക് ഒരു പരിധിവരെ പരിഹാരമാവുകയും ചെയ്തു. തുടർന്ന് വി. എച്ച്. എസ്. ഇ.യുടെ രണ്ടു ബാച്ചുകൾ അനുവദിച്ചപ്പോൾ സ്കൂൾ വി. എച്ച്. എസ്.എസ് ആയി ഉയർന്നു. 2004ൽ എം എൽ എ ആയിരുന്ന ശ്രീ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത് സ്കൂൾ ഹയർ സെക്കന്ററി സ്കൂളാക്കി ഉയർത്തി പുനർ നാമകരണം ചെയ്തു . സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഓരോ ഗ്രൂപ്പാണ് അനുവദിച്ചത്. ഇതിനിടയിൽ ജില്ലാപഞ്ചായത്തിൽ നിന്നും എസ് എസ് എ യുടെ  രണ്ട് ക്ളാസ് റൂമുകളുടെ പണി പൂർത്തിയായിട്ടുണ്ട്. കൂടാതെ ചെങ്ങറ സുരേന്ദ്രൻ എം പിയുംടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ച് 2 ക്ലാസ്സ് റൂമുകളുടെ പണിക്ക് തറക്കല്ലിട്ടു. വി. എച്ച് എസ് ഇ യുടെ വികസനത്തിനായി 86 ലക്ഷം രൂപയുംട ഒരു പ്രോജക്ട് അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനത്തിനായി ജില്ലാ പഞ്ചായത്തിൽ നിന്നും ‍ഡിവിഷൻ മെമ്പർ ശ്രീ മോഹൻ കുമാറിന്റെ താൽപര്യപ്രകാരം 72 ലക്ഷം രൂപയുടെ പ്രോജക്ടും
1896 പനയം പാടം കുതിരവട്ടത്ത് ത മ്പാന്മാരാണ് സ്കൂൾ സ്ഥാപിച്ചത് മേനോൻമാരുടെ പത്തായപുരയിലാണ് ആദ്യംപ്രവർത്തനമാരംഭിച്ചത് ഇപ്പോൾ ഈ പത്തായപ്പുരസ്ഥിതി ചെയ്യുന്ന സ്ഥലത്ത് സെന്റ് മേരിസ് കോൺവെന്റ്സ്ഥിതി ചെയ്യുന്നത്.ഒറ്റക്ലാസ് മുറിയായിട്ടായിരുന്നു സ്കൂൾ ആരംഭം 22 കുട്ടികൾ ആണ് അന്ന് ഉണ്ടായിരുന്നത്. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ പാണ്ടകയിൽ പീടികയുടെ മുകളിലും കുട്ടൻനായരുടെ വീട്ടിൽ വച്ചും ക്ലാസ്സുകൾ നടന്നു.  
അനുവദിച്ചിട്ടുണ്ട്. കൂടാതെ ഡിവിഷൻ മെമ്പറിന്റെ താൽപര്യാർത്ഥം 10 ഡസ്കും 10ബഞ്ചും ഈ വർഷം ആദ്യം നൽകുകയുണ്ടായി. സ്കകൂൾതല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് സബ് ജില്ല,  ജില്ല, സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുവാനും അതുവഴി ഗ്രേസ് മാർക്ക് കരസ്ഥമാക്കുവാനും നിരവധി കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
കായികരംഗത്തും സംസ്ഥാനതലം വരെ എത്തുവാനും വ്യക്തിമുദ്ര പതിപ്പിക്കുവാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് മികച്ച നിലവാരത്തിലുള്ള ഫുട്ബോൾ, ഖോ ഖോ, ക്രിക്കറ്റ് ടീമുകൾ സ്കൂളിലുണ്ട്. എൻ സി സി യൂണിറ്റ് വർഷങ്ങളായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ  ഈ സ്കൂളിനെ പ്രതിനിധീകരിച്ച് കുട്ടികൾ പോയിട്ടുണ്ട് വർഷം തോറും കുറഞ്ഞത് ഇരുപത് കുട്ടികൾക്കെങ്കിലും എസ് എസ് എൽ സി പരീക്ഷയിൽ ആനുകൂല്യം നേടുന്നതിന് സഹായകമായിട്ടുണ്ട്.
2004 മുതൽ റോഡ് സോഫ്റ്റി ഫോറം യൂണിറ്റ് സ്കൂളിലുണ്ട്. ട്രാഫിക് നിയമങ്ങളെപ്പറ്റി ബന്ധപ്പെട്ട  ഉദ്യോഗസ്ഥർ ക്ലാസുകൾ എടുക്കാറുണ്ട്. കുളക്കട സബ് ജില്ല പ്രവൃത്തിപരിചയ മേളയിൽ 2015-2016 അധ്യയന വർഷത്തിൽ  ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കി  ഓവറോൾ ചാമ്പ്യ ൻഷിപ്പ് കരസ്ഥമാക്കിയത് ഈ സ്കൂളാണ്.
നമ്മുടെ രാഷ്ട്രപിതാവായ മാഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി വർഷമായ 1969 ലാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ നാഷണൽ സർവ്വീസ് സ്കീം രൂപം കൊണ്ടത്. ഇപ്പോൾ ഹയർസെക്കൻററി തലം മുതൽ മുകളിലേക്കുള്ള വിദ്യാഭ്യാസമേഖലകളിൽ സാമൂഹ്യസന്നദ്ധസംഘടന പ്രവർത്തിക്കുന്നു. സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനവും സമൂഹത്തെക്കുറിച്ചുള്ള അറിവും നേടി രാഷ്ട്രനിർമ്മാണപ്രക്രിയയിൽ വിദ്യാർത്ഥികൾ പങ്കാളികളാകുക എന്നാതാണ് നാഷണൽ സർവ്വീസ് സ്കീമിനിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനനുഗുണമായ രീതിയിൽ സ്കൂൾ എൻ. എസ്. എസ് പ്രവർത്തിച്ചുവരുന്നു. ദിനാഘോഷങ്ങളും ദശദിനക്യാമ്പും വർഷം തോറും നടത്തിവരുന്നു. .
ജില്ലയിലെ ഏറ്റവും നല്ല നിലവാരമുള്ള ഒരു ലാബാണ് സ്കൂളിലുള്ളത്. അദ്ധ്യാപക ട്രെയിനിംഗ് സെന്ററായും പ്രവർത്തിച്ചു വരുന്നു. എന്നാൽ സ്വതന്ത്ര സോഫ്റ്റ് വെയർ നടപ്പാക്കിയതോടെ പുതിയ കമ്പ്യൂട്ടർ ആവശ്യമായി വന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ കൊട്ടാരക്കര എം എൽ എ യുമായ ശ്രീമതി ഐഷാപോറ്റിയുെട പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1 ലക്ഷം രൂപ അനുവദിച്ച് 5 കമ്പ്യൂട്ടറുകൾ ലാബിലേക്ക് നൽകുകയുണ്ടയി. ഐടി വികസനവുമായി ബന്ധപ്പെട്ട് INTERNET CONNECT EDUSATൻറെ Rot എന്ന കണക്ഷനും സ്മാർട്ട് ക്ലാസ് റൂമും സ്കൂളിലുണ്ട്.  


വായനയിലൂടെ അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കാനുതകുന്ന തരത്തിലുള്ള ലൈബ്രറിയാണ് ഈ സ്കൂളിലുള്ളത്. ഇവിടെ പതിനയ്യായിരത്തോളം പുസ്തകങ്ങളുടെ ശേഖരമാണുള്ളത്. 40 കുട്ടികൾക്ക് ഒരേ സമയം പുസ്തകങ്ങൾ വായിക്കുവാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊല്ലം റവന്യൂ ജില്ലയിലെ ഗവൺമെൻറ് ഹൈസ്കൂൾ ലൈബ്രറികളിൽ ഒന്നാം സ്ഥാനം ഈ ലൈബ്രറിക്കു ലഭിച്ചിട്ടുണ്ട്.  
== പഴയകാല അധ്യാപകർ. ==
10 ക്ലാസിനും +2നും അവധിക്കാലത്തു തന്നെ ക്ലാസുകൾ ആരംഭിച്ചിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 5 മുതൽ 10 വരെ ക്ലാസീലെ കുട്ടികൾക്ക് 5 മണി വരെ ക്ലാസുകൾ എടുക്കുന്നു. കൂടാതെ ജനുവരി മുതൽ 10ക്ലാസിലെ കുട്ടികളെ ഗ്രൂപ്പുകളാക്കി ടൈം ടേബിൾ അനുസരിച്ച് പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നു. കണക്ക് , ഇംഗ്ലീഷ്, വിഷയങ്ങൾക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച വിജയസോപാനം കുട്ടികൾക്ക് വളരെ യധികം പ്രയോജനപ്പെടുന്നുണ്ട്.
ആദരണീയരായ പത്മനാഭ പണിക്കർ. രാമ പണിക്കർ, രാവുണ്ണി നായർ , ഇട്ടിരാരപ്പൻ നായർ , മേനോൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു അധ്യാപകർകരായി ഉണ്ടായിരുന്നത് , ജാതി വ്യവസ്ഥ ഉണ്ടായിരുന്ന കാലം ആയിരുന്നിട്ടും അധ്യാപകരുടെ ഇടപെടൽമൂലം എല്ലാ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളും സ്ഥാപനത്തിൽ അന്ന് പഠിച്ചിരുന്നു.
കുളക്കട സബ് ജില്ലയിലെ ക്ലസ്റ്റർ സെൻറർ കൂടിയാണീ സ്കൂൾ ഈ ക്ലസ്റ്ററിൽ 11 സ്കൂളിന്റെ പങ്കാളിത്തം ഉണ്ട്. വിവിധ വിഷയങ്ങളിലായി 7 പേർ റിസോഴ്സ് ടീച്ചേഴ്സായി സ്കൂളിൽ നിന്നുണ്ട്. മാതൃകാപരമായ പ്രവർത്തനത്തിൽ ഇവുടെത്തെ അധ്യാപകർ മറ്റാരെക്കാളും മുന്നിൽത്തന്നെയുണ്ട്.


യുപി, എച്ച് എസ്, എച്ച് എസ് എസ്, വി. എച്ച് എസ് എസ് വിഭാഗങ്ങളിലായി ഏകദേശം 1409 കുട്ടികളും 73 അധ്യാപക-അധ്യാപകേതര ജീവനക്കാരും ഉണ്ട്. ഇതിൽ എച്ച് എസ്  വിഭാഗം ഹെഡ് മിസ് ട്രസ്സായി ശ്രീമതി വിജയലക്ഷ്മിയും എച്ച് എസ് എസ് വിഭാഗം പ്രിൻസിപ്പലായി ശ്രീമതി റോസമ്മയും വി. എച്ച് എസ് എസ് വിഭാഗം പ്രിൻസിപ്പലായി ശ്രീമതി റാണിയും  സേവനമനുഷ്ഠിക്കുന്നു. കുറെ വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷാ വിജയശതമാനം 98%ൽ അധികമാണ് . ഗവ. സ്കൂളുകളിൽ വച്ച് കൂടുതൽ  വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിക്കുന്ന ഒരു സ്കൂളാണിത്. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 36 എ പ്ലസ് ലഭിക്കുകയുണ്ടായി. ഹയർസെക്കന്ററി വിഭാഗത്തിൽ 1200 ൽ 1200 മാർക്ക് ശ്രീലക് ഷ്മി എന്ന കുട്ടിക്ക് ലഭിച്ചു. 1989ൽ വി. എച്ച്. എസ്. ഇ പരീക്ഷയിൽ ഫൗസിയ എന്ന വിദ്യാർത്ഥിനിക്ക്  ഒന്നാം (1)റാങ്ക് നേടി ഉയർന്ന വിജയം കരസ്ഥമാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.  
== പുതിയ സ്ഥലവും കെട്ടിടവും ==
രക്ഷാകർതൃ പ്രതിനിധികളായി 11 പേരും അധ്യാപക പ്രതിനിധികളുമടങ്ങുന്ന 21 അംഗ ഭരണസമിതിയിൽ ശ്രീ ഇന്ദുകുമാർ സമിതിയുടെ പ്രസി‍ഡൻറായി പ്രവർത്തിക്കുന്നു. കൂടാതെ ശ്രീ. എൽ ഉ​ഷാകുമാരി മാത്യ സമിതി പ്രസി‍ൻറായി പ്രവർത്തിക്കുന്നു.
വിദ്യാർത്ഥികളുടെ ആധിക്യം കൊണ്ട് പുതിയ സ്ഥലവും കെട്ടിടവും അന്വേഷിക്കേണ്ടി വന്നു സുമനസ്കരായ പുലാപ്പറ്റ നായർ വീട്ടുകാരാണ് ഇന്ന് ഗ്രൗണ്ടായി ഉപയോഗിക്കുന്ന രണ്ട് ഏക്രയോളം വരുന്നസ്ഥലം സംഭാവനയായി നൽകിയത്. സ്വാതന്ത്ര്യാനന്തരം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ സ്ഥലം ഏറ്റെടുത്തു. അന്ന്ഡിസ്റ്റിക് ബോർഡ് പ്രസിഡന്റ് അടക്കാപുത്തൂർ ഭാസ്കരപ്പണിക്കർ ആയിരുന്നു. എല്ലാ സ്കൂളുകളും ബോർഡ് ഏറ്റെടുത്ത് ചെറിയ സഹായങ്ങൾ നൽകി വന്നിരുന്നു. അടിസ്ഥാനപരമായ ചില പ്രവർത്തനങ്ങൾക്കുള്ള സഹായങ്ങൾ ലഭിച്ചു തുടങ്ങി.
 
== ഹയർഎലിമെന്റെറി സ്കൂളായി ഉയർത്തുന്നു ==
1948 ന് ശേഷം സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ ഉള്ള ഹയർ എലിമെന്ററി സ്കൂൾ ആയി മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം നൽകി. ഹയർ എലിമെന്ററിസ്കൂളായി ഉയർത്തിയപ്പോൾ എം.രാവുണ്ണി നായരായിരുന്നു ഹെഡ്മാസ്റ്റർ . 1954 - 55 കാലത്ത് യുപി ക്ലാസ്സ് നഷ്ടപ്പെട്ടു ദീർഘനാളായി സ്കൂളിൽ വരാത്ത കുട്ടികളുടെ വീടുകളിലേക്ക് അധ്യാപകർ നേരിട്ട് ചെന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ചതിന്റെ ഫലമായി 1956-57 അധ്യയന വർഷത്തിൽ യുപി യിലെ നഷ്ടപ്പെട്ട ക്ലാസ് വീണ്ടുകിട്ടി അന്ന് കെ നാരായണൻ എഴുത്തച്ഛൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ. 1956 നവംബർ 1 കേരള പിറവി ക്ക് ശേഷം ഡിസ്ട്രിക് ബോർഡുകൾക്ക് കീഴിലുള്ള എല്ലാ സ്കൂളുകളെയും ഗവൺമെൻറ് ഏറ്റെടുത്തു.
 
കരിമ്പ ഗവൺമെൻറ് യുപിസ്കൂൾ 1962 ൽ കേരള ഗവൺമെൻറ് സ്കൂൾ ഏറ്റെടുത്തതോടെയാണ് ഗവൺമെൻറ് യുപി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്. സമർഥരായ അധ്യാപകരുടെ സേവനം കൊണ്ട് സ്ഥാപനം വളർന്നു ശ്രീ. അപ്പുട്ടി മാസ്റ്റർ, ശ്രീ. പങ്ങുണ്ണി മേനോൻ .ശ്രീ നാരായണൻ എഴുത്തച്ഛൻ തിരുവിതാംകൂർ രാമചന്ദ്രൻ മാസ്റ്റർ ശ്രീ. കുട്ടി കൃഷ്ണൻ തുടങ്ങിയ പ്രഗൽഭരായ ഒരു അധ്യാപകനിര തന്നെ അന്ന് ഉണ്ടായിരുന്നു.
 
== അധ്യാപക രക്ഷാകർതൃ സമിതിയുടെയും വിദ്യാർഥികളുടെയും പ്രവർത്തനവും പ്രയത്നവും ==
1970 കളിൽ ആയിരത്തിൽപരം കുട്ടികൾ സ്കൂളിൽ പഠനം നടത്തിയിരുന്നു. കുട്ടികൾക്ക് ഇരിക്കാൻവേണ്ടത്ര ക്ലാസ് മുറികളില്ല. അന്ന് പി ടി എ പ്രസിഡൻറ് മംഗലി രാജു ആയിരുന്നു. തൻറെ മീൻ വല്ലത്തെ പോത്തനോട് മലയിലെ തോട്ടത്തിൽ സ്ഥിതിചെയ്യുന്ന തേക്ക് മരം അദേഹം സ്കൂളിന്ന് വേണ്ടി സംഭാന നൽകി. ആ തേക്ക് മരം മുറിച്ചു കൊണ്ടുവരാൻ പോയത് അന്ന് അധ്യാപകനായിരുന്ന കുട്ടികൃഷ്ണൻ മാഷും ചില വിദ്യാർത്ഥികളുമാണ്. പിന്നിട്ട് സ്കൂളിൽ അധ്യാപകനായി മാറിയ ശ്രീകണ്ഠൻ മാഷ് വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ത്യാഗ സന്നദ്ധരായ അപ്പുട്ടിമാസ്റ്റർ . ബീവിക്കുട്ടി ടീച്ചർ. കണ്ടൻമാസ്റ്റർ . മുഹമ്മദ് കുട്ടി മാസ്റ്റർ . ഇസ്മാഈൽകുട്ടി മാസ്റ്റർ . ഉമർ മാസ്റ്റർ, ഏല്യമ ടീച്ചർ. കെ അബ്ദുൽ റഷീദ് മാസ്റ്റർ, ശശിധരൻ മാസ്റ്റർ, ദാക്ഷായണി ടീച്ചർ. വിജയലക്ഷ്മി ടീച്ചർ. അനസൂയ ടീച്ചർ. ലക്ഷ്മി കുട്ടി ടീച്ചർ. മേരി ടീച്ചർ ശോശാമ ടീച്ചർ തുടങ്ങിയ അധ്യാപകരുടെയും കുട്ടൻനായർ ജനാർദനൻ നായർ, രാമകൃഷ്ണൻ നായർ തുടങ്ങിയ രക്ഷിതാക്കളുടെയും നിസ്സിമമായ പ്രവർത്തനങ്ങൾ കൊണ്ട് ഈ സ്ഥാപനം ഉയരങ്ങളിലേക്ക് വളർന്നു.
149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610874" എന്ന താളിൽനിന്ന് ശേഖരിച്ചത്