Jump to content
സഹായം

"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:

കരിങ്കുന്നത്തിന്റെ മണ്ണിൽ, അക്ഷരങ്ങളുടെയും, അറിവിന്റെയും അനിവാര്യത തിരിച്ചറിഞ്ഞവർ ഏറെ. അപ്പോൾ കേരളത്തിലാകമാനം ഒരു വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലകൾ ദൃശ്യമായി തുടങ്ങിയ കാലഘട്ടമായിരുന്നു അത്. എങ്കിലും ഈ പ്രദേശത്ത് വസിച്ചു വന്നവരുടെ മക്കളുടെ  വിദ്യാഭ്യാസം കുടിപ്പള്ളികൂടങ്ങൾക്കുമപ്പുറം  അസാധ്യമായിരുന്നു. കാരണം  മറ്റുള്ള സ്കൂളുകളിലേക്കുള്ള  ദൂരം , വഴികൾ, ദുർഘടങ്ങൾ, സാമ്പത്തികം. അപ്പോഴും അപൂർവ്വമായി ചിലർ  ദൂരെ  ദിക്കുകളിൽ  പോയി വിദ്യ അഭ്യസിച്ചിരുന്നു. എങ്കിലും തങ്ങളുടെ  പ്രദേശത്തും  സ്കൂൾ  എന്ന മോഹം അവർ  താലോലിച്ചിരുന്നു.

[[പ്രമാണം:29312_karimkunnam2.jpg|thumb|പരിണാമത്തിന്റെ നാൾവഴി]]

'എന്തിനും, ഏതിനും ഒരു കാലവും, നിയോഗവുമുണ്ട്'. എന്ന ചൊല്ലിൽ പതിരില്ലെന്നതിന് ഒരു തെളിവുപോലെ അന്നത്തെ ദിവാനായിരുന്ന  തിരുവിതാംകൂർ  ദിവാനായിരുന്ന ശ്രീ : രാജാഗോപാലചാരി  യാത്രാ മദ്ധ്യേ കരിങ്കുന്നത്ത് വിഷമിക്കാൻ  ഇടയായി. ആ സന്ദർശനത്തെ തങ്ങളുടെ  അഭിലാഷ സഫലീകരണത്തിനുള്ള  ഒരവസരമായി  വിനിയോഗിച്ചാൽ.. ഒരു പക്ഷെ  എന്തെങ്കിലും ഫലം  കിട്ടിയേക്കാം, ഇല്ലാതെയും വരാം. പരിശ്രമിച്ചില്ലെന്ന് വേണ്ട.. ആ കാലയളവിൽ  വിദ്യാർദ്ധിയായിരുന്ന  ശ്രീ. ജോസഫ്  ചക്കുങ്കലിന്റെ (പിന്നീട് ഫാദർ  ജോസഫ് ചക്കുങ്കൽ ) നേതൃത്വത്തിൽ  കരിങ്കുന്നം നിവാസികൾ ദിവാനെ  മുഖം  കാണിക്കുകയും, തങ്ങളുടെ  ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ  വിശദീകരിക്കുകയും ദിവാനെ അറിയിക്കുകയും, അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തി  തിരിച്ചറിയാവുന്ന ദിവാൻ  ഈ നാടിന്റെ ഒരു സ്കൂൾ  എന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട്  ഉത്തരവിട്ടു. നാടിന്റെ മുഴുവൻ  പിന്തുണയും, പിൻബലവും ആർജ്ജിച്ചു ആരംഭിച്ച സ്കൂളാണ് ഇന്ന് എല്ലാവിധ  സൗകര്യങ്ങളോടെയും കാണുന്ന  കെട്ടിട സാമുച്ചയമായ ഗവണ്മെന്റ്. എൽ. പി സ്കൂൾ. നിറയെ  കരിങ്കൽ  പാറകൾ  നിറഞ്ഞ സ്ഥലത്ത് അവ  പൊട്ടിച്ചു മാറ്റി വിദ്യാലയം  നിർമ്മിച്ചതിനാൽ ' പാറേൽ പള്ളിക്കൂടം ' എന്ന അപര  നാമധേയത്തിലും  ഈ  സ്കൂൾ  വിഖ്യാതമാണ്.

ഈ  സ്കൂളിന്റെ തുടക്ക വർഷങ്ങളുടെ ചിത്രവും, ചരിത്രവും  ഓർമ്മിച്ചെടുക്കുവാൻ പറ്റുന്നവരുടെ അഭാവത്താൽ അവ്യക്തമായി എന്തെങ്കിലും രേഖപ്പെടുത്തുക  എന്നത്  ചരിത്രത്തിന് ചേർന്നതല്ല.1924 ൽ ശ്രീ : ശിവശങ്കരപ്പിള്ള തച്ചുകുഴി ഇവിടെ പ്രധാനഅധ്യാപകനായി.തുടർന്ന് 1926 ൽ  നാലാം  ക്ലാസ്സ്‌ വിദ്യാഭ്യാസവും ആരംഭിച്ചതോടെ വിദ്യ തേടിയെത്തുന്നവരുടെ എണ്ണവുംവർദ്ധിച്ചു. അതിനായി 14 ഡിവിഷനുകൾ സ്കൂളിൽ  പുതുതായി  ആരംഭിച്ചു.ഇത് സ്കൂളിനെ സംബന്ധിച്ച് റെക്കോർഡ് ചരിത്രം. അന്ന് ക്ലാസ്സ്‌ മുറികളുടെ  പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് രണ്ട്‌ ഷിഫ്റ്റുകളിലായി അദ്ധ്യായനംനടന്ന് വന്നു . പിന്നീടങ്ങോട്ട് ഓരോ വർഷങ്ങളിലും സ്കൂളിന്റെ നേതൃ നിരയിൽ  വന്ന മാറ്റങ്ങൾക്കൊപ്പം പുരോഗതിയുടെ പടവുകൾ  താണ്ടി നാടിന്റെയും, നാട്ടുകാരുടെയും  പൂർണ്ണ പിൻബലത്തോടെയും, സഹകരണത്തോടെയും 1972 മുതൽ  സ്കൂളിന്റെ 'നവോത്ഥാന കാലഘട്ടം ' ആരംഭിച്ചു.'പാറേൽ  പള്ളിക്കൂട'ത്തിന്റെ ഇന്നത്തെ മുഖഛായക്ക് പിന്നിൽ വർഷങ്ങൾ  നീണ്ട അശ്രാന്ത പരിശ്രമം വേണ്ടി വന്നുവെന്നത് ആവിസ് മരണീയമായ ചരിത്രത്തിന്റെ  ഭാഗം.ഇന്ന് ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളിൽ പേരെടുത്ത് പറയത്തക്ക 'പെരുമ' നേടിയെടുക്കുവാൻ ഭൗതികവും, ആക്കാദ മികവുമായ  മികവുകളിലൂടെ കഴിഞ്ഞ ഈ വിദ്യാലയം  നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിന്റെ  ഭാഗമാണെന്നതിൽ അഭിമാനിക്കാം.

1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610478" എന്ന താളിൽനിന്ന് ശേഖരിച്ചത്