"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി (മൂലരൂപം കാണുക)
12:00, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ചരിത്രം) |
No edit summary |
||
വരി 63: | വരി 63: | ||
1982-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവർത്തനവും വളർച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 40 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു പ്രവർത്തിക്കുന്നത്. | 1982-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവർത്തനവും വളർച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 40 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു പ്രവർത്തിക്കുന്നത്. | ||
== | ==ചരിത്രം== | ||
വിശുദ്ധ ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, 1982-ൽ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ.ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. 2022-ൽ എത്തി നിൽക്കുമ്പോൾ വിദ്യാലയം ശ്രേഷ്ഠമായ 40 വർഷങ്ങൾ പിന്നിട്ടു അതിന്റെ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു. | വിശുദ്ധ ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, 1982-ൽ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ.ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. 2022-ൽ എത്തി നിൽക്കുമ്പോൾ വിദ്യാലയം ശ്രേഷ്ഠമായ 40 വർഷങ്ങൾ പിന്നിട്ടു അതിന്റെ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു. | ||
== | ==മാനേജ്മെൻറ്== | ||
ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേർന്നാണ് ഭരണം നടത്തുന്നത്. നിലവിൽ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. റവ.ഫാ.തോമസ് ചൂളപറമ്പിൽ സി.എം.ഐ. മാനേജരായും, റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ. പ്രിൻസിപ്പലായും ഡയറക്ടറായും, ശ്രീമതി ലീന ഡൊമിനിക്ക് വൈസ് പ്രിൻസിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീ.ജോസഫ് തോമസ് പി.ടി.എ. പ്രസിഡൻറായും പ്രവർത്തിക്കന്നു. | ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേർന്നാണ് ഭരണം നടത്തുന്നത്. നിലവിൽ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. റവ.ഫാ.തോമസ് ചൂളപറമ്പിൽ സി.എം.ഐ. മാനേജരായും, റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ. പ്രിൻസിപ്പലായും ഡയറക്ടറായും, ശ്രീമതി ലീന ഡൊമിനിക്ക് വൈസ് പ്രിൻസിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീ.ജോസഫ് തോമസ് പി.ടി.എ. പ്രസിഡൻറായും പ്രവർത്തിക്കന്നു. | ||
വരി 74: | വരി 74: | ||
| | ||
== | ==ഭൗതിക സൗകര്യങ്ങൾ== | ||
4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എസ് പി സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്. | 4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്. ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എസ് പി സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്. | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
[[പ്രമാണം:Gopal.S.Mallan.png|thumb|Education Department,Painting Competition : 'Nerkazcha'.Participant : Gopal S Mallan, B1A, Kristu Jyoti Hss,Chethipuzha, Changanacherry.]] | [[പ്രമാണം:Gopal.S.Mallan.png|thumb|Education Department,Painting Competition : 'Nerkazcha'.Participant : Gopal S Mallan, B1A, Kristu Jyoti Hss,Chethipuzha, Changanacherry.]] | ||
വിദ്യാർത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തിൽ തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിചയ സനമ്പന്നരായ അദ്ധ്യാപകർ ക്ലാസ്സെടുക്കുന്നു. | വിദ്യാർത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തിൽ തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിചയ സനമ്പന്നരായ അദ്ധ്യാപകർ ക്ലാസ്സെടുക്കുന്നു. | ||
കോ-കരിക്കുലർ ആക്ടിവിറ്റി (സി.സി.എ.) | |||
പാഠ്യേതര പ്രവർത്തനങ്ങളെ സി.സി.എ. എന്ന പേരിൽ ഉൾപെടുത്തിയിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതൽ 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സമ്പന്നരായ അദ്ധ്യാപകർ പുറമേ നിന്നെത്തി ക്ലാസ്സുകൾ എടുക്കുന്നു. | പാഠ്യേതര പ്രവർത്തനങ്ങളെ സി.സി.എ. എന്ന പേരിൽ ഉൾപെടുത്തിയിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതൽ 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സമ്പന്നരായ അദ്ധ്യാപകർ പുറമേ നിന്നെത്തി ക്ലാസ്സുകൾ എടുക്കുന്നു. | ||
സോഷ്യൽ സർവ്വീസ് ലീഗ് | |||
ഒരു വർഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യൽ സർവ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡിൽ പ്രസ്തുുത രൂപ ക്ലാസ്സുകളിൽ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയർന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയിൽ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കുന്നു. 2022-ൽ എത്തിനിൽക്കുമ്പോൾ പദ്ധതിയിലൂടെ 13 വീടുകൾ നിർമ്മിച്ചു നല്കി. | ഒരു വർഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യൽ സർവ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡിൽ പ്രസ്തുുത രൂപ ക്ലാസ്സുകളിൽ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയർന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയിൽ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കുന്നു. 2022-ൽ എത്തിനിൽക്കുമ്പോൾ പദ്ധതിയിലൂടെ 13 വീടുകൾ നിർമ്മിച്ചു നല്കി. | ||
ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ് | |||
ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നാല്പതോളം ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നു. | ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നാല്പതോളം ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നു. | ||
ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് | |||
സ്ഥാപനത്തിന്റെ 25-മത് വാർഷികത്തോട് അനുബന്ധിച്ച് 2007 - ൽ ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തിൽ പങ്കെടുക്കുന്നു. | സ്ഥാപനത്തിന്റെ 25-മത് വാർഷികത്തോട് അനുബന്ധിച്ച് 2007 - ൽ ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തിൽ പങ്കെടുക്കുന്നു. | ||
== | ==മുൻ സാരഥികൾ== | ||
വാഴ്ത്തപ്പെട്ട ചാവറയച്ചനാൽ സ്ഥാപിതമായ സന്യാസസഭയുടെ പിൻ തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു. | വാഴ്ത്തപ്പെട്ട ചാവറയച്ചനാൽ സ്ഥാപിതമായ സന്യാസസഭയുടെ പിൻ തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു. | ||
വരി 107: | വരി 106: | ||
#'''[[പ്രഥമാധ്യാപകർ]]''' | #'''[[പ്രഥമാധ്യാപകർ]]''' | ||
== | ==സാരഥികൾ== | ||
'''[[ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....]]''' | '''[[ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....]]''' | ||
#മാനേജർ -- '''[[റവ.ഫാ.തോമസ് ചൂളപറമ്പിൽസി.എം.ഐ.]]''' | #മാനേജർ -- '''[[റവ.ഫാ.തോമസ് ചൂളപറമ്പിൽസി.എം.ഐ.]]''' |