"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:51, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→കരിങ്കുന്നം-നാട്ടുചരിത്രത്തിൽ നിന്ന് ചില അടരുകൾ
വരി 4: | വരി 4: | ||
==കരിങ്കുന്നം-നാട്ടുചരിത്രത്തിൽ നിന്ന് ചില അടരുകൾ== | ==കരിങ്കുന്നം-നാട്ടുചരിത്രത്തിൽ നിന്ന് ചില അടരുകൾ== | ||
<big>'''ഇ'''</big>ടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും അതോടൊപ്പം കരിങ്കുന്നം വില്ലേജിന്റെ പരിധിയിലും ആണ്. 22.67 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഈ പഞ്ചായതിന്റെ ഏറിയ പങ്കും കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്നു. | <p style="text-align:justify"><big>'''ഇ'''</big>ടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും അതോടൊപ്പം കരിങ്കുന്നം വില്ലേജിന്റെ പരിധിയിലും ആണ്. 22.67 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഈ പഞ്ചായതിന്റെ ഏറിയ പങ്കും കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്നു.</p> | ||
[[പ്രമാണം:29312_karimkunnam1.jpg|thumb|കരിങ്കുന്നം]] | [[പ്രമാണം:29312_karimkunnam1.jpg|thumb|കരിങ്കുന്നം]] | ||
വരി 17: | വരി 17: | ||
'''പടിഞ്ഞാറ്- പുറപ്പുഴ ഗ്രാമപഞ്ചായത്ത്''' | '''പടിഞ്ഞാറ്- പുറപ്പുഴ ഗ്രാമപഞ്ചായത്ത്''' | ||
കേരളത്തിലെ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഇടുക്കി സംസ്ഥാനത്ത വലിയ രണ്ടാമത്തെ ജില്ലയാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയാണ്. നഗര ദേശങ്ങളിൽ ജനസാന്ദ്രത കൂടുതലാണെങ്കിലും ഭൂരിഭാഗം ഗ്രാമങ്ങളിൽ വരുന്ന ജനസാന്ദ്രത വളരെ കുറവാണ്. | <p style="text-align:justify">കേരളത്തിലെ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഇടുക്കി സംസ്ഥാനത്ത വലിയ രണ്ടാമത്തെ ജില്ലയാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയാണ്. നഗര ദേശങ്ങളിൽ ജനസാന്ദ്രത കൂടുതലാണെങ്കിലും ഭൂരിഭാഗം ഗ്രാമങ്ങളിൽ വരുന്ന ജനസാന്ദ്രത വളരെ കുറവാണ്.</p> | ||
==പേരിന് പിന്നിലെ ചരിത്രം== | ==പേരിന് പിന്നിലെ ചരിത്രം== |