Jump to content
സഹായം

"ജി.എഫ്.എൽ.പി.എസ്.പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,019 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 61: വരി 61:
         മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിൽ പൊന്നാനി ഉപജില്ലയിലെ 51 വാർഡിൽ ലൈറ്ഹൗസിന് സമീപത്തായി അഴീക്കൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .പൊന്നാനി മുനിസിപ്പാലിറ്റിയിലെ അഴീക്കൽ,മീൻതെരുവ് എന്നി തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ് ഇത് .  

==                                    G F L P S പൊന്നാനി പ്രവർത്തനം ആരംഭിച്ചത് 1942 ഇൽ ആണ് .മത്സ്യത്തൊസിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂൾ കുറെ നാളുകളായി വാടക കെട്ടിടത്തിൽ ആയിരുന്നു 2019 ജൂലൈ മാസത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറി . ==
==                           ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
G F L P S പൊന്നാനി പ്രവർത്തനം ആരംഭിച്ചത് 1942 ഇൽ ആണ് .മത്സ്യത്തൊസിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂൾ കുറെ നാളുകളായി വാടക കെട്ടിടത്തിൽ ആയിരുന്നു 2019 ജൂലൈ മാസത്തിൽ പുതിയ കെട്ടിടത്തിലേക്ക് മാറി .ഇരുനില കോണ്ക്രീറ്റ് കെട്ടിടം ,വലിയ 4 ക്ലാസ്റൂമുകൾ,ഓഫീസിൽ മുറി ,സ്റ്റോറേജ് സൗകര്യത്തോടെയുള്ള വലിയ അടുക്കള,4 ബാത്റൂമുകൾ ,ഓരോ ക്ലാസ്സിനും ഓരോ ലൈബ്രറി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ  എങ്കിലും  ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെയും,മൃഗങ്ങളുടെയും കടന്നുകയറ്റം നേരിടേണ്ടി വരുന്നു .എങ്കിലും അതിനുള്ള പരിഹാരനടപടികൾ സ്വീകരിച്ചു വരുന്നു .ചുറ്റുമതിൽ പണികൾ നടന്നു  കൊണ്ടിരിക്കുന്നു

== ഈ വിദ്യാലയം സ്ഥാപിതമായത് 1942 ലാണ്.. ==
== ഈ വിദ്യാലയം സ്ഥാപിതമായത് 1942 ലാണ്.. ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609041" എന്ന താളിൽനിന്ന് ശേഖരിച്ചത്