Jump to content
സഹായം
"എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/പഴയ ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}
പഴയ ഓർമ്മകൾ
- എ.സി അഹമ്മദ് കുട്ടി മാസ്റ്റർ (മുൻ ഹെഡ് മാസ്റ്റർ)
ഞാനോർക്കുകയാണ് അന്നത്തെ സ്ഥിതി. 1953ൽ ഞാൻ അഞ്ചാമത്തെ അധ്യാപകനായി ചേരുമ്പോൾ അഞ്ച് ക്ലാസുകളായി നൂറോളം കുട്ടികൾ. പട്ടികയിലും 65-70 കുട്ടികൾ ഹാജരും ഉണ്ടായിരുന്ന കാലം. തൊണ്ണൂറ് കുട്ടികൾ ശരാശരി ഹാജരില്ലെങ്കിൽ എനിക്ക് ശമ്പളം കിട്ടുമായിരുന്നില്ല. അതായിരുന്നു സ്ഥിതി. അതിനിടയിൽ അഞ്ചാം ക്ലാസ് എടുത്തു മാറ്റപ്പെട്ടു.
്യൂഞാനോർക്കുകയാണ് അന്നത്തെ സ്ഥിതി. 1953ൽ ഞാൻ അഞ്ചാമത്തെ അധ്യാപകനായി ചേരുമ്പോൾ 5 ക്ലാസുകളായി 100 ഓളം കുട്ടികൾ പട്ടികയിലും 65-70 കുട്ടികൾ ഹാജരും ഉണ്ടായിരുന്ന കാലം. 90 കുട്ടികൾ ശരാശരി ഹാജരില്ലെങ്കിൽ എനിക്ക് ശമ്പളം കിട്ടുമായിരുന്നില്ല. അതായിരുന്നു സ്ഥിതി. അതിനിടയിൽ 5-ാം ക്ലാസ് എടുത്തു മാറ്റപ്പെട്ടു.
എന്നിട്ടും സ്‌കൂളിന്റെ പുരോഗതി മുന്നോട്ടു തന്നെ. 4 ക്ലാസുകളിൽ 11 ഡിവിഷനുകൾ. 13 അദ്ധ്യാപകർ. ആ നിലയിലാണ് 1973 മെയ് 1-ാം തിയ്യതി എൻ. ചന്തു മാസ്റ്ററിൽ നിന്ന് ഞാൻ ഹെഡ്മാസ്റ്റർ പദവി ഏറ്റെടുക്കുന്നത്. 1976ൽ സ്‌കൂൾ യു.പി ആയി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. ഈ കാലത്താണ് മാനേജർ ടി.ഐ കുട്ടിയുടെ അകാലമരണം സംഭവിക്കുന്നത്.
1979ൽ പൂർണ യു.പി സ്‌കൂൾ ആയി തീർന്നു. 1979ൽ സ്‌കൂളിന്റെ 50-ാം വർഷികവും സമുചിതമായി ആഘോഷിച്ചു. മർഹും സി.വി  മൊയ്തീൻഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷികയോഗം മന്ത്രി വരദരാജൻ നായരാണ് ഉദ്ഘാടനം ചെയ്തത്. അപ്പോഴേക്കും ആയിരത്തോളം കുട്ടികളും 29 സ്റ്റാഫും ആയിക്കഴിഞ്ഞിരുന്നു. 1988ൽ കുന്ദമംഗലം ഉപജില്ലാ കലോൽസവം മൂന്ന് ദിവസങ്ങളിലായി ഈ സ്‌കൂളിൽ വെച്ചാണ് നടന്നത്. യുപി എൽപി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നമ്മുടെ സ്‌കൂളിന് നേടാൻ കഴിഞ്ഞു. ഇതെല്ലാം സാധിച്ചത് സഹഅധ്യാപകരുടെ യോജിച്ച പ്രവർത്തനം കൊണ്ടായിരുന്നു.
എന്നിട്ടും സ്‌കൂളിന്റെ പുരോഗതി മുന്നോട്ടു തന്നെ. ാനാല് ക്ലാസുകളിൽ പതിനൊന്ന് ഡിവിഷനുകൾ. പതിമൂന്ന് അദ്ധ്യാപകർ. ആ നിലയിലാണ് 1973 മെയ് 1-ാം തിയ്യതി എൻ. ചന്തു മാസ്റ്ററിൽ നിന്ന് ഞാൻ ഹെഡ്മാസ്റ്റർ പദവി ഏറ്റെടുക്കുന്നത്. 1976ൽ സ്‌കൂൾ യു.പി ആയി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. ഈ കാലത്താണ് മാനേജർ ടി.ഐ കുട്ടിയുടെ അകാല മരണം സംഭവിക്കുന്നത്.
1988 ജൂൺ 3ന് ഹെഡ്മാസ്റ്റർ പദവി എ ഗംഗാധരൻ നായരെ ഏൽപിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ട കുട്ടികളോടും സഹഅധ്യാപകരോടും ഞാൻ യാത്ര പറഞ്ഞു.
1979ൽ പൂർണ യു.പി സ്‌കൂൾ ആയി തീർന്നു. 1979ൽ സ്‌കൂളിന്റെ 50-ാം വർഷികവും സമുചിതമായി ആഘോഷിച്ചു. മർഹും സി.വി  മൊയ്തീൻഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക യോഗം മന്ത്രി വരദരാജൻ നായരാണ് ഉദ്ഘാടനം ചെയ്തത്. അപ്പോഴേക്കും ആയിരത്തോളം കുട്ടികളും 29 സ്റ്റാഫും ആയിക്കഴിഞ്ഞിരുന്നു. 1988 ൽ കുന്ദമംഗലം ഉപജില്ലാ കലോൽസവം മൂന്ന് ദിവസങ്ങളിലായി ഈ സ്‌കൂളിൽ വെച്ചാണ് നടന്നത്. യുപി എൽപി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നമ്മുടെ സ്‌കൂളിന് നേടാൻ കഴിഞ്ഞു. ഇതെല്ലാം സാധിച്ചത് സഹ അധ്യാപകരുടെ യോജിച്ച പ്രവർത്തനം കൊണ്ടായിരുന്നു.1988 ജൂൺ 3ന് ഹെഡ്മാസ്റ്റർ പദവി എ. ഗംഗാധരൻ നായരെ ഏൽപിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ട കുട്ടികളോടും സഹ അധ്യാപകരോടും ഞാൻ യാത്ര പറഞ്ഞു.
5,819
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608041" എന്ന താളിൽനിന്ന് ശേഖരിച്ചത്