3,961
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{prettyurl| E.M.G.L.P.S FortKOCHI VELI}} | {{PSchoolFrame/Header}}{{prettyurl| E.M.G.L.P.S FortKOCHI VELI}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഫോർട്ടുകൊച്ചി, വെളി | |സ്ഥലപ്പേര്=ഫോർട്ടുകൊച്ചി, വെളി | ||
വരി 62: | വരി 62: | ||
..... | എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട്കൊച്ചി വെളിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ. എം. ജി. എൽ. പി. എസ്. | ||
== ചരിത്രം == | == ചരിത്രം == | ||
മെട്രോപൊളിറ്റൻ സിറ്റിയായി ഉയർന്നു കൊണ്ടിരരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറൻ തീരപ്രദേശമായ ഫോർട്ടുകൊച്ചി പ്രദേശത്ത് ഗാംഭീരത്തോടെ തലയുയർത്തി നിൽക്കുന്ന ഇ.എം.ജി.എൽ.പി.എസ് ബീച്ച് സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നത് 1912-ലാണ്. ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തിൽ വിശാലമായ വെളി മൈതാനിയിൽ സ്ഥിതി ചെയ്തിരുന്ന ആർമി ക്യാംപ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പൽ എൽ.പി.എസ്, വെളി എന്ന പേരിൽ തുടർന്നു പ്രവർത്തിച്ച സ്ക്കൂളിന് 1932 നവംബർ 21 ന് വിശാലമായ ഒരു കെട്ടിടം പണിതുയർത്തി. തുടർന്ന് ശ്രീ. സിദ്ധാർത്ഥൻ മാസ്റ്ററുടെ കാലയളവിൽ പ്രസ്തുത സ്ക്കൂൾ യു.പി.സ്ക്കൂളായി ഉയർത്തുകയുണ്ടായി. | മെട്രോപൊളിറ്റൻ സിറ്റിയായി ഉയർന്നു കൊണ്ടിരരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറൻ തീരപ്രദേശമായ ഫോർട്ടുകൊച്ചി പ്രദേശത്ത് ഗാംഭീരത്തോടെ തലയുയർത്തി നിൽക്കുന്ന ഇ.എം.ജി.എൽ.പി.എസ് ബീച്ച് സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുന്നത് 1912-ലാണ്. ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തിൽ വിശാലമായ വെളി മൈതാനിയിൽ സ്ഥിതി ചെയ്തിരുന്ന ആർമി ക്യാംപ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പൽ എൽ.പി.എസ്, വെളി എന്ന പേരിൽ തുടർന്നു പ്രവർത്തിച്ച സ്ക്കൂളിന് 1932 നവംബർ 21 ന് വിശാലമായ ഒരു കെട്ടിടം പണിതുയർത്തി. തുടർന്ന് ശ്രീ. സിദ്ധാർത്ഥൻ മാസ്റ്ററുടെ കാലയളവിൽ പ്രസ്തുത സ്ക്കൂൾ യു.പി.സ്ക്കൂളായി ഉയർത്തുകയുണ്ടായി. | ||
വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം - 3 | * സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം - 3 | ||
ക്ലാസ് മുറികളുടെ എണ്ണം - 4 | * ക്ലാസ് മുറികളുടെ എണ്ണം - 4 | ||
ഓഫീസ് മുറികളുടെ എണ്ണം - 1 | * ഓഫീസ് മുറികളുടെ എണ്ണം - 1 | ||
ടോയ് ലററ് - ആൺകുട്ടികൾ - | * ടോയ് ലററ് - ആൺകുട്ടികൾ - | ||
ടോയ് ലററ് - പെൺകുട്ടികൾ - | * ടോയ് ലററ് - പെൺകുട്ടികൾ - | ||
കംപ്യുട്ടർ ലാബ് / ലൈബ്രറി - 1 | * കംപ്യുട്ടർ ലാബ് / ലൈബ്രറി - 1 | ||
* റാമ്പ് ആന്റ് റെയിൽ | |||
* എല്ലാ ക്ലാസ്സ് മുറിയിലും ഫാൻ & ലൈറ്റ് സൗകര്യം | |||
* ഹരിത വിദ്യാലയം | |||
* ശുദ്ധജലലഭ്യത | |||
* കളിസ്ഥലം | |||
* കളിയുപകരണങ്ങൾ | |||
* ഊണുമുറി | |||
കളിയുപകരണങ്ങൾ | |||
ഊണുമുറി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
തിരുത്തലുകൾ