Jump to content
സഹായം

"ജി.എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനായി നിര്‍മ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തില്‍ 6 ക്ലാസ് മുറികളിലായി ഹൈസ്കൂളും 4 ക്ലാസ് മുറികളിലായി ഹയര്‍ സെക്കണ്ടറിയും പ്രവര്‍ത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി പുതിയ ക്ളാസ് മുറികളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. ശ്രീ. ജോസ് കെ. മാണി എം.ഫി. ഫണ്ടില്‍ നിന്ന് അനുവദിച്ച ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടോട് കൂടിയ അതിവിശാലമായ  കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനായി നിര്‍മ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തില്‍ 6 ക്ലാസ് മുറികളിലായി ഹൈസ്കൂളും 4 ക്ലാസ് മുറികളിലായി ഹയര്‍ സെക്കണ്ടറിയും പ്രവര്‍ത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി പുതിയ ക്ളാസ് മുറികളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു. ശ്രീ. ജോസ് കെ. മാണി എം.പി. ഫണ്ടില്‍ നിന്ന് അനുവദിച്ച ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടോട് കൂടിയ അതിവിശാലമായ  കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂള്‍ വിഭാഗത്തിനായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി.-പ്രവര്‍ത്തി പരിചയ വിഷയങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് മുന്‍ എം.എള്‍. എ. ശ്രീ. എം.ജെ. ജേക്കബ് പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട ലാബ് സമുച്ചയം പഠനസൗകര്യം ഒരുക്കുന്നു. രണ്ട് ഐ.ടി. ലാബുകളിലും കമ്പ്യൂട്ടറുകള്‍,ലാപ് ടോപ്പുകള്‍,പ്രൊജക്ടറുകള്‍, സ്പീക്കര്‍, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്.  പതിനായിരത്തോളം പുസ്തകങ്ങളും എല്ലാ കുട്ടികള്‍ക്കും ഇരുന്ന് വായിക്കാനുള്ള സൗകര്യത്തോടും കൂടിയ വിശാലമായ ലൈബ്രറി കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു.

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/160711" എന്ന താളിൽനിന്ന് ശേഖരിച്ചത്