Jump to content
സഹായം

"കൂടുതൽ അറിയാൻ....ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 9: വരി 9:
               അക്കാദമിക രംഗത്തെ മികവുകൾ എടുത്തുപറയേണ്ടവയാണ്. മത്സര പരീക്ഷകളിലും ധാരാളം നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. സബ്ജില്ലാ തലത്തിൽ സമ്മാനങ്ങൾ ലഭിക്കുകയും, ജില്ലാ സംസ്ഥാന തലങ്ങളിൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയം ചെയ്തിട്ടുണ്ട്. നാമമാത്രമായ LSS വിജയത്തിൽ നിന്ന് കൂടുതൽ കുട്ടികളെ വിജയത്തിലെത്തിക്കാൻ സാധിച്ചു എന്നത് ഈ വിദ്യാലയത്തിൻെറ മറ്റൊരു നേട്ടമാണ്. വിവിധമേഖലകളിൽ തിളക്കമാർന്ന വിജയം എടുത്തുപറയേണ്ടതുതന്നെ.
               അക്കാദമിക രംഗത്തെ മികവുകൾ എടുത്തുപറയേണ്ടവയാണ്. മത്സര പരീക്ഷകളിലും ധാരാളം നേട്ടങ്ങൾ കൊയ്തിട്ടുണ്ട്. സബ്ജില്ലാ തലത്തിൽ സമ്മാനങ്ങൾ ലഭിക്കുകയും, ജില്ലാ സംസ്ഥാന തലങ്ങളിൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയം ചെയ്തിട്ടുണ്ട്. നാമമാത്രമായ LSS വിജയത്തിൽ നിന്ന് കൂടുതൽ കുട്ടികളെ വിജയത്തിലെത്തിക്കാൻ സാധിച്ചു എന്നത് ഈ വിദ്യാലയത്തിൻെറ മറ്റൊരു നേട്ടമാണ്. വിവിധമേഖലകളിൽ തിളക്കമാർന്ന വിജയം എടുത്തുപറയേണ്ടതുതന്നെ.


സ്കൂൾ സ്ഥാപിതമായി 96 വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയം കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈറ്റ് പ്രൈമറി വിദ്യാലയം എന്ന ബഹുമതി കരസ്ഥമാക്കി കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. പൊതു വിദ്യാലയം, പൊതു സമൂഹത്തിൻറെ പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളായി മാറി. എല്ലാ കുട്ടികളെയും പൊതുവിദ്യാലയത്തിൽ എത്തിക്കുക എന്ന സർക്കാരിൻറെ ലക്ഷ്യം ഇവിടെ സാധ്യമാക്കുകയാണ്. സർക്കാർ ആരംഭിച്ച പല പദ്ധതികളും ഏറ്റെടുത്ത് വിജയപ്രദമായി നടപ്പിലാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിത്തിൽ നിന്ന് ആദ്യാക്ഷരം കുറിച്ച ധാരാളം വിദ്യാർത്ഥികൾ പ്രശസ്തരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് പരിമിതമായ സൗകര്യങ്ങളിൽ നിന്ന് സ്കൂളിൻറെ മുഖച്ഛായതന്നെ മാറ്റിയെടുക്കാൻ  സാധിച്ചതിനു പിന്നിൽ, നൂതനാശയങ്ങളും പ്രവർത്തനശൈലിയും പി ടി എ, പൊതുസമൂഹം ഇവരുടെ പങ്കാളിത്തവും മാനേജ്മെൻറിൻെറ ശക്തമായ പിന്തുണയും അധ്യാപകരുടെ സന്നദ്ധതയുമാണ്. ഇവിടെ നടപ്പിൽ വരുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിദ്യാലയ വികസന ചിന്തകൾക്ക് മാതൃകയാവുകയാണ്  
സ്കൂൾ സ്ഥാപിതമായി 96 വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയം കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈടെക് പ്രൈമറി വിദ്യാലയം എന്ന ബഹുമതി കരസ്ഥമാക്കി കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. പൊതു വിദ്യാലയം, പൊതു സമൂഹത്തിൻറെ പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളായി മാറി. എല്ലാ കുട്ടികളെയും പൊതുവിദ്യാലയത്തിൽ എത്തിക്കുക എന്ന സർക്കാരിൻറെ ലക്ഷ്യം ഇവിടെ സാധ്യമാക്കുകയാണ്. സർക്കാർ ആരംഭിച്ച പല പദ്ധതികളും ഏറ്റെടുത്ത് വിജയപ്രദമായി നടപ്പിലാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിത്തിൽ നിന്ന് ആദ്യാക്ഷരം കുറിച്ച ധാരാളം വിദ്യാർത്ഥികൾ പ്രശസ്തരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് പരിമിതമായ സൗകര്യങ്ങളിൽ നിന്ന് സ്കൂളിൻറെ മുഖച്ഛായതന്നെ മാറ്റിയെടുക്കാൻ  സാധിച്ചതിനു പിന്നിൽ, നൂതനാശയങ്ങളും പ്രവർത്തനശൈലിയും പി ടി എ, പൊതുസമൂഹം ഇവരുടെ പങ്കാളിത്തവും മാനേജ്മെൻറിൻെറ ശക്തമായ പിന്തുണയും അധ്യാപകരുടെ സന്നദ്ധതയുമാണ്. ഇവിടെ നടപ്പിൽ വരുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിദ്യാലയ വികസന ചിന്തകൾക്ക് മാതൃകയാവുകയാണ്  
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607012" എന്ന താളിൽനിന്ന് ശേഖരിച്ചത്