Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 6: വരി 6:
* ബഹു.എം.എൽ.എ.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwi2y57kodz1AhUtUWwGHSO8A20QFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%259C%25E0%25B4%25BF._%25E0%25B4%25B8%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%2580%25E0%25B4%25AB%25E0%25B5%25BB&usg=AOvVaw0lEZnKv4ZCSQBDK5sr9BbD ജി.സ്റ്റീഫൻ] അവർകളാണ് പ്രഖ്യാപനം നടത്തിയത്.
* ബഹു.എം.എൽ.എ.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwi2y57kodz1AhUtUWwGHSO8A20QFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%259C%25E0%25B4%25BF._%25E0%25B4%25B8%25E0%25B5%258D%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B5%2580%25E0%25B4%25AB%25E0%25B5%25BB&usg=AOvVaw0lEZnKv4ZCSQBDK5sr9BbD ജി.സ്റ്റീഫൻ] അവർകളാണ് പ്രഖ്യാപനം നടത്തിയത്.
* ഏകദേശം അറുപതോളം കുട്ടികൾക്ക് പുതിയ ഫോൺ നൽകാൻ സാധിച്ചു.
* ഏകദേശം അറുപതോളം കുട്ടികൾക്ക് പുതിയ ഫോൺ നൽകാൻ സാധിച്ചു.
* സ്റ്റാഫ്,വാർഡ് മെമ്പർ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjMgs6Cotz1AhWUT2wGHRD8BhkQFnoECBIQAQ&url=https%3A%2F%2Fwww.mathrubhumi.com%2Fthiruvananthapuram%2Fnews%2F05oct2021-1.6059418&usg=AOvVaw3asmtLGGxiqnLgUVgQMayv ശ്രീ.ജിജിത്ത് ആർ നായർ],ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ,വിവിധ സംഘടനകൾ,പൂർവവിദ്യാർത്ഥിസംഘടനകൾ തുടങ്ങി അനേകം പേരുടെ സഹായം ഇതിനു പിന്നിലുണ്ട്
* സ്റ്റാഫ്,വാർഡ് മെമ്പർ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjMgs6Cotz1AhWUT2wGHRD8BhkQFnoECBIQAQ&url=https%3A%2F%2Fwww.mathrubhumi.com%2Fthiruvananthapuram%2Fnews%2F05oct2021-1.6059418&usg=AOvVaw3asmtLGGxiqnLgUVgQMayv ശ്രീ.ജിജിത്ത് ആർ നായർ],ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ,വിവിധ സംഘടനകൾ,പൂർവവിദ്യാർത്ഥിസംഘടനകൾ തുടങ്ങി അനേകം പേരുടെ സഹായം ഇതിനു പിന്നിലുണ്ട്.
* കൺവീനറായിരുന്ന ശ്രീ.സുരേഷ്‍കുമാർ സാറിന്റെ പിന്തുണയോടെ സ്റ്റാഫംഗങ്ങൾ മുഴുവനും ചേർന്നാണ് ഇതിനായി പരിശ്രമിച്ചതെങ്കിലും ശ്രീ.ബിജുകുമാർ വി എന്റെ പേര് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.തന്റെ പൂർവ്വവിദ്യാർത്ഥികളുമായി അഭൂതപൂർവ്വമായ ബന്ധം കാത്തുസൂക്ഷിക്കുന്ന സാറിന് ഗുരുദക്ഷിണയായി മാറി പൂർവ്വവിദ്യാർത്ഥികൾ സംഘടിപ്പിച്ച് നൽകിയ ഫോണുകൾ.ശ്രീമതി.രമകുമാരി ടീച്ചറിന്റെ പേരും പ്രത്യേക പരാമർശമർഹിക്കുന്നു.കാരണം പല ഓഫീസുകൾ വഴിയായി ടീച്ചറും ഫോണുകൾ സംഘടിപ്പിച്ചു.ശ്രീമതി.ശ്രീജ ടീച്ചർ,ശ്രീമതി.പ്രിയങ്ക ടീച്ചർ,ശ്രീ.ബിജു സാർ മുതലായവരും ഇതിനായി പരിശ്രമിച്ചു.
* എല്ലാവരുടെയും പരിശ്രമത്തിന്റെ പരിണിതഫലമായി എല്ലാ കുട്ടികൾക്കും ഫോൺ നൽകാനും വിക്ടേഴ്സ് വഴിയുള്ള ക്ലാസുകൾ കാണാനും ഉള്ള സൗകര്യമൊരുക്കാനും ഗൂഗിൾ മീറ്റ്,വാട്ട്സാപ്പ് മുഖേനയുള്ള പിന്തുണാപഠനം ഉറപ്പാക്കാനും സാധിച്ചു.


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വരി 25: വരി 27:


* ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
* ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
* ഹയർസെക്കന്ററിയിൽ
* ഹയർസെക്കന്ററിയിൽ ആറ് ഹൈടെക് റൂമുകൾ


ലോക്ഡഡൗണിന്റെ അടച്ചിടലിനുശേഷം സ്കൂളുകളിൽ അധ്യാപകർക്ക് വരാമെന്ന അവസ്ഥ സംജാതമായതിനുശേഷം ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ലാബ് നവീകരണം നടത്തി പ്രവർത്തനസജ്ജമല്ലാത്ത ഉപകരണങ്ങൾ കണ്ടെത്തി അത് കൈറ്റിന്റെ സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയും പ്രാദേശികമായി പരിരക്ഷിക്കാൻ സാധിക്കുന്നവ നന്നാക്കിയെടുക്കാനും സാധിച്ചു. അല്ലാത്തവ രേഖപ്പെടുത്തി സൂക്ഷിച്ചു. നിലവിൽ എസ്.ഐ.ടി.സിയായ ലിസി ടീച്ചറിനാണ് ഹൈടെൿക്ലാസുകളുടെ ചുമതല.
ലോക്ഡഡൗണിന്റെ അടച്ചിടലിനുശേഷം സ്കൂളുകളിൽ അധ്യാപകർക്ക് വരാമെന്ന അവസ്ഥ സംജാതമായതിനുശേഷം ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ലാബ് നവീകരണം നടത്തി പ്രവർത്തനസജ്ജമല്ലാത്ത ഉപകരണങ്ങൾ കണ്ടെത്തി അത് കൈറ്റിന്റെ സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയും പ്രാദേശികമായി പരിരക്ഷിക്കാൻ സാധിക്കുന്നവ നന്നാക്കിയെടുക്കാനും സാധിച്ചു. അല്ലാത്തവ രേഖപ്പെടുത്തി സൂക്ഷിച്ചു. നിലവിൽ എസ്.ഐ.ടി.സിയായ ലിസി ടീച്ചറിനാണ് ഹൈടെൿക്ലാസുകളുടെ ചുമതല.
വരി 48: വരി 50:
== ശുദ്ധജലലഭ്യത ==
== ശുദ്ധജലലഭ്യത ==


* പമ്പ് സെറ്റുള്ള കിണറുകൾ - മൂന്ന്
* പമ്പ് സെറ്റുള്ള കിണറുകൾ - മൂന്ന് - നേരത്തെയുള്ള ജലസമൃദ്ധമായ കിണറുകളാണിവ.നല്ല ഭൂഗർഭജലത്തിന്റെ സാന്നിധ്യമുള്ള സ്ഥലത്താണ് കിണറുകളുടെ സ്ഥാനം.പ്രധാനകെട്ടിടത്തിന്റെ വലതുവശത്തായി സ്ഥിതിചെയ്യുന്ന കിണറിൽ പമ്പ്സെറ്റ് ഉള്ളതിനാൽ പമ്പ് ചെയ്യുന്ന വെള്ളം ടാങ്കിൽ സംഭരിച്ച് ഈ ഭാഗത്തുള്ള കുട്ടികൾക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാൻ സാധിക്കുന്നു.പ്രൈമറി മന്ദിരത്തിനും യു.പി കെട്ടിടത്തിനും ഇടയിലാണ് പഴക്കമുള്ള രണ്ടാമത്തെ കിണറിന്റെ സ്ഥാനം.ഈ കിണർ ജലസമൃദ്ധമാണെങ്കിലും കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലാണ്.മൂന്നാമത്തെ കിണറിന്റെ സ്ഥാനം പാചകപ്പുരയ്കക്കടുത്താണ്.ജലസമൃദ്ധമായ ഈ കിണറിൽ നിന്നുള്ള വെള്ളം ഈ സെക്ഷനിൽ ആവശ്യാനുസരണം വെള്ളം ലഭിക്കാൻ കാരണമാകുന്നെങ്കിലും പലപ്പോഴും കാലപ്പഴക്കം കാരണം പ്രവർത്തനരഹിതമാകാറുണ്ട്.
* മഴവെള്ളസംഭരണി - രണ്ട്
* മഴവെള്ളസംഭരണി - രണ്ട്-മഴവെള്ള സംഭരണി വളരെ പഴക്കമുള്ളതാണ്.എന്നിരുന്നാലും അതുള്ളതിനാലാണ് കിണറുകളിൽ ജലസമൃദ്ധിയുള്ളത്.ഒരു മഴവെള്ളസംഭരണി പഴയ ഓഡിറ്റോറിയത്തിനു പിന്നിലും മറ്റേത് എസ്.എസ്.എ കെട്ടിടത്തിന്റെ പിന്നിലുമാണ് സ്ഥിതിചെയ്യുന്നത്.
* മേൽക്കൂരമഴവെള്ള സംഭരണി- രണ്ട്
* മേൽക്കൂരമഴവെള്ള സംഭരണി- രണ്ട്
* ലൈൻ പൈപ്പ് കണക്ഷൻ
* ലൈൻ പൈപ്പ് കണക്ഷൻ-കേരളസർക്കാറിന്റെ ജല അതോറിറ്റിയുടെ കീഴിലുള്ള പൊതുജലവിതരണത്തിന്റെ കണക്ഷൻ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ഇതു കാരണം കിണറുകളിലെ ജലത്തോടൊപ്പം ഇതും ഉപയോഗിക്കുന്നതിനാൽ ജലദൗർലഭ്യം അനുഭവപ്പെടാതെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകാൻ സഹായിക്കുന്നു.


== ശുചിമുറികൾ ==
== ശുചിമുറികൾ ==


* മാനസ - പെൺകുട്ടികളുടെ ശുചിമുറി(ഇൻസിലേറ്റർ സൗകര്യം,മുതലായവ)
* മാനസ - പെൺകുട്ടികളുടെ ശുചിമുറി(ഇൻസിലേറ്റർ സൗകര്യം,മുതലായവ) -ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പണിത ഗേൾസ് അമിനിറ്റി സെന്ററാണ് മാനസ.പെൺകുട്ടികൾക്ക് അവർക്കായി ഒരിടം എന്നത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്.ജില്ലാ പഞ്ചായത്ത് പെൺകുട്ടികൾക്ക് നൽകുന്ന കരുതലിന് ഉത്തമോദാഹരണമാണ് മാനസ.പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പെൺകുട്ടികളുടെ മനസ്സറിഞ്ഞാണ് മാനസയുടെ നിർമ്മിതി.ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ വശത്താണ് ഇതിന്റെ സ്ഥാനമെങ്കിലും വർക്ക് റൂം ഇതിന് ഒരു മറ തീർക്കുന്നുണ്ട്.കുട്ടികൾക്ക് സ്വസ്ഥമായി ഇന്റർവെൽ സമയങ്ങളിൽ ഇവിടെ വരുകയും ഇത് ഉപയോഗിക്കുകയും ചെയ്യാം.ഇതിൽ പ്രധാനമായും ആറു ടോയ്‍ലറ്റുകളും
* ബോയ്സ് ടോയ്‍റ്റ് -രണ്ട്
* ബോയ്സ് ടോയ്‍ലറ്റ് -രണ്ട്
*  
*  


5,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606709" എന്ന താളിൽനിന്ന് ശേഖരിച്ചത്