"ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
1952 -ൽ ഇടുക്കി ജില്ലയിലെ പതിപ്പള്ളിയിൽ ഫയൽ സ്ക്കുളായി  ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ  മുന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകൃതമായപ്പോൾ പട്ടികവർഗ്ഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലത്തുള്ള സ്കൂളായതുകൊണ്ട് ട്രൈബൽ സ്കൂൾ പതിപ്പള്ളി എന്ന പേരിലായി.1965 -ൽ എഡ്യുക്കേഷൻഡിപ്പാർട്ടുമെന്റിന്റെ കീഴിലായി.സ്കൂൾ തുടങ്ങിയ വർഷം ഒന്നാം ക്ലാസിൽ 51 കുട്ടികളാണ് അഡ്മിഷൻ നേടിയത്.1978 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2012-ൽ പഞ്ചായത്ത് നൽകിയ സ്മാർട്ട് ക്ളാസ് മുറി ഉൾപ്പെടെ 3 കെട്ടിടങ്ങളിലായാണ് അധ്യായനം നടന്നുവരുന്നത്. 2016-17 ൽ അറക്കുളം ഗ്രാമപഞ്ചായത്ത് എല്ലാ ക്ലാസുകളിലും ഡസ്ക് ടോപ്പുകൾ , സ്കൂളിന് എൽ സി ഡി പ്രൊജക്ടർ എന്നിവ ലഭ്യമാക്കി.2019 ൽ മാതൃഭൂമി ക്ലബ് എഫ് .എം .ന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ലൈബ്രറി ലഭ്യമാക്കി.
1952 -ൽ [[ഇടുക്കി]] ജില്ലയിലെ പതിപ്പള്ളിയിൽ ഫയൽ സ്ക്കുളായി  ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ  മുന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകൃതമായപ്പോൾ പട്ടികവർഗ്ഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലത്തുള്ള സ്കൂളായതുകൊണ്ട് ട്രൈബൽ സ്കൂൾ പതിപ്പള്ളി എന്ന പേരിലായി.1965 -ൽ എഡ്യുക്കേഷൻഡിപ്പാർട്ടുമെന്റിന്റെ കീഴിലായി.സ്കൂൾ തുടങ്ങിയ വർഷം ഒന്നാം ക്ലാസിൽ 51 കുട്ടികളാണ് അഡ്മിഷൻ നേടിയത്.1978 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2012-ൽ പഞ്ചായത്ത് നൽകിയ സ്മാർട്ട് ക്ളാസ് മുറി ഉൾപ്പെടെ 3 കെട്ടിടങ്ങളിലായാണ് അധ്യായനം നടന്നുവരുന്നത്. 2016-17 ൽ അറക്കുളം ഗ്രാമപഞ്ചായത്ത് എല്ലാ ക്ലാസുകളിലും ഡസ്ക് ടോപ്പുകൾ , സ്കൂളിന് എൽ സി ഡി പ്രൊജക്ടർ എന്നിവ ലഭ്യമാക്കി.2019 ൽ മാതൃഭൂമി ക്ലബ് എഫ് .എം .ന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ലൈബ്രറി ലഭ്യമാക്കി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1606532" എന്ന താളിൽനിന്ന് ശേഖരിച്ചത്