Jump to content
സഹായം

"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
No edit summary
(ചെ.) (ചരിത്രം)
വരി 48: വരി 48:


== ചരിത്രം ==
== ചരിത്രം ==
മങ്ങാട്  ഗ്രാമത്തിന്റെ    ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോസഫ്  ആന്റ്  സെന്റ്  സിറില്‍സ്  ഹൈസ്കൂള്‍.  1930 ല്‍ 78  വിദ്യാര്‍ത്ഥികളുമായി അദ്ധ്യയനമാരംഭിച്ചു. ആദ്യ  മാനേജര്‍ ശ്രീ.കെ..പീററര്‍ . ആദ്യ H.M കെ.കെ. ഇട്ടൂപ്പ് .1983ല്‍ സ്കൂള്‍ ഹൈസ്കൂള്‍ ആയിമാറി. ഹൈസ്കൂള്‍ ആയതിനു ശേഷം ആദ്യ H.M  റവ.ഫാ.ജോണ്‍ എരുമേട.
                മങ്ങാട്  ഗ്രാമത്തിന്റെ    ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോസഫ്  ആന്റ്  സെന്റ്  സിറില്‍സ്  ഹൈസ്കൂള്‍. മങ്ങാട് സ്കൂള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂള്‍ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാല്‍ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.മത്തായി സര്‍ സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാല്‍ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ല്‍  ഒരു എയ്ഡഡ് എലമെന്ററി സ്കൂള്‍ അനുവദിക്കുകയും ചെയ്തു.
   
                  1930 ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ പ്രാഥമിക ക്ളാസുകളിലായി 78 വിദ്യാര്‍ത്ഥികള്‍ പയ്യൂരെ വറതാശാന്‍ , വേപ്പിലെ കുഞ്ഞുണ്ണി മാഷ് എന്നിവരുടെ ശിക്ഷണത്തില്‍ അധ്യയനമാരംഭിച്ചു. പ്രതിവര്‍ഷം ഓരോ ക്ളാസുകളായി ഉയര്‍ത്തിയ ഈ പാഠശാല 1935 ല്‍ 176 വിദ്യാര്‍ത്ഥികളായതോടെ ഒരു പൂര്‍ണ്ണ പ്രാഥമിക വിദ്യാലയം എന്ന സ്ഥാനത്തിനര്‍ഹമായി. 1943 വരെ 13 വര്‍ഷത്തോളം ശ്രീ .കെ .എെ .പീറ്ററിന്റെ മേനേജ്മെന്റിന്‍ കീഴില്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തനം തുടര്‍ന്നു. 1943 ല്‍ സ്കൂള്‍ മേനേജ്മെന്റ് സ്ഥാനം കുത്തൂര്‍ കെ..കുഞ്ഞാഞ്ഞു മാസ്റ്റര്‍ക്ക് കൈമാറി .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/160642" എന്ന താളിൽനിന്ന് ശേഖരിച്ചത്