"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
15:39, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→ചെണ്ടുമല്ലി നടീൽ
വരി 14: | വരി 14: | ||
== ചെണ്ടുമല്ലി നടീൽ == | == ചെണ്ടുമല്ലി നടീൽ == | ||
[[പ്രമാണം:19032 chendumalli.jpg|ലഘുചിത്രം|1233x1233ബിന്ദു|ചെണ്ടുമല്ലി നടീൽ ]] | [[പ്രമാണം:19032 chendumalli.jpg|ലഘുചിത്രം|1233x1233ബിന്ദു|ചെണ്ടുമല്ലി നടീൽ ]] | ||
കെ എം ജി വി എച് എസ് എസ് തവനൂരിൽ 2019 ജൂൺ 19 ന് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ സ്കൂൾ ഉദ്യാനത്തിൽ തയ്യാറാക്കിയ ഗ്രോ ബാഗുകളിൽ നട്ടുപിടിപ്പിച്ചു.. ഇതിന്റെ ഉദ്ഘാടന കർമ്മം ബഹു :പൂർവ വിദ്യാർത്ഥി സംഘടന പ്രെഡിഡന്റ് ശശിധരൻ അവർകൾ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ SMC ചെയർമാൻ ബഹു :ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യ അഥിതി യായി എത്തി.. സ്കൂൾ ഹെഡ് മാസ്റ്റർ സുരേന്ദ്രൻ മാസ്റ്റർ, സറഫു മാസ്റ്റർ, സുധീർ മാസ്റ്റർ, ദിവ്യ പ്രഭാകരൻ, ബിന്ദു, പരിസ്ഥിതി ക്ലബിന് നേതൃത്വം നൽകുന്ന ഗോപു മാസ്റ്റർ, ശ്രീജ ടീച്ചർ, പ്രമോദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. | കെ എം ജി വി എച് എസ് എസ് തവനൂരിൽ 2019 ജൂൺ 19 ന് പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ സ്കൂൾ ഉദ്യാനത്തിൽ തയ്യാറാക്കിയ ഗ്രോ ബാഗുകളിൽ നട്ടുപിടിപ്പിച്ചു.. ഇതിന്റെ ഉദ്ഘാടന കർമ്മം ബഹു :പൂർവ വിദ്യാർത്ഥി സംഘടന പ്രെഡിഡന്റ് ശശിധരൻ അവർകൾ നിർവഹിച്ചു. | ||
പ്രസ്തുത ചടങ്ങിൽ SMC ചെയർമാൻ ബഹു :ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യ അഥിതി യായി എത്തി.. സ്കൂൾ ഹെഡ് മാസ്റ്റർ സുരേന്ദ്രൻ മാസ്റ്റർ, സറഫു മാസ്റ്റർ, സുധീർ മാസ്റ്റർ, ദിവ്യ പ്രഭാകരൻ, ബിന്ദു, പരിസ്ഥിതി ക്ലബിന് നേതൃത്വം നൽകുന്ന ഗോപു മാസ്റ്റർ, ശ്രീജ ടീച്ചർ, പ്രമോദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. | |||
== പരിസ്ഥിതി ക്ലബ്ബ് രൂപീകരണം : ഒരു റിപ്പോർട്ട് == | == പരിസ്ഥിതി ക്ലബ്ബ് രൂപീകരണം : ഒരു റിപ്പോർട്ട് == | ||
[[പ്രമാണം:19032club inaguration.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു]] | [[പ്രമാണം:19032club inaguration.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു]] | ||
7.6.2019 നു സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പരിസ്ഥിതി ക്ലബ് രൂപീകരണവും ഉദ്ഘടനവും നടന്നു.സ്വാതി (10f)ചടങ്ങിൽ സ്വാഗതം ആശംസിച്ചു.ബഹു :ഹെഡ്മാസ്റ്റർ സുരേന്ദ്രൻ സർ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി രതി ടീച്ചർ കഴിഞ്ഞ വർഷത്തെ പ്രവർത്തനം വിലയിരുത്തി. ബഹു ഗോപു സർ ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടു 10.6.2019 നു നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ അതാതു വിഷയങ്ങളിലെ അധ്യാപകർ അവതരിപ്പിച്ചു. | 7.6.2019 നു സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പരിസ്ഥിതി ക്ലബ് രൂപീകരണവും ഉദ്ഘടനവും നടന്നു.സ്വാതി (10f)ചടങ്ങിൽ സ്വാഗതം ആശംസിച്ചു.ബഹു :ഹെഡ്മാസ്റ്റർ സുരേന്ദ്രൻ സർ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി രതി ടീച്ചർ കഴിഞ്ഞ വർഷത്തെ പ്രവർത്തനം വിലയിരുത്തി. ബഹു ഗോപു സർ ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടു 10.6.2019 നു നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ അതാതു വിഷയങ്ങളിലെ അധ്യാപകർ അവതരിപ്പിച്ചു. |